Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവായി ജനിച്ചത് മഹാഭാഗ്യവും അഹങ്കാരവുമായി കാണുന്നുവെന്ന് മലപ്പുറത്തെ കുംഭമേളയ്‌ക്കെത്തിയ നടി സോനാ നായര്‍; ഒപ്പം നടി ജലജയും

ഹിന്ദുവായി ജനിച്ചത് മഹാഭാഗ്യവും അഹങ്കാരവുമായി കാണുന്നുവെന്ന് മലപ്പുറത്തെ കുംഭമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുനാവായിലെ മാഘമഹോത്സവത്തിന് എത്തിയ നടി സോനാ നായര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 08:14 pm IST
in Kerala

തിരുനാവായ: ഹിന്ദുവായി ജനിച്ചത് മഹാഭാഗ്യവും അഹങ്കാരവുമായി കാണുന്നുവെന്ന് മലപ്പുറത്തെ കുംഭമേള എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുനാവായിലെ മാഘമഹോത്സവത്തിന് എത്തിയ നടി സോനാ നായര്‍. കേരളത്തിലെ കുംഭമേള കണ്ടപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് ഉണ്ടായതെന്നും സോനാ നായര്‍.

നിളാ ആരതി ഉള്‍പ്പെടെ നേരില്‍ കാണാനായത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് സോനാ നായരും ഒപ്പമുണ്ടായിരുന്ന നടി ജലജയും പറഞ്ഞു. മലപ്പുറത്തെ മഹാകുംഭമേളയില്‍ എത്തിയപ്പോഴുണ്ടായ അനുഭവം വാക്കുകളില്‍ വിവരിക്കാവുന്നതില്‍ അപ്പുറമാണെന്നും അത് അനുഭവിച്ചറിയേണ്ട സംഭവം തന്നെയാണെന്നും സോനാ നായര്‍ പറഞ്ഞു.

സമാപനം ഫെബ്രുവരി മൂന്നിന്, അതിന് മുന്‍പെത്താന്‍ ആഹ്വാനം ചെയ്ത് സോനാ നായര്‍

ഫെബ്രുവരി മൂന്നിനാണ് കുംഭമേള സമാപിക്കുന്നതെന്നും എല്ലാവരും വരികയാണെങ്കില്‍ അത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമാണെന്നും സോനാനായര്‍ വിശദമാക്കി. കുംഭമേള വേദിയായ നിളാ തീരത്ത് വലി ആള്‍ക്കൂട്ടമാണെന്നും ഇത് വലിയ അനുഭവം തന്നെയാണെന്നും സോനാ നായര്‍.

“ഉത്തരേന്ത്യയില്‍ നടക്കുന്ന കുംഭമേളകളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല. പക്ഷെ കേരളത്തില്‍ ആദ്യമായി നടക്കുന്ന കുംഭമേളയില്‍, അതും മലപ്പുറം പോലുള്ള ജില്ലയില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഇവിടുത്തെ ആള്‍ക്കുട്ടം കാണുമ്പോള്‍ തന്നെ അറിയാം എത്രത്തോളം ഭക്തരാണ് ഉണ്ടാകുന്നതെന്ന്. “- സോനാ നായര്‍ പറഞ്ഞു.

നിളയില്‍ സ്നാനം, പിന്നെ നാവാമുകുന്ദ ക്ഷേത്രത്തില്‍ ദര്‍ശനം-നടി ജലജ

രാവിലെ നിളയില്‍ സ്നാനം നടത്തിയെന്നും അതിന് ശേഷം നാവാമുകുന്ദക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നും നടി ജലജ. “ഇനി നിള ആരതിയും കൂടി കണ്ട ശേഷം മടങ്ങും. 270 വര്‍ഷത്തിന് ശേഷം കേരളത്തില്‍ നടക്കുന്ന മാഘ മോഹത്സവം എന്ന് പറഞ്ഞാല്‍ വളരെ അഭിമാനം തോന്നുന്ന നിമിഷമാണ്.അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ദൈവാധീനമായും വലിയൊരു ഭാഗ്യമായും കരുതുന്നു. ഇത്രയും ആള്‍ക്കൂട്ടം വന്നിട്ടും ഇതെല്ലാം ഭംഗിയാക്കി എന്ന് പറയുമ്പോള്‍ അതിന് നിമിത്തമായ, ഈ ഉത്സവത്തിന്റെ പിന്നില്‍ നട്ടെല്ലായി പ്രവര്‍ത്തിച്ച മഹാമണ്ഡലേശ്വര്‍ ആനന്ദവനം സ്വാമിയ്‌ക്ക് പ്രത്യേകം നന്ദി പറയണം. മലപ്പുറം ജില്ലയില്‍ ഇങ്ങിനെ ഒന്ന് നടക്കുക എന്ന് പറഞ്ഞാല്‍ നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. അത്രയും വലിയ വൈബാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രയാഗ് രാജിലെ കുംഭമേളയ്‌ക്ക് പോകാന്‍ കഴിഞ്ഞില്ല. പക്ഷെ നമ്മുടെ നാട്ടില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യം. എന്തായാലും വല്ലാത്ത ഒരു അനുഭവമാണ്. നമ്മള്‍ വന്ന് അനുഭവിക്കുമ്പോഴേ അത് അറിയൂ. ” നടി ജലജ പറയുന്നു.

Tags: Actor JalajaNila AratihinduHindutvaSona NairLatest newsNavamukunda templeMalappuram KumbhmelaMaghamaholsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.