Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:58 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ കരാറുകാരനെ ഇടനിലക്കാരനാക്കി തിരുവനന്തപുരം, കഴക്കൂട്ടം, മലയന്‍കീഴ് മേഖലയിലും ബെംഗളൂരുവിലും വന്‍ ഭൂസ്വത്ത് സ്വന്തമാക്കിയതായി എസ്‌ഐടി. ഉദ്ദേശ്യം 30 കോടിയില്‍ അധികം രൂപയുടെ വസ്തുവകളാണ് 2020-ന് ശേഷം പോറ്റി സ്വന്തമാക്കിയത്. കേരളത്തിലെ സ്വത്തുക്കള്‍ സഹോദരി അടക്കമുള്ളവരുടെ ബിനാമി പേരുകളിലാണ്. ബെംഗളൂരുവില്‍ ഭാര്യയുടെ പേരിലും രമേഷ് റാവുവിന്റെ പേരിലുമാണ് സ്വത്തുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പോറ്റി തന്നെയാണ് മൊഴി നല്‍കിയത്.

കഴക്കൂട്ടം, മലയന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി നിരവധി ഭൂമി രജിസ്‌ട്രേഷനുകള്‍ നടത്തിയതായി എസ്‌ഐടി കണ്ടെത്തി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ലഭിച്ച പണമാണോ ഭൂമി അടക്കമുള്ള ആസ്തികള്‍ക്കായി വിനിയോഗിച്ചത് എന്നതില്‍ സംശയമുണ്ട്. ആവശ്യക്കാര്‍ക്ക് വട്ടിപ്പലിശയ്‌ക്ക് പണം നല്‍കിയ ശേഷം തിരിച്ചടവു മുടങ്ങുന്നവരുടെ ഭൂമി കൈക്കലാക്കുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. ഇടനില നിന്ന കരാറുകാരനില്‍ നിന്നും എസ്‌ഐടി മൊഴിയെടുത്തിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉന്നത ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി അവരുടെ പ്രീതി പിടിച്ചുപറ്റുക എന്നതായിരുന്നു പോറ്റിയുടെ രീതി. ഒപ്പം ശബരിമലയില്‍ എത്തുന്ന കോടീശ്വരന്മാര്‍ക്ക് ദര്‍ശനം, താമസം എന്നിവ ഒരുക്കി കൊടുത്ത് അവരുടെ പ്രീതി പടിച്ചുപറ്റിയ ശേഷം ദേവസ്വം അംഗങ്ങളെ പരിചയപ്പെടുത്തുന്ന പതിവും പോറ്റിക്കുണ്ടായിരുന്നു. ശബരിമലയിലെ പ്രസാദവും പാനകവുമായി വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആത്മബന്ധം സ്ഥാപിച്ചാണ് പല പദ്ധതികളിലേക്കും അവരെ സ്‌പോണ്‍സറാകാന്‍ പ്രേരിപ്പിച്ചിരുന്നത്. ശബരിമലയില്‍ പൂജിച്ച ചരട് ശതകോടീശ്വരന്മാരുടെ കൈകളില്‍ ബന്ധിക്കുന്നതും പതിവായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയയെ സന്ദര്‍ശിച്ച രണ്ടു തവണയും അവരുടെ കൈകളില്‍ പോറ്റി ചരടു കെട്ടിയിരുന്നു. കൂടാതെ പല തരത്തിലുള്ള വിളക്കുകള്‍ ഉന്നതര്‍ക്ക് സമ്മാനമായും നല്‍കിയിരുന്നു.

സന്നിധാനത്തെ എല്ലാ വികസന പദ്ധതികള്‍ക്കും സ്‌പോണ്‍സറെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് ആശ്രയിക്കുന്നത് തന്നെയാണെന്ന് പോറ്റി സമ്മതിച്ചിട്ടുണ്ട്. ആളുകളെ സ്വാധീനിക്കാനാണ് താന്‍ പ്രസാദവും ചരടും നല്‍കുന്നതെന്നും പോറ്റി വെളിപ്പെടുത്തി. ശബരിമലയിലെ പൂജാരി എന്ന വിലാസവുമായി തമിഴ്‌നാട്ടില്‍ നിരവധി വീടുകളില്‍ പോറ്റി പൂജ നടത്തിയിരുന്നു. അവിടെ നിന്നും ലഭിക്കുന്ന ദക്ഷിണയായിരുന്നില്ല ലക്ഷ്യമെന്നും നിസ്വാര്‍ത്ഥ സേവനമായിരുന്നു ചെയ്തതെന്നും പോറ്റി പറയുന്നു. ഇയാളില്‍ നിന്നു സമ്മാനങ്ങള്‍ സ്വീകരിച്ച പലരേയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.

Tags: keralaBengaluruഉണ്ണികൃഷ്ണന്‍ പോറ്റി#UnnikrishnanPottyശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.