Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആത്മഹത്യ ചെയ്യുമോയെന്ന് ഭയം, മൂന്ന് നേരവും ദിലീപേട്ടൻ വിളിക്കും, പുരുഷന്മാരെ വിശ്വസിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 02:05 pm IST
inEntertainment

മഞ്ജു വാര്യരെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിൽ ചർച്ചയായിരുന്നു. കുറിപ്പിലെ വാചകങ്ങൾ പലരും തെറ്റിദ്ധരിക്കുകയും ജയചന്ദ്രനെ വിമർശിക്കുകയും ചെയ്തിരുന്നു. ആ എഴുത്ത് വേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എന്ത് എഴുതിയിട്ടാലും സംസാരിച്ചാലും അതിന്റെ ഉത്തരവാദിത്വം എനിക്കാണെന്ന ബോധ്യമുണ്ട്. അത് മറ്റുള്ളവർ എങ്ങനെ എടുക്കുന്നുവെന്നതിൽ എനിക്ക് ഉത്തരവാദിത്വമില്ല.

മടിച്ചും നിരാശപ്പെട്ടുമിരിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അല്ലെങ്കിൽ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ കഴിയുന്ന ഒരുപാട് പേരുണ്ട്. താൽപര്യമില്ലാതിരുന്നിട്ടും സമൂഹത്തിന് വേണ്ടി പരസ്പരം ഒരുമിച്ച് ജീവിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരാണ് അധികവും. അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്ക് ഒരു അപവാദമാണ് മഞ്ജു വാര്യർ എന്നാണ് ഞാൻ പറഞ്ഞത്.

കാരണം അവരെപ്പോലെ അല്ലല്ലോ മഞ്ജു വാര്യർ. അപവാദം, മഞ്ജു വാര്യർ എന്നീ വാക്കുകൾ ഒരുമിച്ച് കേട്ടപ്പോൾ എന്നാൽ പിന്നെ ചാടിയേക്കാം എന്ന് കരുതി വന്നവരാണ് ഏറെയും. അപവാദം എന്ന വാക്കാണ് അവർ പ്രധാനമായും ശ്രദ്ധിച്ചത് എന്നാണ് കുറിപ്പിന് വന്ന വിമർശനത്തെ കുറിച്ച് മൂവി വേൾഡ് മീഡിയയോട് സംസാരിക്കവെ ജയചന്ദ്രൻ പറഞ്ഞത്. അന്ന് ഭർത്താവിനെ മോശം വാക്കുകളും ചീത്തയും പറഞ്ഞ് അധിക്ഷേപിച്ചവർക്ക് എതിരെ ജയചന്ദ്രന്റെ ഭാര്യ ബസന്തിയും രം​ഗത്ത് എത്തിയിരുന്നു. എന്റെ ഭർത്താവിനെ തെറിവിളിച്ചാൽ ഇനിയും പ്രാകികൊണ്ട് മെസേജ് അയക്കും. ഞങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി കടന്ന് പോകുന്നത് വളരെ മോശമായ സാഹചര്യത്തിലൂടെയാണ്. പോസ്റ്റിൽ എതിർ അഭിപ്രായമുണ്ടെങ്കിൽ കമന്റിടണം അല്ലാതെ തെറിവിളിക്കരുത് എന്നായിരുന്നു ബസന്തിയുടെ മറുപടി.

നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ വന്നിരുന്നു. അന്ന് മാസങ്ങളോളം നടൻ ഒളിവിലായിരുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാനും തന്നെ പെടുത്തിയവരെ പുറം ലോകത്തേക്ക് കൊണ്ടുവരാനുമുള്ള പരിശ്രമത്തിലാണ് ജയചന്ദ്രനും ഭാര്യയും. ചിലരുടെ സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ ചെയ്തൊരു ക്രൂരതയാണ് ‍ഞാൻ എട്ട് മാസം അനുഭവിച്ചത്. വെള്ളം കുടിച്ചും പഴം തിന്നുമാണ് ഞാൻ ആ കാലയളവിൽ ഒളിവിൽ കഴിഞ്ഞത്. ഒപ്പം ചെയ്യാത്ത തെറ്റിന് കുറ്റാരോപിതനും. ആ വേദന എല്ലാവരും അനുഭവിച്ച് അറിയണം. ആ സമയത്തെല്ലാം ഞാൻ ചിന്തിച്ചത് കുടുംബത്തെ കുറിച്ചായിരുന്നു. ഭാര്യ ജീവിച്ചിരിപ്പുണ്ടോ?. അവർ എന്താകും വിചാരിച്ചിട്ടുണ്ടാവുക എന്നൊക്കെയുള്ള ചിന്തയായിരുന്നു.

