Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 വര്‍ഷം സന്യാസിമാര്‍ക്കൊപ്പം നടന്ന് ഇപ്പോള്‍ ദീക്ഷ സ്വീകരിച്ച ഈ സന്യാസിനി പറയുന്നു ഈ ഭാരതപ്പുഴ വിശുദ്ധമാണ്, ഇത് ഏഴ് നദികളുടെ സംഗമസ്ഥാനം

തിരുനാവായതീരത്ത് നടക്കുന്ന കുംഭമേളയ്‌ക്ക് എത്തിയ ഈ സന്യാസിനി ജനിച്ചത് കേരളത്തിലാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സന്യാസിമാരുടെ കൂടെ അലഞ്ഞതിനിടയില് എത്രയോ കുംഭമേളകളില്‍ സ്നാനം ചെയ്യുകയും എത്രയോ ഗംഗാ ആരതി ഉഴിയുകയും ചെയ്തതിന് ശേഷം ഈയിടെയാണ് സന്യാസം സ്വീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 06:13 pm IST
in India
കേരളത്തില്‍ മലപ്പുറം ജില്ലയില്‍ തിരുനാവായ തീരത്ത് മാഘമഹോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന മലയാളിയായ സന്യാസിനി

കേരളത്തില്‍ മലപ്പുറം ജില്ലയില്‍ തിരുനാവായ തീരത്ത് മാഘമഹോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന മലയാളിയായ സന്യാസിനി

തിരുനാവായ: തിരുനാവായതീരത്ത് നടക്കുന്ന കുംഭമേളയ്‌ക്ക് എത്തിയ ഈ സന്യാസിനി ജനിച്ചത് കേരളത്തിലാണെങ്കിലും കഴിഞ്ഞ 20 വര്‍ഷമായി സന്യാസിമാരുടെ കൂടെ അലഞ്ഞതിനിടയില് എത്രയോ കുംഭമേളകളില്‍ സ്നാനം ചെയ്യുകയും എത്രയോ ഗംഗാ ആരതി ഉഴിയുകയും ചെയ്തതിന് ശേഷം ഈയിടെയാണ് സന്യാസം സ്വീകരിച്ചത്. മലപ്പുറത്തെ കുംഭമേളയ്‌ക്കെത്തിയ അവര്‍ പറയുന്നു: “തിരുനാവായ തീരത്തെ കുംഭമേള പ്രധാനമാണ്. ഇവിടുത്തെ ഭാരതപ്പുഴ വിശുദ്ധമാണ്. ഇവിടെ സ്നാനം ചെയ്താല്‍ അത് അത്രമേല്‍ പവിത്ര പുണ്യമായി മാറും”.

തിരുനാവായയിലൂടെ ഒഴുകുന്ന ഈ നദിക്ക് ഭാരതപ്പുഴ എന്ന് പേര് വരാന്‍ പ്രത്യേക കാരണമുണ്ടെന്നും അവര്‍ പറയുന്നു. “കുംഭമേള 12 വര്‍ഷത്തിലൊരിയ്‌ക്കലാണ് നടക്കുന്നത്. ആ കുംഭമേള നടക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ മഹാമാഘോത്സവം നടന്നത്. കുംഭമേള നടക്കുന്ന ഇടത്ത് സ്നാനം ചെയ്യുന്നത് മൂന്ന് നദികളുടെ സംഗമസ്ഥാനത്താണ്. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നമ്മള്‍ സ്നാനം ചെയ്യുന്നത്. എന്നാല്‍ തിരുനാവായയുടെ തീരത്തുള്ള ഈ നദിക്ക് ഭാരതപ്പുഴ എന്ന് പേര് വരാന്‍ കാരണമുണ്ട്. കാരണം ഇവിടെ ഏഴ് നദികളുടെ സംഗമമാണ് നടക്കുന്നത്. ”

ദൈവത്തിന്റെ ഭൂമിയാണ് കേരളം

271 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടുത്തെ മഹാമാഘമഹോത്സവം നിര്‍ത്തലാക്കിയത്. വീണ്ടും തിരുനാവായ തീരത്ത് മാഘമഹോത്സവം അരങ്ങേറുകയാണ്. “എന്റെ മുതുമത്തച്ഛന്മാരുടെ രക്തം വീണ മണ്ണമാണ് തിരുനാവായ. അവര്‍ പണ്ട് മാമാങ്കത്തില്‍ പോരാടിയിരുന്ന ചേകവരായിരുന്നു. അച്ഛന്റെ കളരി ഈ മണ്ണില്‍ ഉണ്ടായിരുന്നു.”- ഈ സന്യാസിനി പറയുന്നു.

തിരുനാവായയുടെ പ്രത്യേകത

“തിരുനാവായതീരത്തിന് ആത്മീയമായ ഒട്ടേറെ സവിശേഷതകള്‍ ഉണ്ടെന്നും ഈ സന്യാസിനി പറയുന്നു. നമ്മുടെ മഹാമേരുവിന്റെ ഒരു ഇതളിന്റെ ത്രികോണാകൃതിയാണ് തിരുനാവായ തീരത്തിനുള്ളത്. ഒരു ഭാഗത്ത് നാാവാമുകുന്ദക്ഷേത്രം, തൊട്ടപ്പുറത്ത് ബ്രഹ്മാവ്, അതിനപ്പുറത്ത് ശിവന്‍. അത് നോക്കിയാല്‍ തന്നെ ഇവയ്‌ക്ക് മൂന്നിനും ഇടയിലുള്ള ഭൂമിയ്‌ക്ക് മഹാമേരുവിന്റെ ഒരു ഇതളിന്റെ ത്രികോണാകൃതിയാണ് ഉള്ളത്. ഇത് പുണ്യഭൂമിയാണെന്നതിന്റെ തെളിവാണിത്.ഈ പുണ്യഭൂമിയിലെ സ്നാനം എന്ന് പറയുന്നത് പരമപവിത്രമാണ്. അത് ലോകത്തിന്റെ തന്നെ സമാധാനത്തിനും ഐശ്വര്യത്തിനും സ്നേഹത്തിനും അഖണ്ഡമായ കെട്ടുറപ്പിനും ഉള്ളതാണ്.അത് എവിടെയോ വെച്ച് നഷ്ടപ്പെട്ടു. 271 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാഘമഹോത്സവം നിര്‍ത്തിയത്. ഇപ്പോള്‍ ഈ മണ്ണില്‍ മാഘമഹോത്സവം കുംഭമേളയായി പുനരുദ്ധരിക്കപ്പെടുമ്പോള്‍ വല്ലാതെ സന്തോഷം തോന്നുന്നു” – സന്യാസിനി പറയുന്നു.

Tags: ThirunavayaKumbhmelaBharatapuzhaSanyasiniJuna AkhadaMalappuram KumbhmelaMaghamahotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.