Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടല്‍മാണിക്യം തിരുവുത്സവം: പരിപാടികള്‍ അവതരിപ്പിക്കാന്‍ നാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം; പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 11:26 am IST
inKerala

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് തട്ടകത്തെ നിവാസികള്‍ സമര്‍പ്പണമായി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് നാണയപ്പറ വെയ്‌ക്കണമെന്ന് ദേവസ്വം.1500 രൂപയുടെ നാണയപ്പറ വഴിപാടായി നിര്‍ബന്ധപൂര്‍വ്വം വാങ്ങിക്കാനുള്ള ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി നിലപാടിനെതിരെ പ്രതിഷേധവുമായി ബിജെപി.

ഭഗവാന്റെ മുന്നില്‍ സമര്‍പ്പണമായി അവതരിപ്പിക്കുന്ന പരിപാടിയുടെ വേഷവിധാനങ്ങള്‍ ഓര്‍ക്കസ്ട്ര, മേക്കപ്പ്, ഗായകര്‍ എന്നിവര്‍ക്ക് ഭീമമായ തുക നല്‍കണം. സമര്‍പ്പണമായി തട്ടകത്തെ നിവാസികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് ദേവസ്വം മാനേജിംഗ് കമ്മിറ്റി നിര്‍ന്ധമായി വഴിപാട് ചെയ്യിക്കുന്നത് തട്ടകത്തെ നിവാസികളോടും വിശ്വാസികളോടും കാണിക്കുന്ന അപമര്യാദയാണെന്നും ഈ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത് സംന്ധിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിന്റെ നേതൃത്വത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. വി.കെ. ഗോപിക്ക് നിവേദനം നല്‍കി. ഈ നടപടിയുമായി ദേവസ്വം മുന്നോട്ടു പോകുന്ന പക്ഷം ഭക്തജനങ്ങളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്നും ബിജെപി അറിയിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി.രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, മണ്ഡലം ഉപാധ്യക്ഷന്‍ രമേശ് അയ്യര്‍ എന്നിവരോടൊപ്പമെത്തിയാണ് ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചത്. അതേസമയം തിരുവാതിരക്കളി പോലുള്ള ടീമുകളില്‍ നിന്ന് മാത്രമാണ് നാണയപ്പറ വഴിപാടായി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ഭരണസമിതി അംഗം മുരളി ഹരിതം വ്യക്തമാക്കി.

അവതരണത്തിനായുള്ള സ്റ്റേജ്, മൈക്ക്, ലൈറ്റ്, ഭക്ഷണം എന്നിവയെല്ലാം ദേവസ്വം തന്നെയാണ് ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു കോടിയിലേറെ രൂപയാണ് ഉത്സവം നടത്താന്‍ ദേവസ്വത്തിന് ചിലവ് വരുന്നത്. ഇപ്രാവശ്യം മുതല്‍ ഉത്സവകാലത്തെ നടവരവും ഭണ്ഡാരവരവും ഉത്സവ ചെലവിനായി ഉപയോഗിക്കരുതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ട്. ഭരണസമിതിയുടെ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഐശ്വര്യത്തിന് വേണ്ടിയുള്ള നാണയപ്പറ ഭഗവാന് മുന്നിലാണ് സമര്‍പ്പിക്കപ്പെടുന്നത് എന്നും മുരളി ഹരിതം പറഞ്ഞു.

Tags: BJP protestsKoodalamanikyam Thiruvuthsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

India

അനുമതിയില്ലാതെ പരിപാടി നടത്തിയെന്ന്; 47 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു, പ്രതിഷേധവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.