ആരുമായും ബന്ധപ്പെടാൻ ഒരു മാർ​ഗവുമില്ലല്ലോ ജയചന്ദ്രൻ പറഞ്ഞു. ഫ്രോഡായിട്ടുള്ള സ്ത്രീകളുണ്ട്. മുപ്പത് ശതമാനം സ്ത്രീകളെ വിശ്വസിക്കാൻ കഴിയില്ല. അനുഭവത്തിൽ നിന്നാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന സ്ത്രീകളുണ്ട്. പുരുഷന്മാരിലും മോശക്കാരുണ്ട്. സ്ത്രീകളിലും മോശക്കാരുണ്ട്. പുരുഷന്മാരെ കുറച്ചൊക്കെ വിശ്വസിക്കാം. സ്ത്രീകളുടെ അത്ര അപകടകാരികളല്ല അവർ ബസന്തി പറഞ്ഞു. ജയചന്ദ്രൻ വിവാദങ്ങളിൽ നിറഞ്ഞ് നിന്ന സമയത്ത് തനിക്ക് ഏറ്റവും മാനസീക പിന്തുണ നൽകിയത് ദിലീപും രാഹുൽ ഈശ്വറുമാണെന്നും ബസന്തി പറഞ്ഞു.

ചേട്ടൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ചെയ്യാത്ത തെറ്റിന് അദ്ദേഹത്തെ ജയിൽ അയക്കരുതെന്ന വാശി എനിക്ക് ഉണ്ടായിരുന്നു. ആ എട്ട് മാസക്കാലം ഞാൻ അനുഭവിച്ചത് ഇനിയാർക്കും അനുഭവിക്കാൻ ഇടവരരുത് എന്നാണ് എന്റെ പ്രാർത്ഥന. അദ്ദേഹം ആത്മഹത്യ ചെയ്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ആത്മഹത്യ ചെയ്യേണ്ടവരായിരുന്നു.

ടാബ്ലെറ്റ് കഴിച്ചാണ് ഉറങ്ങിയിരുന്നത്. രാഹുൽ ഈശ്വറാണ് പ്രതിസന്ധി ​ഘട്ടത്തിൽ എന്നെ ഏറെയും സഹായിച്ചത്. എന്നെ സപ്പോർട്ട് ചെയ്ത മറ്റൊരാൾ ദിലീപേട്ടനാണ്. വൈദ്യരുടെ മരുന്ന് കുടിക്കുന്നത് പോലെ ദിലീപേട്ടൻ മൂന്ന് നേരവും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുമോയെന്ന ഭയമായിരുന്നു അദ്ദേഹം. അവന് പിടിച്ച് നിൽക്കാൻ ദൈവം എന്തെങ്കിലും ശക്തി കൊടുക്കും. നീ അബദ്ധമൊന്നും ചെയ്യരുത് എന്നൊക്കെ പറയുമായിരുന്നു. രാഹുലിനേയും ദിലീപേട്ടനേയും ഒന്നും ഞാൻ മറക്കില്ല. രാഹുൽ ഒരു പൈസ പോലും വാങ്ങാതെയാണ് മറ്റുള്ളവർക്ക് വേണ്ടി രാപ്പകൽ പ്രവർത്തിക്കുന്നതെന്നും ‌ബസന്തി പറയുന്നു.

 

Tags: dileepManju WarrierLatest newsKoottikkal Jayachandranmalayalam moive
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.