Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

ആ പദ്ധതിയെ മരവിപ്പ് ദശയില്‍ നിന്നും മാറ്റി ഒരു സജീവപദ്ധതിയായി മുന്നോട്ടുകൊണ്ടുപോകാന്‍ റെയില്‍വേ രംഗത്തിറങ്ങുന്നു. പിന്നില്‍ സുരേഷ് ഗോപി എന്ന എംപിയുടെ നിതാന്തപരിശ്രമം തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 12:05 am IST
inKerala

തൃശൂര്‍: ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം. സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലാണ് തൃശൂരിന്റെ അഭിമാനമായ ഈ എംപിയ്‌ക്ക് കയ്യടികള്‍ ഉയരുന്നത്.

ഗുരുവായൂരില്‍ എത്തുന്ന ഭക്തര്‍ക്ക് മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കും ഈ പാത എത്തിയാല്‍ വലിയ ആശ്വാസമാകും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉള്ളവര്‍ക്ക് ഇത് ആശ്വാസമാകും. തൃശൂരിന്റെ എംപിയായി ചുമതലയേറ്റ ശേഷം വലിയൊരു വികസനസ്വപ്നമാണ് സുരേഷ് ഗോപി തൊട്ടുണര്‍ത്തിയത്.

തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്നല്ല, മുഴുവന്‍ മലയാളികള്‍ക്കും ആശ്വാമാകുന്ന ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ പദ്ധതി കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മരവിച്ച് കിടക്കുകയായിരുന്നു. ആ പദ്ധതിയെ മരവിപ്പ് ദശയില്‍ നിന്നും മാറ്റി ഒരു സജീവപദ്ധതിയായി മുന്നോട്ടുകൊണ്ടുപോകാന്‍ റെയില്‍വേ രംഗത്തിറങ്ങുന്നു. പിന്നില്‍ സുരേഷ് ഗോപി എന്ന എംപിയുടെ നിതാന്തപരിശ്രമം തന്നെ.

മൂന്ന് പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് ജീവൻ വെക്കുന്ന നിർണ്ണായകമായ ‘ഡീ-ഫ്രീസിംഗ്’ (De-freezing) ഉത്തരവാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ പാതയ്‌ക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വേഗം കൂടും. തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചത്.

പൊതുജനങ്ങളിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് നിവേദനങ്ങൾ പരിഗണിച്ചാണ് ഈ ജനപക്ഷ തീരുമാനം ഉണ്ടായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.വികസന കാര്യങ്ങളിൽ പ്രധാനമന്ത്രി മോദിയും റെയിൽവേ മന്ത്രിയും നൽകിയ പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

995-ൽ തറക്കല്ലിട്ട പദ്ധതി, തുടർന്നു വന്ന സർക്കാരുകളുടെ കാലത്ത് ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങളും മറ്റും കാരണം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2019-ൽ റെയിൽവേ ഈ പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സുരേഷ് ഗോപി നടത്തിയ നിരന്തരമായ ചർച്ചകളും ഇടപെടലുകളുമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ഏകദേശം 35 കിലോമീറ്റർ ദൂരം വരുന്ന ഈ റെയിൽവേ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്ന് മലബാറിലേക്കുള്ള യാത്രാദൂരത്തിൽ വലിയ കുറവുണ്ടാകും. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കി ട്രെയിനുകൾക്ക് വേഗത്തിൽ കടന്നുപോകാൻ ഇത് വഴിയൊരുക്കും. തൃശൂർ ജില്ലയിലെ ഗുരുവായൂരിനെയും മലപ്പുറം ജില്ലയിലെ തിരുനാവായയെയും ബന്ധിപ്പിക്കുന്ന ഈ ലൈൻ, തീർത്ഥാടന ടൂറിസം മേഖലയ്‌ക്കും ചരക്ക് ഗതാഗതത്തിനും പുതിയ ഉണർവ് നൽകും

Tags: suresh gopiLatest newsGuruvayur ThirunavayaRailwayindian railwayguruvayur temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.