Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോഡ് അറ്റകുറ്റപ്പണിയും മരങ്ങൾ കയറ്റലും: താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 08:04 am IST
inKerala

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി ഇന്നും നാളെയുമായി നടക്കും. ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ ആറാംവളവിൽനിന്ന് ലോറിയിലേക്ക് മാറ്റിക്കയറ്റലും ഈ തീയതികളിലായി നടക്കും.‌മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും ഈ സമയങ്ങളിൽ നാടുകാണിച്ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാനും യാത്രക്കാർക്ക് സൗകര്യപ്രദമായ തരത്തിലുള്ള ഗതാഗതപുനഃക്രമീകരണത്തിനും നടപടിയാവശ്യപ്പെട്ട് പിഡബ്ല്യുഡി എൻഎച്ച് വിഭാഗംകൊടുവള്ളി അസി.എൻജിനിയർ എം. സലീം താമരശ്ശേരി, കല്പറ്റ ഡിവൈഎസ് പിമാർ, താമരശ്ശേരി-വൈത്തിരി തഹസിൽദാർമാർ എന്നിവർക്ക് കത്ത് നൽകി

വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽസമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ പൊതുമരാമത്ത് ദേശീയപാതാവിഭാഗം നിയന്ത്രണമേർപ്പെടുത്തി.

റോഡ് അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടവും മരംകയറ്റൽ പ്രവൃത്തി പുനരാരംഭിക്കലും നടന്ന ജനുവരി അഞ്ചിന് ചുരത്തിൽ ഗതാഗതനിയന്ത്രണം നടപ്പാക്കിയിരുന്നു.

അന്ന് ഒന്നാംവളവുമുതൽ ഏഴാംവളവുവരെയുള്ള ഭാഗത്തെ റോഡിഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണി 22, 23 തീയതികളിലായി നടക്കും, ഗതാഗത നിയന്ത്രണംലെ തകർച്ചയാണ് ടാർ മിശ്രിതമുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി താത്കാലികമായി പരിഹരിച്ചത്.

എട്ട്, ഒൻപത് ഹെയർപിൻ വളവുകൾ, വ്യൂപോയിന്റിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ റോഡ് തകർന്ന ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി അറ്റകുറ്റപ്പണി നടത്താനുള്ളത്.

Tags: thamarassery passTraffic restrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

Kerala

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

Ernakulam

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അറിയാം

Kerala

രാഷ്‌ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തില്‍ മൂന്നു ദിവസം ഗതാഗത നിയന്ത്രണം

Kottayam

രാഷ്‌ട്രപതിയുടെ സന്ദര്‍ശനം:23നും 24 നും കോട്ടയത്ത് ഗതാഗത നിയന്ത്രണം, വഴിയോരകച്ചവടവും പാര്‍ക്കിംഗും നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.