Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ദീര്‍ഘദൂരമിസൈലുകള്‍ക്ക് കുതിപ്പ് ശേഷി നല്‍കുന്ന റാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അസ്ത്ര മൂന്ന് മിസൈലുകളില്‍ ഉപയോഗിക്കും

ആകാശത്തുവെച്ച് ആകാശത്തെ തന്നെ മറ്റൊരു ലക്ഷ്യത്തെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര മിസൈലുകളെ കുതിപ്പിക്കാനുള്ള ശേഷി നല്‍കുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായ റാംജെറ്റ് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 11:27 pm IST
in Defence
സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു

സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒഡിഷയിലെ ചന്ദീപൂരില്‍ നിന്നും പരീക്ഷണാര്‍ത്ഥം റോക്കറ്റ് കുതിക്കുന്നു

ന്യൂദല്‍ഹി: ആകാശത്തുവെച്ച് ആകാശത്തെ തന്നെ മറ്റൊരു ലക്ഷ്യത്തെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂര മിസൈലുകളെ കുതിപ്പിക്കാനുള്ള ശേഷി നല്‍കുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയായ റാംജെറ്റ് സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിര്‍മ്മിച്ച സോളിഡ് ഫ്യൂവല്‍ ഡക്ടറ്റ് റാംജെറ്റ് (എസ് എഫ് ഡി ആര്‍) സാങ്കേതികവിദ്യയാണ് ഇന്ത്യ ഉപയോഗിച്ചതെന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ വിജയമായും കണക്കാക്കുന്നു.

Solid Fuel Ducted Ramjet (SFDR) technology was successfully flight tested from the Integrated Test Range (ITR), Chandipur off the coast of Odisha today. SFDR is very crucial for development of long range Air to Air Missiles pic.twitter.com/QWicPvDzpQ

— Alpha Defense™🇮🇳 (@alpha_defense) February 3, 2026

ഫെബ്രുവരി മൂന്നിന് ഇന്ത്യയുടെ പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ റാംജെറ്റ് എഞ്ചിന്‍ ഘടിപ്പിച്ചുള്ള ഒരു ദീര്‍ഘദൂര മിസൈല്‍ പരീക്ഷണാര്‍ത്ഥം തൊടുത്തത് വന്‍വിജയമായി. ഇത് 350 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാനുള്ള അസ്ത്ര മാര്‍ക്ക് 3 മിസൈലുകളില്‍ ഉപയോഗിക്കാനുള്ളതാണ് ഈ ഖര ഇന്ധന, ഡക്റ്റടങ്ങിയ റാം ജെറ്റ് എഞ്ചിന്‍. ഖര ഇന്ധന റോക്കറ്റ് മോട്ടോര്‍ ആണ് ഇതിലെ ഒരു പ്രധാന ഘടകം. ഇത് കത്താന്‍ സഹായിക്കുന്ന ഗ്യാസ് ഉല്‍പാദിപ്പിക്കുന്നതോടൊപ്പം എഞ്ചിനിലെ ഡക്ടിലൂടെ ഉള്ളിലേക്ക് അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്സിജന്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്സിജന്റെ സഹായത്തോടെയാണ് ഉള്ളില്‍ കത്തുന്നത്. ഇതാണ് കുതിപ്പിനുള്ള ശേഷി പകര്‍ന്നുകൊടുക്കുന്നത്. ഒഡിഷയിലെ ചന്ദിപൂരിലാണ് പരീക്ഷണാര്‍ത്ഥം റാം ജെെറ്റ് സാങ്കേതികവിദ്യയില്‍ റോക്കറ്റിനെ വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഇതോടെ ഇന്ത്യ പ്രതിരോധ സാങ്കേതികവിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. റഷ്യ, ചൈന, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ആധുനികമായ റാംജെറ്റ് എഞ്ചിന്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ളത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖര ഇന്ധന സഹായത്തോടെ അന്തരീക്ഷത്തിലെ ഓക്സിജന്‍ വലിച്ചെടുത്ത് കത്തുകയും അതിന്റെ സഹായത്തോടെ റോക്കറ്റിനെ കുതിപ്പിക്കുന്ന റാംജെറ്റ് സാങ്കേതിക വിദ്യയാണ് ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യയുടെ ദീര്‍ഘദൂര മിസൈലുകളെ കുതിപ്പിക്കാനുള്ള സാങ്കേതിക വിദ്യയായതില്‍ ഒരു നിര്‍ണ്ണായക നാഴികക്കല്ലാണ് ഇന്ത്യ താണ്ടിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണം മിസൈലുകളെ കുതിപ്പിക്കാന്‍ പ്രത്യേക ഓക്സിഡൈസര്‍ ഇതില്‍ ഘടിപ്പിക്കേണ്ട എന്നതാണ്. പകരം അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന ഓക്സിജനാണ് കുതിപ്പ് ശേഷിക്ക് വേണ്ടി എഞ്ചിനുള്ളില്‍ തീ ഉണ്ടാക്കുന്നത്. അതായത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ മിസൈലിന്റെ ഭാരം കുറയ്‌ക്കാന്‍ സാധിക്കും.

