Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മായുന്ന മാവോയിസ്റ്റ് ഭീകരത; നേതൃത്വത്തിന്റെ പങ്കും സമീപനങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 11:04 am IST
in Vicharam, Article

നൂറ് കണക്കിന് മാവോയിസ്റ്റ് നേതാക്കള്‍ ഈ കാലയളവില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തലയ്‌ക്ക് ഇനാം പ്രഖ്യാപിച്ച ഇത്തരം ഭീകരവാദ നേതാക്കള്‍ കൊല്ലപ്പെടുമ്പോള്‍ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അത്തരക്കാരെ മഹത്വവത്കരിക്കാനും ബിംബവത്കരിക്കാനും ശ്രമിക്കാറുണ്ട്.

സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗവും 2016ല്‍ സുരക്ഷാ സേനയുമായി കേരളത്തിലെ നിലമ്പൂര്‍ വനത്തില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനിതാ നേതാവ് അജിത, 2019 ല്‍ അട്ടപ്പാടി യിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കര്‍ണാടക-കേരള അതിര്‍ത്തിയിലെ പശ്ചിമ കമാണ്ടര്‍ മണിവാസകം, 2021ല്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മഹാരാഷ്‌ട്ര -മധ്യപ്രദേശ് മേഖലയിലെ പ്രധാനിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മിലിന്ദ് തെല്‍തുംബ്‌ഡെ, 2025ല്‍ ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗൗതം എന്ന നരസിംഹാചലം, 2025ല്‍ കൊല്ലപ്പെട്ട ഗറില്ലാ യുദ്ധമുറയില്‍ വിദഗ്ധനും 2018-ല്‍ ഗണപതിക്ക് ശേഷം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നമ്പാല കേശവറാവു എന്ന ബസവരാജ് തുടങ്ങിയവരെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കോടികള്‍ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവന്മാരാണ്. ഒരു ജാനാധിപത്യ സമൂഹത്തില്‍ സര്‍ക്കാരിനെതിരെ കലാപം സൃഷ്ടിക്കുകയും ഭീകരരുടെ പട്ടികയില്‍ പെടുത്തിയിട്ടും സംഘര്‍ഷത്തിലേര്‍പ്പെട്ട ഇത്തരം നേതാക്കളെയാണ് ആശയത്തിന്റെ പേരില്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ന്യായികരിക്കുന്നത്.

സാമൂഹിക രംഗത്തെ പദ്ധതികളും പുരോഗതിയും
മാവോയിസ്റ്റ് ശക്തിയുടെ മുനയൊടിക്കാന്‍, അവര്‍ തെറ്റിദ്ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ജനങ്ങളുടെ ശാക്തീകരണത്തെ ലക്ഷ്യംവച്ച് ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
2014ന് ശേഷം മവോയിസ്റ്റ് മേഖലകളില്‍ നിന്ന് ഈ ഭീകരവാദ ആശയത്തെ പരാജയപ്പെടുത്താന്‍ സ്വീകരിച്ച സമീപനങ്ങള്‍ വളരെ സമഗ്രമാണ്. മുകളില്‍ പറഞ്ഞിട്ടുള്ള മാവോയിസ്റ്റ് വേട്ടയോടൊപ്പം എല്ലാ തലങ്ങളേയും സ്പര്‍ശിക്കുന്ന സമഗ്രമായ പുരോഗതിയും ഈ മേഖലയിലെ പുതിയ സുര്യോദയത്തിന് കാരണമായി.

