Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളത്തിന് നേടാമായിരുന്ന അടിസ്ഥാന സൗകര്യ വിപ്ലവം

വികസന സാധ്യതകളേറെ; കണ്ണടച്ച് സംസ്ഥാനം-2

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Jan 21, 2026, 10:23 am IST
in Main Article

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയ്തതുപോലെ പ്രയാഗ് രാജ് മാതൃകയിലോ സ്‌കെയിലിലോ ഒന്നും കേരളത്തില്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാലും അതിന്റെ ചെറിയൊരു പതിപ്പ് നടപ്പാക്കാന്‍ നോക്കിയാല്‍ പോലും കേരളത്തില്‍ അടിസ്ഥാന സൗകര്യ വിപ്ലവം തന്നെ കുംഭമേളയുടെ ഭാഗമായി നടത്താന്‍ സാധിക്കുമായിരുന്നു. ചുരുങ്ങിയത്,

  • 100+ കിലോമീറ്റര്‍ റോഡുകള്‍, പത്തിലധികം ഫ്‌ലൈഓവറുകള്‍, അണ്ടര്‍പാസ്
  • 2+ കിലോമീറ്റര്‍ റിവര്‍ഫ്രണ്ട് തീര്‍ത്ഥഘട്ടങ്ങള്‍
  • 1000 ത്തില്‍ അധികം ടോയ്‌ലറ്റുകള്‍, 50 കിലോമീറ്ററോളം പൈപ്പ് ലൈന്‍, മാലിന്യസംസ്‌കരണം
  • 10,000 ക്കണക്കിന് താത്കാലിക ടെന്റുകള്‍, വലിയ ഹോട്ടല്‍ നിക്ഷേപങ്ങള്‍.
  • നിരവധി സിസിടിവി, ഡ്രോണ്‍, ഫീല്‍ഡ് ആശുപത്രികള്‍, ആപത് സേവന സംവിധാനങ്ങള്‍ തുടങ്ങി അനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം സാക്ഷി ആയേനെ.
  • മേല്പറഞ്ഞ വികസനങ്ങള്‍ നടന്നാല്‍ അതിനൊപ്പം ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള മറ്റ് വികസന പദ്ധതികള്‍.
  • തിരുനാവായപൊന്നാനികുറ്റിപ്പുറംതിരൂര്‍ഗുരുവായൂര്‍ ക്ഷേത്ര ഇടനാഴി സാധ്യമാകും.
  • മലപ്പുറം ജില്ലയില്‍ നാല് വരി ക്ഷേത്ര ഇടനാഴി കൂടി സാധ്യമാക്കും. പാര്‍ക്കിങ്- ട്രാന്‍സിറ്റ് ഹബ്ബുകള്‍ വരും.
  • ഭാരതപ്പുഴ റിവര്‍ഫ്രണ്ട്, സ്‌നാന ഘട്ടങ്ങള്‍, വാക്ക്വേ, ക്രൂയിസ് റൈഡുകള്‍
  • (ടൂറിസം).സ്ഥിരം തിരുന്നാവായ ടെന്റ് സിറ്റി/ഹോംസ്റ്റേ നെറ്റ്വര്‍ക്ക്
  • സ്ഥിരം മെഡിക്കല്‍ ഹബ്ബുകള്‍

നികുതി – ഫീസ് വരുമാനം:
ഏതാണ്ട് 50,000 കോടി രൂപയുടെ സാമ്പത്തിക പ്രവര്‍ത്തനം നടന്നാല്‍ അതുവഴി 4,000-6,000 കോടി രൂപയുടെ ജിഎസ്ടി വരുമാനം നേടാന്‍ സാധിക്കും.

സ്റ്റേറ്റ് എക്‌സൈസ്, വാഹന നികുതി, ടൂറിസം സെസ്, ലൈസന്‍സ് ഫീസ് ഇനത്തില്‍ 2,0003,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ എത്തുമായിരുന്നു.

സര്‍ക്കാര്‍ ചെലവഴിക്കുന്ന ഇന്‍ഫ്ര വികസനത്തിനുള്ള പണം 23 വര്‍ഷത്തിനുള്ളില്‍ തന്നെ നികുതി വഴി തിരികെ ലഭിക്കും.

