Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാങ്ങിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം ; രാജേന്ദ്രനെതിരെ എം എം മണി

തീർത്ത് കളയുമെന്ന് ആംഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 06:03 pm IST
inKerala

തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന എസ് രാജേന്ദ്രനെതിരെ മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണി രംഗത്ത്. പാർട്ടിയെ വെല്ലുവിളിച്ചാൽ അദ്ദേഹത്തെ നേരിടേണ്ടിവരുമെന്ന് മണി പറഞ്ഞു. മൂന്നാറിൽ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

‘രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമാക്കി. രാജേന്ദ്രനെ എംഎൽഎയാക്കി മുന്നോട്ട് കൊണ്ടുപോകാൻ സിപിഎമ്മിന് ബാധ്യതയില്ല. ഞങ്ങൾ ക്ഷമിക്കുന്നു. അദ്ദേഹം ശരിയായി പെരുമാറണം. ബിജെപിയിലോ ആർഎസ്എസിലോ ചേർന്നാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ എം.എം. മണി ആണെങ്കിലും തല്ലിക്കൊല്ലണം .

രാജേന്ദ്രൻ ഉണ്ട ചോറിന് നന്ദിയുള്ളവനായിരിക്കണം. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ച ശേഷം പാർട്ടിയെ വെല്ലുവിളിച്ചാൽ, അദ്ദേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം,’ എന്ന് പറഞ്ഞ എം എം മണി ഇല്ലാതാക്കുമെന്ന ആംഗ്യം കാണിക്കുകയും ചെയ്തു.

മുൻപും സിപിഎം എതിരാളികളെ ഒതുക്കിയിട്ടുണ്ടെന്ന രീതിയിൽ എം എം മണി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇവ വിവാദമാകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എം.എം. മണിയുടെ ഭീഷണിയെ താൻ ഭയപ്പെടുന്നില്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. മരണത്തെ ഭയപ്പെടുന്ന ആളല്ല താനെന്നും മണി ആശാൻ എന്തും പറയട്ടെയെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മൂന്ന് തവണ ദേവികുളം എംഎൽഎയായ രാജേന്ദ്രൻ കഴിഞ്ഞ ആഴ്ച ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ കാവി ഷാൾ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സിപിഎമ്മിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും തുടരാൻ കഴിയില്ലെന്നും അന്ന് രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു

 

Tags: M.M Mani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

Kerala

ഒരു മര്യാദ വേണ്ടേ , പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങൾക്കെതിരെ എം എം മണി

Kerala

വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കേണ്ട; ആത്മഹത്യചെയ്ത നിക്ഷേപകന് മാനസികപ്രശ്നം, അധിക്ഷേപിച്ച് എം.എം മണി

Kerala

അടിച്ചാൽ തിരിച്ചടിക്കണം; ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല: വിവാദ പ്രസ്താവനയുമായി എം.എം മണി

സിദ്ധാര്‍ത്ഥും അമ്മയും അച്ഛനും
Kerala

സിദ്ധാർത്ഥിന്റെ മരണം: മുഖ്യ സൂത്രധാരന് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.