Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യവുമായുള്ള സംഘർഷം ശക്തം; രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 177 പേർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 10:05 am IST
in World
ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ (വലത്ത്) പാകിസ്ഥാന്‍ പതാക (വലത്ത്)

ബലൂച് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ (വലത്ത്) പാകിസ്ഥാന്‍ പതാക (വലത്ത്)

ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാക് സൈന്യവും ബലോച് ലിബറേഷൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാണ്. ഇതുവരെ 177 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സേനാകേന്ദ്രങ്ങൾ ഉൾപ്പെടെ 12 സർക്കാർ സ്ഥാപനങ്ങൾ ലക്ഷ്യമാക്കി നടന്ന ചാവേർ ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളിൽ രണ്ട് വനിതാ ചാവേറുകളും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈന്യം ശക്തമായ തിരിച്ചടി ആരംഭിച്ചത്.

ഇറാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ബലൂചിസ്ഥാൻ മേഖല മുൻവർഷങ്ങളിലും കലാപങ്ങളുടെ കേന്ദ്രമായിരുന്നു. കഴിഞ്ഞ വർഷം ഭീകരർ ഒരു ട്രെയിൻ തട്ടിക്കൊണ്ടുപോയി 300 യാത്രക്കാരെ ബന്ദികളാക്കിയ സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ സൈനിക നടപടിയുടെ ഭാഗമായി ശനിയാഴ്ച മുതൽ ബലൂചിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായി റദ്ദാക്കിയിരിക്കുകയാണ്.

ഈ വർഷം ജനുവരിയിൽ മാത്രം പാക് സൈന്യവും ബിഎൽഎയും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ 386 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 238 ബിഎൽഎ അംഗങ്ങളും 106 സുരക്ഷാസേനാംഗങ്ങളും 42 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഡിസംബറിൽ 341 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

2025ൽ ഇതുവരെ 2116 ബിഎൽഎ അംഗങ്ങൾ, 1229 പാക് സുരക്ഷാസേനാംഗങ്ങൾ, 655 സാധാരണക്കാർ എന്നിവരടക്കം ആകെ 4001 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.

Tags: Balochistan Liberation Army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

World

ബലൂചിസ്ഥാൻ മുതൽ ബംഗ്ലാദേശ് വരെ നുണക്കഥകൾ പ്രചരിപ്പിച്ച് പാകിസ്ഥാൻ ; ഷെരീഫിന്റെ റബ്ബർ സ്റ്റാമ്പ് സർക്കാർ ഇന്ത്യയുടെ ചൂട് അറിയേണ്ടി വരും !

World

ഇന്ത്യയുടെ പ്രേരണയിൽ ബി‌എൽ‌എ ഖുറാന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്നുവെന്ന് പാകിസ്ഥാൻ ; കള്ളക്കഥ മെനഞ്ഞ് മുനീറും സംഘവും

World

ബലൂച് വിമതർക്കെതിരെ പോരാടാൻ തങ്ങൾക്കാവില്ല : സ്വന്തം തോൽവിയും നിസഹായതയും തുറന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

ബലൂചിസ്ഥാനിലെ 12 നഗരങ്ങളിൽ ഒരേസമയം ആക്രമണം, വനിതാ പോരാളികൾ സൈന്യത്തെ കൊന്നൊടുക്കുന്നു : ബിഎൽഎയുടെ ഹെറോഫ് 2.0 യിൽ നടുങ്ങി പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.