Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:09 am IST
in Football
ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏഴാം മത്സരത്തിലും വെന്നിക്കൊടി പാറിച്ച് ആഴ്‌സണല്‍ കുതിപ്പ്. ഇറ്റാലിയന്‍ വമ്പന്‍ ടീം എസിമിലാനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തുകൊണ്ടാണ് പ്രീമിയര്‍ ലീഗ് കരുത്തരുടെ പടയോട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് ഇന്ററിനെ അവരുടെ സ്വന്തം സാന്‍ സിറോയില്‍ മുട്ടുകുത്തിച്ചത്.

സീസണിലെ ക്ലാസിക് മത്സരങ്ങളിലൊന്നായാണ് ആഴ്‌സണല്‍-ഇന്റര്‍ പോരാട്ടം കലാശിച്ചത്. അടിക്കു തിരിച്ചടിയുമായി പിരിഞ്ഞ ആദ്യ പകുതിയിലും ആഴ്‌സണല്‍ തന്നെ ആധിപത്യം പുലര്‍ത്തി. ഗബ്രിയേല്‍ ജെസ്യൂസിന്റെ ഇരട്ട ഗോള്‍ ആഴ്‌സണലിന് ബലം പകര്‍ന്നു. പത്താം മിനിറ്റില്‍ ജെസ്യൂസ് ആദ്യം നേടിയ ഗോളിന് 18-ാം മിനിറ്റില്‍ ഇന്റര്‍ പകരം ചോദിച്ചു. പെറ്റാര്‍ സൂക്കിച്ച് ആണ് സമനില ഗോള്‍ നേടിയത്. അത്യുഗ്രന്‍ പോരാട്ടത്തിന്റെ 31-ാം മിനിറ്റില്‍ ജെസ്യൂസ് വീണ്ടും നിറയൊഴിച്ചു.

മത്സരം രണ്ടാം പകുതിയിലും സുന്ദരമായി പുരോഗമിച്ചുകൊണ്ടിരുന്നു. അര്‍ട്ടേറ്റയുടെ പട കളം വാഴുന്നതിനാണ് സാന്‍സിറോ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. പക്ഷെ വിട്ടുകൊടുക്കാനില്ലെന്ന ഭാവത്തില്‍ ഇന്ററും പോരാട്ടത്തിന്റെ മൂര്‍ച്ഛ കുറച്ചില്ല. ആഴ്‌സണവിന്ഡഫെ വിക്ടര്‍ ഗ്യോക്കെറസിന്റെ മികച്ചൊരു ഫിനിഷിങ്ങില്‍ ഇന്റര്‍ വലയില്‍ പിന്നെയും പന്തെത്തി. അര്‍ട്ടേറ്റയുടെ ടീം വിജയം ഉറപ്പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഏഴില്‍ ഏഴാം വിജയം. കഴിഞ്ഞ മത്സരത്തോടെ ടീം നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞതാണ്.

Tags: Champions LeagueArsenalAC Milan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം
Football

അഭിമാനപ്പോരിന് ആഴ്‌സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് വേണ്ടി ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന്റെ ആഹ്ലാദം
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ മിലാന്‍ വീണ്ടും മുന്നില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.