Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെ; ഈ നാളുകാര്‍ക്ക് പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും, . ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 08:01 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭൂമി കൈമാറ്റം വിജയപ്രദമായിത്തീരും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. വാഹനം, പിതൃസ്വത്ത് എന്നിവ കൈവശം വന്നുചേരും. വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും. ഓഹരികളില്‍നിന്നുള്ള ആദായത്തില്‍ ഇടിവു വന്നേക്കും. പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പലചരക്ക് കട നടത്തുന്നവര്‍ക്ക് കിട്ടാനുള്ള ധനം കിട്ടാന്‍ താമസം നേരിടും. തന്റെ ഉയര്‍ച്ചയില്‍ സ്വയം അഭിമാനം കൊള്ളും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡും മറ്റും ലഭിക്കും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി മാറിത്താമസിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്താനിടവരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പ്രമാണങ്ങളില്‍ ഒപ്പുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. പലവിധ പ്രയാസങ്ങളും അതിജീവിച്ച് മുന്നേറാവുന്ന സമയമാണ്. ലോണുകള്‍ പെട്ടെന്ന് ശരിയാക്കി കിട്ടാവുന്നതാണ്. പൂര്‍വികസ്വത്ത് അധീനതയില്‍ വന്നുചേരും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പദ്ധതികളും ആഗ്രഹങ്ങളും നിറവേറാന്‍ കാലതാമസം നേരിടും. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുക. തൊഴില്‍മേഖലയില്‍ പ്രശ്‌നങ്ങള്‍ വന്നുചേരും. മനഃസുഖം കുറയും. മന്ദഗതിയിലായ കച്ചവടം വികസിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പരസ്യങ്ങളില്‍നിന്ന് പ്രതീക്ഷിക്കാത്ത വരുമാനമുണ്ടാകും. ബിസിനസ്സാവശ്യത്തിനോ ജോലിസ്വഭാവം മൂലമോ വീട് വിട്ട് താമസിക്കേണ്ടിവരും. സാമ്പത്തികസ്ഥിതി ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ മുഴുകും. ഏജന്‍സി ഏര്‍പ്പാടുകള്‍ ഏറ്റെടുക്കുകയും, ഉള്ളവയെ വികസിപ്പിക്കുന്നതുമാണ്. ബിസിനസില്‍ പണം നഷ്ടപ്പെടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മേലധികാരികളെ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കില്ല. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. ഔദ്യോഗികരംഗത്ത് പ്രതിസന്ധികള്‍ നേരിടും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയം കൈവരിക്കും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ആവശ്യത്തിന് കൂടുതല്‍ യാത്ര ചെയ്യേണ്ടിവരും. ആഹാരക്രമങ്ങളില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ വരുത്തും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കുടുംബത്തില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതാണ്. ക്രയവിക്രയങ്ങളില്‍നിന്ന് വന്‍ലാഭം ലഭിക്കുന്നതാണ്. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും അധീനതയില്‍വരും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും. വാഹനാപകടം ഉണ്ടാകാനിടയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഭാര്യക്ക് ജോലി ലഭിക്കും. കടത്തില്‍നിന്ന് വിമുക്തി ഉണ്ടാകും. പല തടസങ്ങളും നീങ്ങിയെന്ന്‌വരും. കളവ്, വഞ്ചന എന്നിവക്ക് വിധേയരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആഭരണങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉദിച്ചുവരും. തടസപ്പെട്ട് കിടക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഫലപ്രാപ്തിയിലെത്തും. പുതിയ ബിസിനസില്‍ വിജയം ഉണ്ടാകും. സ്വന്തമായി വീട്, വാഹനം എന്നിവ അധീനതയില്‍ വരും. ആത്മീയകാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ചെയ്യുന്ന ജോലിയില്‍ അംഗീകാരം ലഭിക്കും. ദൂരയാത്രകള്‍ ദോഷകരമായി ബാധിക്കും. തീര്‍ത്ഥാടനത്തില്‍ താല്‍പര്യം വര്‍ധിക്കും. ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിക്കുന്നതാണ്. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായ സഹകരണങ്ങളുണ്ടാകും. മകന്റെ ജോലിക്കുവേണ്ടി യത്‌നിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സന്താനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനിടയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും. പത്രപ്രവര്‍ത്തകര്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് ധനലാഭമുണ്ടാകും. കുടുംബത്തില്‍ സമാധാനം നഷ്ടപ്പെട്ടേക്കും. സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിനായി കഠിനപ്രയത്‌നം ചെയ്യും.

Tags: JyothikshamHoroscope Weekly resultsAstrology Weekly Results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.