Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

"നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ"..ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് ലേഖികയുടെ വീഡിയോ മലപ്പുറത്തെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 11:21 pm IST
in Kerala, India
മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)

തിരുവനന്തപുരം: “നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് ലേഖികയുടെ വീഡിയോ മലപ്പുറത്തെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക നടത്തിയ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ തിരുനാവായില്‍ നടക്കുന്ന കുംഭമേള ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ട്രോളന്മാര്‍ പ്രചരിക്കുകയാണ്. ഏഷ്യാനെറ്റ് ലേഖികയുടെ ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരായ നിരീക്ഷണങ്ങളെയാണ് ട്രോളന്മാര്‍ പഞ്ഞിക്കിടുന്നത്. മഹാകുംഭമേളയില്‍ പങ്കെടുത്തത് എന്തോ വലിയ തെറ്റായിപ്പോയി എന്ന മട്ടിലാണ് ഈ ലേഖിക വിശദീകരിക്കുന്നത്.

ഏഷ്യാനെറ്റ് ലേഖിക പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിക്കുന്ന ടിവി ചാനല്‍ പരിപാടിയുടെ വീഡിയോ:

അന്ന് കേരളത്തിൽ നിന്നും നൂറു കണക്കിന് ആൾക്കാർ യു പി യിൽ നടന്ന കുംഭമേളയിൽ പങ്കെടുത്തത് ചവർ സ്റ്റോറി ചേച്ചിക്ക് സഹിച്ചില്ല ഇപ്പോൾ ഇവിടെ കേരളത്തിൽ മലപ്പുറത്ത് നടക്കുന്ന കുംഭ മേളയിൽ പതിനായിരക്കണക്കിന് മലയാളികൾ പങ്കെടുക്കുന്നത് ചവർ സ്റ്റോറി @sooryasindhu കാണുന്നില്ലേ? pic.twitter.com/K4CcFDXKwn

— ░▒▓█ 𝘾𝙃𝘼𝙉𝘼𝙆𝙔𝘼𝙉 █▓▒░ (@Chanakyan111) January 29, 2026

പ്രയാഗ് രാജില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തിയ മഹാകുംഭമേളയ്‌ക്ക് നൂറു ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുത്തുവെന്നും അത് വലിയ അപരാധമായിപ്പോയി എന്നുമുള്ള മട്ടിലാണ് ഏഷ്യാനെറ്റ് ലേഖിക വിശദീകരിക്കുന്നത്. ആ പ്രമുഖ ജേണലിസ്റ്റ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇങ്ങിനെപ്പോകുന്നു: “ഇക്കുറി ഇങ്ങ് തെക്ക് കേരളത്തില്‍ നിന്നുപോലും നൂറുകണക്കിന് മലയാളികള്‍ ഗംഗാസ്നാനം നടത്തി. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്‍പര്യവും കുംഭമേളാ സ്നാനതല്‍പരതയുമൊക്കെ സിപിഎം ഭരിയ്‌ക്കുന്ന നാട്ടിലെ മലയാളികള്‍ക്കും ഉണ്ടായി എന്ന് ചുരുക്കം. കുംഭമേളയും സ്നാനവും ബിജെപിയെ പ്രീണിപ്പിക്കലും എല്ലാം ഒരു പാട് മലയാളികള്‍ക്ക് ഇപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. നല്ല പരസ്യം, നല്ല പിആര്‍, നല്ല ബിസിനസ്-ഇതെല്ലാം ഒത്തുവന്നപ്പോള്‍ ഇങ്ങ് കേരളത്തില്‍ പോലും കുംഭമേള പ്രിയതരമായി. നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും ആ സ്നാനത്തിന് പോയിട്ടില്ലേ? അതാണ് അതിന്റെ ഇംപാക്ട്. “- ഇങ്ങിനെ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ മലയാളികളെ മുഴുവന്‍ അപമാനിക്കുകയായിരുന്നു ഈ ജേണലിസ്റ്റ്.

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത മലയാളികള്‍ എന്തോ വലിയ ഒരു അപരാധം ചെയ്തു എന്ന മട്ടിലാണ് ഈ ജേണലിസ്റ്റിന്റെ വിശദീകരണം. ഇപ്പോള്‍ മലപ്പുറത്തെ മഹാകുംഭമേളയില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ഒഴുകിയെത്തുമ്പോള്‍ ഏഷ്യാനെറ്റിലെ ഈ പഴയ വീഡിയോയും അത് സൃഷ്ടിച്ച ജേണലിസ്റ്റും പലിയ ട്രോളുകള്‍ക്ക് പാത്രമാവുകയാണ്.

Tags: Nila AaratiAsianet coverstoryasianet newsKumbhmelaMahakumbhmelaPrayagraj KumbhmelaMalappuram KumbhmelaThirunavaya kumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.