ഹോട്ടല്‍ ഹോം സ്റ്റേ വളര്‍ച്ച:
10,000 20,000 ബെഡുകളുടെ /താമസ സൗകര്യങ്ങള്‍ക്കുള്ള ഡിമാന്‍ഡ് മേളയുമായി ബന്ധപ്പെട്ട് ഉണ്ടാകും. അതില്‍ 6070 ശതമാനം എംഎസ്എംഇ ഹോംസ്റ്റേ മോഡല്‍ ആയതുകൊണ്ട് അതില്‍ ബാങ്ക് വായ്‌പകളായും നിക്ഷേപം ഉണ്ടാവും. ഇതെല്ലാം നടക്കുന്നത് കൊച്ചിയിലോ തിരുവനന്തപുരമോ പോലെയുള്ള അര്‍ബന്‍ സിറ്റികളിലോ അല്ല. മറിച്ച് മലബാറിലെ തനി ഗ്രാമങ്ങളിലാണ്. സമ്പൂര്‍ണ്ണ ഗ്രാമവികസന മോഡലായി അതിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.

കഴിവുള്ളവരാണ് ഭരണത്തിലെങ്കില്‍ മാത്രം. താത്കാലിക പാലത്തിന് സ്റ്റോപ്പ് മെമോ കൊടുത്തപ്പോള്‍ തന്നെ ലോക്കല്‍ സംവിധാനങ്ങള്‍ അവരുടെ നിലവാരം കാണിച്ചു.

റിയല്‍ എസ്റ്റേറ്റ് – ഭൂമിവില കുതിപ്പ്:
മഹാമാഘം കേരള കുംഭമേള നടക്കുന്ന ഭാരതപ്പുഴ കോറിഡോര്‍ പരിസരങ്ങളില്‍ ഭൂമിവില വര്‍ധിക്കും. വില ഇരട്ടിയാകും. സര്‍ക്കാരിലേക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഇനത്തില്‍ വരുമാനം വരും. വന്‍കിട ഹോട്ടലുകള്‍ അവരുടെ ശാഖകളുമായി മലപ്പുറത്തെത്തും.

ഗതാഗത രംഗത്തെ വരുമാനം:
കുംഭമേളയ്‌ക്കായി പ്രത്യേക ട്രെയിനുകള്‍, ബസുകള്‍, ബോട്ടുകള്‍ (ടൂറിസം), ഓട്ടോ റിക്ഷകള്‍, ടാക്‌സികള്‍, ബാറ്ററി വണ്ടികള്‍ എന്നിവയെല്ലാം ആവശ്യമായി വരും. അത് വഴി വര്‍ഷാവര്‍ഷം 10002,000 കോടി രൂപ ഒരു സീസണില്‍ ജനങ്ങളിലേക്ക് ഒഴുകും.

ബാങ്കിങ്- ക്രെഡിറ്റ് വളര്‍ച്ച:
കുംഭമേളയ്‌ക്കാവശ്യമായ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ ഉള്‍പ്പെടെ എടുക്കുന്ന എംഎസ്എംഇ ലോണുകള്‍, ഹോംസ്റ്റേ നിര്‍മാണം, ഹോട്ടല്‍ നിര്‍മാണം നടത്തിപ്പ്, വാഹന ലോണുകള്‍, മറ്റ് കച്ചവടത്തിന് വേണ്ട എംഎസ്എംഇ ലോണുകള്‍ എല്ലാം കൂടെ കൂട്ടിയാല്‍ അത് തന്നെ ഏകദേശം 10,00020,000 കോടി രൂപയുടെ പുതിയ ക്രെഡിറ്റ് ഡിമാന്‍ഡ് കേരളത്തിന്റെ സാമ്പത്തിക വിപണിയില്‍ സൃഷ്ടിക്കും.

ദി കേരള സ്പിരിച്വല്‍ ബ്രാന്‍ഡ്:
”ബീച്ചസ് ആന്‍ഡ് ആയുര്‍വേദ’ എന്ന ടാഗിന്റെ കൂടെ കേരളത്തിന് ”ദൈവത്തിന്റെ സ്വന്തം ആത്മീയ തലസ്ഥാനം’ എന്ന പേരും വരും. മേല്പറഞ്ഞ കാര്യങ്ങള്‍ക്കായി കേരളം തേടി വരുന്ന വിദേശ ടൂറിസ്റ്റുകള്‍ അതിനായി പണം ചിലവഴിക്കുന്നതിന്റെ തോതും കൂടും.

രാഷ്‌ട്രീയഭരണകൂട തടസങ്ങള്‍: കേരളത്തിന്റെ നിത്യശാപം
സിപിഎമ്മിന്റെ ആത്മീയ അനാസക്തിയും കോണ്‍ഗ്രസിന്റെ മൗന നിസഹകരണവും ചേര്‍ന്ന് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച തടയുകയാണ് ചെയ്യുന്നത്. കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ എത്തുന്നവരെ ചെങ്കൊടി കാണിച്ചു ഭയപ്പെടുത്തി ഓടിക്കുന്നതിന്റെ മറ്റൊരു വേര്‍ഷനാണിത്.
(അവസാനിച്ചു)

Tags: ThirunavayaMahamagha Mahotsavam 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.