2016 മുതല്‍ സ്‌പെഷല്‍ സെന്‍ട്രല്‍ അസിസ്റ്റന്‍സ് (SCA)
മാവോയിസ്റ്റ് പ്രശ്‌നം കൂടുതല്‍ ബാധിക്കപ്പെട്ട ജില്ലകളെ കേന്ദ്രീകരിച്ച് റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് സൗകര്യം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചു നടപ്പിലാക്കിയ ‘ഞഇജഘണഋഅ’ മാവോയിസ്റ്റ് മേഖലകളില്‍ ഏകദേശം 12,000 കിലോമീറ്ററിലധികം റോഡുകള്‍ നിര്‍മിച്ചു. ആശയവിനിമയ സൗകര്യം ഉറപ്പാക്കാനുള്ള പദ്ധതി എന്ന നിലയില്‍ ‘മൊബൈല്‍ പവര്‍ പ്രൊജക്ട്’ എന്ന പദ്ധതി 2018 മുതല്‍ നടപ്പിലാക്കിയതിലൂടെ ഒറ്റപ്പെട്ട മേഖലകളില്‍ 8,500-ലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. സ്‌കില്‍ ഡെവലപ്‌മെന്റ് ലക്ഷ്യമാക്കിക്കൊണ്ട് 2018 മുതല്‍ ജങഅഥഏ & ജങഗഢഥ എന്ന തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നടപ്പിലാക്കി. അതോടൊപ്പം യുവാക്കള്‍ക്കിടയില്‍ തൊഴില്‍ നല്‍കുന്നതിനായി പ്രത്യേക ഐടിഐകളും സ്‌കില്‍ സെന്ററുകളും സ്ഥാപിച്ചു.

സാമ്പത്തിക മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍
ബാങ്ക് കൊള്ള മാവോയിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു. അതിനാല്‍ ഈ മേഖലയില്‍ ബാങ്കിങ് മേഖല വളരെ ശുഷ്‌കമായിരുന്നു. ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നതിന് 2016 മുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആയിരത്തിലധികം ബാങ്ക് ബ്രാഞ്ചുകളും എടിഎമ്മുകളും പുതുതായി തുറക്കുകയും ജനങ്ങളുമായി സ്വാഭാവികമായ ബന്ധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
ഇത്തരം സാമൂഹിക മുന്നേറ്റ പദ്ധതികള്‍ മാവോയിസ്റ്റുകളെയും അതോടൊപ്പം സാമൂഹിക പിന്നാക്കാവസ്ഥയും അരക്ഷിതാവസ്ഥയും മുതലെടുത്ത് മതപരിവര്‍ത്തന ലോബിയുടേതടക്കമുള്ള പ്രവര്‍ത്തനങ്ങളെയും വലിയൊരളവോളം നിശ്ചലമാക്കുന്നതിന് കാരണമായിട്ടുണ്ട്.

2026 ആരംഭത്തില്‍ മാവോയിസ്റ്റ് പ്രഭാവം വളരെയധികം കുറഞ്ഞു. ഇതേ സമീപനം തുടര്‍ന്നാല്‍ മാവോയിസ്റ്റ്- കമ്യൂണിസ്റ്റ് ഭീകരവാദം പൂര്‍ണ്ണമായും പത്തി മടക്കും. പക്ഷേ കമ്യൂണിസ്റ്റ് ആശയത്തിന്റെ വക്താക്കള്‍ മറ്റ് സമീപനങ്ങളില്‍ക്കൂടി ഈ ആശയ ഭീകരവാദത്തെ സമീപനം കൊണ്ട് ആകര്‍ഷണമുള്ളതാക്കാനും ആത്യന്തികമായി ആധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലേക്ക് എത്തിക്കാനും ശ്രമിക്കും. അതിനാല്‍ പുതിയ രൂപത്തില്‍ കമ്യൂണിസ്റ്റ് ഭീകരത വീണ്ടും മുന്നോട്ട് വരാം. സാംസ്‌കാരിക സമീപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അര്‍ബന്‍ നക്‌സലിസം അതിന്റെ തുടക്കമാണ്. ഈ വിഷയം മുന്നില്‍ കാണുകയും സാംസ്‌കാരിക പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (അവസാനിച്ചു)

Tags: communistMaoismDevaraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Vicharam

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

Vicharam

ഭീകരതയെ തകര്‍ത്തത് നിശ്ചയദാര്‍ഢ്യം

Vicharam

ഭീകരവാദത്തിന്റെ തേര്‍വാഴ്ച: 2004 മുതല്‍ 2014 വരെ

Vicharam

മാവോയിസം, പത്തിമടക്കുന്ന കമ്യുണിസ്റ്റ് ഭീകരവാദം

Kerala

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ഷിബു തിലകന്‍, നടന്‍ തിലകന്റെ മകനും ഭാര്യയും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.