Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്ഞാനമഹാമാഘത്തോടെ മാഘമഹോത്സവം പൂര്‍ണതയിലെത്തി: മഹാമണ്ഡലേശ്വര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 08:04 am IST
in Kerala
ലോക പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം മാധവ ഗണിത കേന്ദ്രം നല്‍കിവരുന്ന മാധവഗണിത പുരസ്‌കാരങ്ങള്‍ തിരുനാവായയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പ്രൊഫ. കൈലാസ് വിശ്വകര്‍മ്മക്കും പി. ദേവരാജനും സമര്‍പ്പിക്കുന്നു. ബി.കെ. പ്രിയേഷ് കുമാര്‍, ഡോ. ശിവാനന്ദന്‍, പ്രൊഫ. കെ. കെ. ഷൈന്‍, ഡോ. മാലിനി, എ. വിനോദ്, വിസി പ്രൊഫ. സി. ആര്‍. പ്രസാദ്, പ്രൊഫ. പി. രവീന്ദ്രന്‍ എന്നിവര്‍ സമീപം

ലോക പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം മാധവ ഗണിത കേന്ദ്രം നല്‍കിവരുന്ന മാധവഗണിത പുരസ്‌കാരങ്ങള്‍ തിരുനാവായയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പ്രൊഫ. കൈലാസ് വിശ്വകര്‍മ്മക്കും പി. ദേവരാജനും സമര്‍പ്പിക്കുന്നു. ബി.കെ. പ്രിയേഷ് കുമാര്‍, ഡോ. ശിവാനന്ദന്‍, പ്രൊഫ. കെ. കെ. ഷൈന്‍, ഡോ. മാലിനി, എ. വിനോദ്, വിസി പ്രൊഫ. സി. ആര്‍. പ്രസാദ്, പ്രൊഫ. പി. രവീന്ദ്രന്‍ എന്നിവര്‍ സമീപം

തിരുനാവായ: ജ്ഞാനമഹാമാഘത്തോടെ മാഘമഹോത്സവം പൂര്‍ണതയിലെത്തിയെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. തിരുനാവായ മാഘമഹോത്സവത്തില്‍ ഇന്നലെ നടന്ന വിദ്വത് സഭയില്‍ മാധവ ഗണിത പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുനാവായയില്‍ കളിയാടിയ ജ്ഞാനസമ്പത്തിന്റെ പുനരുജ്ജീവനത്തിന് വരുംകാല മഹാമാഘങ്ങള്‍ പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലോക പ്രശസ്ത ഗണിത – ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം മാധവ ഗണിത കേന്ദ്രം നല്‍കിവരുന്ന മാധവഗണിത പുരസ്‌കാരങ്ങള്‍ പ്രൊഫ. കൈലാസ് വിശ്വകര്‍മ്മക്കും പി. ദേവരാജനും സമര്‍പ്പിച്ചു. കൈലാസ് വിശ്വകര്‍മ്മയ്‌ക്ക് കാലിക്കറ്റ് സര്‍വകലാശാല വിസി പ്രൊഫ. പി. രവീന്ദ്രന്‍ കീര്‍ത്തിപത്രം സമര്‍പ്പിച്ചു. ദേവരാജന് മലയാളം സര്‍വ്വകലാശാല വി.സി പ്രൊഫ. സി. ആര്‍. പ്രസാദ് കീര്‍ത്തി പത്രം സമര്‍പ്പിച്ചു. ബി.കെ. പ്രിയേഷ് കുമാര്‍ പുരസ്‌കാരാര്‍ഹരെ സദസിന് പരിചയപ്പെടുത്തി. മാധവ ഗണിത കേന്ദ്രം ഡയറക്ടര്‍ എ. വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാല ഗുരുവായൂര്‍ കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.കെ. ഷൈന്‍, അമൃത വിശ്വവിദ്യാലയം കള്‍ച്ചറല്‍ സ്റ്റഡീസ് ഹെഡ് ഡോ. ശിവാനന്ദന്‍, കോഴിക്കോട് എന്‍ഐടി ഐകെഎസ് വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. ആശിഷ് അവസ്തി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. വി. പി. എന്‍. നമ്പൂതിരി, പ്രൊഫ. പി ബാലകൃഷ്ണ പണിക്കര്‍, പ്രൊഫ. ശ്രീരാം ചൗത്തേവാല എന്നിവര്‍ അംഗങ്ങളും പ്രൊഫ. എം മാലിനി കണ്‍വീനറുമായ സമിതിയാണ് സംഗ്രാമ മാധവ പുരസ്‌ക്കാരാര്‍ഹരെ നിശ്ചയിച്ചത്.

Tags: Mahamandaleshwar Swami Anandavanam Bharatiമഹാമാഘമഹോത്സവംMaghamahotsavamGyan Maha Magha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുനാവായയിലെ നിളാ ആരതിയില്‍ മോര്‍പംഖി (ആലവട്ടം) വീശിയുള്ള നദീപൂജ
Kerala

അമൃതസ്നാനത്തോടെ മാഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം; നാഗ സന്ന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും

Kerala

മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ; നന്ദി അറിയിച്ച് സുരേഷ് ഗോപി

മാഘമക മഹോത്സവത്തിന്റെ ഭാഗമായി തവനൂരില്‍ നടന്ന അഘോരി പൂജ
Kerala

ശ്രദ്ധേയമായി തവനൂരിലെ അഘോരി പൂജ; ഇന്ന് വിശ്വകര്‍മ്മ പൂജയും ദേവി പൂജയും നൃത്താരാധനയും

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

കേരളത്തില്‍ മലപ്പുറം ജില്ലയില്‍ തിരുനാവായ തീരത്ത് മാഘമഹോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന മലയാളിയായ സന്യാസിനി
India

20 വര്‍ഷം സന്യാസിമാര്‍ക്കൊപ്പം നടന്ന് ഇപ്പോള്‍ ദീക്ഷ സ്വീകരിച്ച ഈ സന്യാസിനി പറയുന്നു ഈ ഭാരതപ്പുഴ വിശുദ്ധമാണ്, ഇത് ഏഴ് നദികളുടെ സംഗമസ്ഥാനം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.