Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 11:23 am IST
in Cricket

ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. യുഎഇയില്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കുള്ള അതേ ടീം തന്നെയായിരിക്കും ലോകകപ്പിനും. ഗുല്‍ബാദിന്‍ നായിബ്, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ പരിക്കില്‍ നിന്നും മോചിതരായി തിരികെയെത്തി. പരിചയ സമ്പന്നനായ ഫസല്‍ഹഖ് ഫറൂഖിയും ടീമിനൊപ്പമുണ്ട്.

ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെ ഭാരതത്തിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുക. പ്രാഥമിക റൗണ്ടില്‍ പൂള്‍ ഡിയിലാണ് അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ എന്നിവയാണ് പൂളിലെ മറ്റ് ടീമുകള്‍.

ടീം: റാഷിദ് ഖാന്‍(ക്യാപ്റ്റന്‍), ഇബ്രാഹിം സദ്രാന്‍(വൈസ് ക്യാപ്റ്റന്‍), റഹ്‌മാനുല്ലാഹ് ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഇസഹാഖ്(വിക്കറ്റ് കീപ്പര്‍), സെദിഖുല്ലാ അടല്‍, ഡാല്‍വിഷ് റസൂലി, ഷഹീദുല്ല കമാല്‍, അസ്മത്തുല്ല ഒമര്‍സായി, ഗുല്‍ബാദിന്‍ നായിബ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, മുജീപ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ ഫറൂഖി, അബ്ദുല്ല അഹ്‌മദ്‌സായി.

റിസര്‍വ് താരങ്ങള്‍: എ.എം. ഗസന്‍ഫര്‍, ഇജാസ് അഹമദ്‌സായി, സിയ ഉര്‍ റഹ്‌മാന്‍ ഷാരിഫി.

Tags: Rashid KhanAfghanistan Cricket teamTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

Cricket

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

Cricket

കപ്പ് കിട്ടിയാൽ മാത്രം കല്യാണം എന്ന് അന്ന് വാശി പിടിച്ചു ,ഇന്ന് രണ്ടാമതും വിവാഹം കഴിച്ചു ലോകത്തെ ഞെട്ടിച്ചു റഷീദ് ഖാൻ

World

നമ്മുടെ പെണ്‍കുട്ടികള്‍ക്കും പഠിക്കാൻ അവകാശമുണ്ട്; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ വിമർശിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.