Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപ് കേസ് ജയിച്ചപ്പോൾ ഒരു കെട്ട് നോട്ട് എടുത്ത് എനിക്ക് തന്നെന്നു പറഞ്ഞു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 01:06 pm IST
inEntertainment

ഒരു സിനിമയെ സംവിധാനം ചെയ്‌തിട്ടുള്ളൂ എങ്കിലും സീരിയലുകൾക്ക് ഒരുക്കിയും സഹ സംവിധായകനായി പ്രവർത്തിച്ചും വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആളാണ് ശാന്തിവിള ദിനേശ്. നടൻ ദിലീപിനെ കേസിന്റെ ആദ്യഘട്ടം മുതൽ അനുകൂലിക്കുന്ന ആൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ബൈജു കൊട്ടാരക്കര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളുകയാണ് അദ്ദേഹം. സിനിഫൈൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഞാൻ അഭിനയിച്ച സിനിമയ്‌ക്ക് തിയേറ്ററിൽ കൂട്ട കയ്യടി ഉണ്ടെന്നൊക്കെ ഞാൻ പറയുന്നത് മോശമല്ലേ. ചിലപ്പോൾ നല്ല കൂവൽ ആയിരിക്കും. എല്ലാവരും എന്നെ സ്നേഹിക്കുന്ന ആളുകൾ ഒന്നും അല്ലാലോ. ഇപ്പോൾ തന്നെ ഇന്നലെയോ മിനിഞ്ഞാന്നോ ആയി എന്റെ പഴയ സുഹൃത്തായിരുന്ന, പഴയകാലത്തെ അടുത്ത സുഹൃത്തായിരുന്ന ബൈജു കൊട്ടാരക്കര എപ്പിസോഡ് ചെയ്‌തതായി കണ്ടിരുന്നു.

അതിൽ പറയുന്നത് ദിലീപ് കേസ് ജയിച്ചപ്പോൾ തന്നെ ശ്രീജിത്ത് പണിക്കർ, ഞാൻ പുള്ളിയെ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ല കേട്ടോ, എന്നെയും ഒക്കെ വിളിച്ചു വരുത്തി ഓരോ കെട്ട് നോട്ട് എടുത്ത് വച്ചോ എന്ന് പറഞ്ഞു തന്നുവെന്നാണ്. അവിടെ ഇരുന്ന് കൊണ്ട് തന്നെ ഫോൺ ചെയ്‌തു പറഞ്ഞു നാദിർഷാ, ദിനേശേട്ടൻ വന്നിട്ടുണ്ട്, ഒരു സീൻ പുള്ളിയെ കൊണ്ട് ചെയ്യിക്കണം കേട്ടോ. അതിനേക്കാളും നല്ലത് എന്നെ ദിലീപ് വിളിച്ചുകൊണ്ട് പോയി തൊടുപുഴയിൽ നടക്കുന്ന ഷാജി കൈലാസിന്റെ മകന്റെ സിനിമയിൽ ഒരു വലിയ സീൻ തരുന്നതല്ലേ. നാദിർഷയെ വിളിച്ചു പറയുന്നു എന്നൊക്കെ. ഇങ്ങനെയൊക്കെ പറയുന്ന ഒരുത്തനാണ് അയാൾ. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വിലയിരുത്താം. പക്ഷേ, നടിയെ ആക്രമിച്ചതിന്റെ ഒറിജിനൽ മെമ്മറി കാർഡ് കാനഡയിലെ ഒരാളുടെ കൈയിൽ ഉണ്ടെന്നും അത് ഉടനെ കിട്ടുമെന്നും ഒരു പ്രമുഖ ചാനലിൽ ഇരുന്ന് പറഞ്ഞ ആളാണ് അയാൾ.

അയാൾ എന്തും പറയും. അവനെ പോലീസുകാർ മച്ചമ്പി ആയിട്ട് വച്ച് നടക്കുന്നത് കൊണ്ട് ഒരു പോലീസുകാരനും വിളിച്ച് കാനഡയിൽ നിന്ന് കാർഡ് വന്നോ എന്ന് ചോദിയ്‌ക്കില്ല. അതുകൊണ്ട് ലൈസൻസ് ഉണ്ട്, എന്തും പറയാൻ. റിസർവ് ബാങ്ക് ദിലീപിന്റെ വീട്ടിലാണെന്ന് തോനുന്നു. എനിക്ക് ഒക്കെ ഒരുകെട്ട് നോട്ടാണ് തന്നതെന്നാണ് പറയുന്നത്. ആർക്കൊക്കെയോ കൊടുത്തു.

അതിന്റെ വ്യക്തമായ തെളിവ് അവന്റെ കൈയിൽ ഉണ്ടെന്നാണ് പറഞ്ഞത്. ഇവൻ തെളിവും കൊണ്ട് നടക്കുന്ന ആളാണ്. ഏത് കാര്യം ചോദിച്ചാലും തെളിവ് പറയും. ഞാൻ സംവിധാനം ചെയ്യുന്നതൊക്കെ കൊറോണയോടെ നിർത്തി. ഇനി അഭിനയിക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. കാരണം യൂട്യൂബ് കൊണ്ട് സുഭിക്ഷമായി ഞാൻ ജീവിക്കുന്നുമുണ്ട്. രണ്ട് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്‌സ് എനിക്കുണ്ട്.

റീച്ചിന് വേണ്ടി എന്തും കാണിക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നും പറയാനില്ല. എനിക്ക് പറയാനുള്ളത് ദീപക്കുമാരോടാണ്. നിങ്ങൾ സത്യസന്ധമായി ജീവിക്കുന്നവർ ആണെങ്കിൽ പോടീ പുല്ലേ എന്ന് പറയണം അവരോടൊക്കെ. എന്നെ എങ്ങാനും ആയിരുന്നു ഇത് ചെയ്‌തത്‌ എങ്കിൽ ഞാൻ മറുപടി കൊടുത്തേനെ. റീച്ചിന് വേണ്ടി ഇവരൊക്കെ എന്തും ചെയ്യും. എന്റെ പാർട്ടി അല്ലേ ഭരിക്കുന്നത്, എന്റെ മുഖ്യമന്ത്രിക്ക് ആണുങ്ങളെ വേണ്ട.

കമൽ എന്ന സംവിധായകൻ കാരണം ഞാൻ ഇപ്പോൾ പോക്‌സോ കേസിലാണ്. കോടതി കയറി ഇറങ്ങുകയല്ലേ. പെണ്ണുങ്ങൾ എന്ത് ചെന്ന് പറഞ്ഞാലും മുഖ്യമന്ത്രി അന്വേഷിക്കാൻ പറയും. ചലച്ചിത്ര അക്കാദമിയുടെ ബോഡും വച്ച് കാണിക്കാൻ പാടില്ലാത്തത് ഒക്കെ കാണിച്ചത് ഞാൻ ഒരു ചാനലിൽ വിളിച്ചു പറഞ്ഞപ്പോൾ എന്റെ പേരിൽ കേസ്, പോക്സോ കേസ് കൊടുപ്പിച്ചു. എന്റെ രോമത്തിൽ തൊടാൻ ആവില്ല. കാരണം എനിക്ക് കേസ് ജയിക്കുമെന്ന് അറിയാം.

 

Tags: dileepLatest newsshanthivila dhineshnadhiirsha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.