ശത്രുവിന്റെ വിമാനങ്ങളെയും മിസൈലുകളെയും തകര്‍ക്കാന്‍ പോര്‍വിമാനങ്ങളില്‍ നിന്നും തൊടുക്കുന്ന മിസൈലുകള്‍ക്ക് വേണ്ടി മാത്രമല്ല, കരയില്‍ നിന്നും ആകാശത്തെ വിമാനങ്ങളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന മിസൈലുകളിലും റാംജെറ്റ് സാങ്കേതകി വിദ്യ ഉപയോഗിക്കും. മിസൈലുകളുടെ കുതിപ്പ് ശേഷിയ്‌ക്ക് ഏറ്റവും ആധുനികമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് റാംജെറ്റ് സാങ്കേതിക വിദ്യ. അതാണ് ഇന്ന് ഇന്ത്യ പരീക്ഷിച്ച് വിജയം നേടിയിരിക്കുന്നത്.

2013ല്‍ ആണ് ഡിആര്‍ഡിഒ റാം ജെറ്റ് എഞ്ചിന്‍ വികസിപ്പിക്കാന്‍ ആരംഭിച്ചത്. റഷ്യയായിരുന്നു ഇതിന് ഡിആര്‍ഡിഒയെ സഹായിച്ചത്. ഡിആര്‍ഡിഒയുടെ മുന്‍ഗണനയില്‍ ഇരുന്ന 55 പദ്ധതികളില്‍ ഒന്നായിരുന്നു റാം ജെറ്റ് എഞ്ചിന്‍ വികസനം. ‍ഡിആര്‍ഡിഒയ്‌ക്കൊപ്പം ഹൈദരാബാദിലെ റിസര്‍ച്ച് സെന്‍റര്‍ ഇമാറത്തും ഹൈ എനര്‍ജി മെറ്റീരിയല്‍ റിസര്‍ച്ച് ലാബും ഈ പദ്ധതിയില്‍ സഹകരിച്ചിരുന്നു. 2024 ഡിസംബര്‍ 18ന് ഖര ഇന്ധന റാം ജെറ്റ് എഞ്ചിന്‍ പരീക്ഷിച്ചിരുന്നു. അന്ന് ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയിലാണ് റാം ജെറ്റ് എഞ്ചിന്‍ കുതിച്ചത്. 2026 ഫെബ്രുവരി മൂന്നിന് 350 കിലോറ്റീര്‍ വരെ അകലേക്ക് കുതിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂരമിസൈലില്‍ റാം ജെറ്റ് എഞ്ചിന്‍ ഘടിപ്പിച്ച് പരീക്ഷിക്കുകയായിരുന്നു.

Tags: Astra Mark 3 missileOdishaDRDOLatest newsRamjet technologyChandipurSolid fuel ducted Ramjet technology SFDR technologyAstra MK3 missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.