Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പരിശോധന ; പിടിച്ചെടുത്തത് 10,000 കിലോ സ്ഫോടകവസ്തുക്കൾ ; സുലൈമാൻ ഖാൻ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 01:20 pm IST
in India

ജയ്‌പൂർ : രാജസ്ഥാനിലെ നാഗൗറിലെ നിന്ന് 9,550 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സുലൈമാൻ ഖാന്റെ തൻവാല വസതിയിൽ നാഗൗർ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതെന്ന് നാഗൗർ പോലീസ് സൂപ്രണ്ട് മൃദുൽ കച്വ പറഞ്ഞു.

സുലെമാൻ തന്റെ കൃഷിയിടത്തിലാണ് പ്രധാനമായും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത് . 187 കാർട്ടണുകളിലായി 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 9 കാർട്ടണുകൾ ഡിറ്റണേറ്ററുകൾ, 15 ബണ്ടിലുകൾ വയറുകൾ , 9 ബണ്ടിലുകൾ കേബിളുകൾ എന്നിവയും മറ്റ് വസ്തുക്കളുമാണ് ഒളിപ്പിച്ചിരുന്നത് .

പിടിയിലായ സുലെമാൻ ഖാനെതിരെ തൻവാല, പഡുക്കല്ലൻ, നാഗൗർ, ചൗപസ്നി, ആൽവാർ എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നാഗൗർ എസ്പി പറഞ്ഞു. മൂന്ന് കേസുകളും സ്ഫോടകവസ്തു നിയമപ്രകാരമാണ് ഫയൽ ചെയ്തത്.

സുലെമാൻ ഖനി ഉടമകൾക്ക് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു . എങ്കിലും പിടിച്ചെടുത്ത വലിയ അളവ് കണക്കിലെടുക്കുമ്പോൾ, അയാൾക്ക് വലിയൊരു ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. ചോദ്യം ചെയ്യലിനായി കേന്ദ്ര ഏജൻസികളെയും ബന്ധപ്പെടാമെന്നും പൊലീസ് പറഞ്ഞു.

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചിരുന്നത് അമോണിയം നൈട്രേറ്റാണ് . കൂടാതെ, ഡിസംബർ 2 ന്, നാഥ്ദ്വാര ശ്രീനാഥ്ജിയിൽ നിന്ന് അനധികൃത സ്ഫോടകവസ്തുക്കൾ നിറച്ച ഒരു പിക്കപ്പ് ട്രക്കും പിടിച്ചെടുത്തു. ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ നാശം വിതയ്‌ക്കാൻ ഇതിന് കഴിയുമായിരുന്നു.

Tags: rajastan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

India

15 കോടി കൊടുത്താൽ രണ്ടരവയസുള്ള കുതിര ; 23 കോടിയ്‌ക്ക് വമ്പൻ പോത്ത് : 25 ലക്ഷത്തിന് 600 കിലോ വരുന്ന എരുമ

India

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

India

30 വർഷങ്ങൾക്ക് മുൻപ് മതം മാറി ;  ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഹിന്ദുമതത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.