Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഎംഎസിനെ അവഹേളിക്കാന്‍ ഒരു സ്റ്റേഡിയം; 2010ൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും കാര്യമായ ഒരു മത്സരവും ഇവിടെ നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 12:03 pm IST
in Kerala, Alappuzha

ആലപ്പുഴ: ജില്ലയുടെ കായിക സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ഇഎംഎസിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം സര്‍ക്കാരിന്റെ അനാസ്ഥയില്‍ നശിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള പുനര്‍ നിര്‍മ്മാണ പ്രഖ്യാപനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായെങ്കിലും തുടര്‍ പ്രവര്‍ത്തനം നടന്നില്ല. 2010 ആഗസ്ത് 28നാണ് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ഉദ്ഘാടനം ചെയ്തത്. എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയമായിരുന്നു തയാറാക്കിയിരുന്നത്. 13000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരുന്നു പ്രഖ്യാപനത്തില്‍.

സ്ഥലം ഏറ്റെടുത്തതു മുതല്‍ ഇതുവരെയുള്ള കാലത്തില്‍ വിജിലന്‍സ് അന്വേഷണവും വിവാദങ്ങളും ആയിരുന്നു ഇഎംഎസ് സ്റ്റേഡിയത്തിന്റെ പേരില്‍ നടന്നത്. 124 കടമുറികള്‍, ശുചിമുറികള്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുമുണ്ട്. ഫുട്‌ബോള്‍ കോര്‍ട്ട് പദ്ധതിയില്‍ ഉണ്ടെങ്കിലും ചെയ്തില്ല. നിര്‍മിച്ച കടമുറികളും ശുചിമുറികളും ഇപ്പോള്‍ ജീര്‍ണിച്ചു. ഗാലറി പൂര്‍ണമായി തകര്‍ന്നു. മറ്റൊരു ഗാലറി നിര്‍മിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണു കെട്ടിടം. ശുചിമുറികള്‍ ഒന്നുപോലും ഉപയോഗിക്കാന്‍ പറ്റുന്നതല്ല.

ഉദ്ഘാടനത്തിന് ശേഷം കാര്യമായ ഒരു മത്സരവും ഇവിടെ നടത്താന്‍ കഴിഞ്ഞിട്ടില്ല. കയര്‍ മേളയും വിവിധ പ്രദര്‍ശനങ്ങളും, സര്‍ക്കസുകളും, രാഷ്‌ട്രീയ, മത സംഘടനകളുടെ സമ്മേളനവും മാത്രം നടത്താനുള്ള സ്ഥലം മാത്രമായി പിന്നീട് ഇത് മാറി. ഇതിനിടെ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ നശിച്ചു. ഇവിടെ പാകിയിരുന്ന ടൈലുകള്‍ മോഷണം പോകുന്ന സാഹചര്യം വരെ ഉണ്ടായി. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് സ്റ്റേഡിയം കായിക വകുപ്പിന് വിട്ടുനല്‍കി. തുടര്‍ന്ന് 2020 ജനുവരിയില്‍ രണ്ടാംതവണ നിര്‍മ്മാണ ഉദ്ഘാടനം നടത്തി.

2021 ഒക്ടോബര്‍ ഒന്നിന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ സ്റ്റേഡിയം സന്ദര്‍ശിക്കുകയും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന ചെറിയ തടസങ്ങള്‍ പരിഹരിച്ചെന്നും ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കുകയും ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ല.

കായിക വകുപ്പ് കിഡ്ക്കോയെ ഏല്‍പ്പിച്ചതിനെ തടുര്‍ന്ന് ടര്‍ഫ്, സംരക്ഷണ വേലി എന്നിവയുടെ നിര്‍മ്മാണം ഇപ്പോഴും നടക്കുന്നുണ്ട്. ഇഎംഎസ് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം ജില്ലയിലെ കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ്. 400 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം ജില്ലയില്‍ എങ്ങുമില്ല. ഈ സാഹചര്യത്തില്‍ ഇഎംഎസ് സ്റ്റേഡിയം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ജില്ലാ സ്‌കൂള്‍ കായിക മേള പോലും കാര്യക്ഷമമായി നടത്താന്‍ നല്ല ട്രാക്കും ഗ്രൗണ്ടും ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി കഴിയുന്നില്ല.

Tags: AlapuzhaEMS Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

Kerala

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.