Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

77ാം റിപ്പബ്ലിക് ആഘോഷത്തിന്റെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായി കീരവാണിയുടെ ‘വന്ദേമാതരം’; റഹ്മാന് ശേഷം വീണ്ടും വന്ദേമാതരം അവതരിപ്പിക്കുമ്പോള്‍

77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്ന് കീരവാണിയുടെ വന്ദേമാതരം. 2500 കലാകാരന്മാരുമായി ചേര്‍ന്നാണ് കീരവാണി വന്ദേമാതരം അവതരിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 07:35 pm IST
in India, Music, Entertainment
കീരവാണി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം അവതരിപ്പിക്കുന്നതിന്‍റെ എഐ ചിത്രം

കീരവാണി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം അവതരിപ്പിക്കുന്നതിന്‍റെ എഐ ചിത്രം

ന്യൂദല്‍ഹി:77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്നായി ഓസ്കാര്‍ സംഗീതജേതാവായ എം.എം.കീരവാണിയുടെ വന്ദേമാതരം. 2500 കലാകാരന്മാരുമായി ചേര്‍ന്നാണ് കീരവാണി ‘വന്ദേമാതരം’ ഗാനം അവതരിപ്പിക്കുക.

കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് കൈവന്ന അപൂര്‍വ്വ ഭാഗ്യത്തെക്കുറിച്ച് കീരവാണി വെളിപ്പെടുത്തിയത്.

എംഎം കീരവാണിയുടെ സമൂഹമാധ്യമ പോസ്റ്റ്: 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികമാണെന്നതിനാലാണ് കേന്ദ്രസാംസ്കാരിക വകുപ്പ് വീണ്ടും വന്ദേമാതരം വീണ്ടും അവതരിപ്പിക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചത്. ആര്‍ആര്‍ആര്‍ സിനിമയില്‍ നാട്ടു നാട്ടു നാട്ടു എന്ന ഗാനം സൃഷ്ടിച്ച് ഓസ്കാര്‍ നേടി കീരവാണിയെത്തന്നെ ആ ജോലി ഏല്‍പിക്കുകയായിരുന്നു.

ഈ ജനുവരി 26ലെ റിപ്പബ്ലിക് ദിനാഘോഷത്തിന് വന്ദേമാതരം അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കീരവാണി പറഞ്ഞു. എന്തായാലും വ്യത്യസ്തമായ ഒരു വന്ദേമാതരം കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദേശസ്നേഹികളും സംഗീതപ്രേമികളും.

1997ലെ എ.ആര്‍. റഹ്മാന്റെ വന്ദേമാതരം
1997ല്‍ സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇതിന് മുന്‍പ് വന്ദേമാതരം പ്രശസ്തമായ രീതിയില്‍ പുനരവതരിപ്പിച്ചത്. 1997ല്‍ മുംബൈയില്‍ സ്ക്രീന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ റഹ്മാന്‍ അവിടെ വെച്ച് പഴയ ക്ലാസ് മേറ്റായ ഭരത് ബാലെയെ കണ്ടുമുട്ടുന്നു. അപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തിന് വന്ദേമാതരം പുനരവതരിച്ചാലോ എന്ന ഒരു ആശയം ഇവരുടെ സംഭാഷണത്തിനിടയില്‍ ഉരുത്തിരിഞ്ഞത്.

ആയിടയ്‌ക്കാണ് സോണി മ്യൂസിക് എന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപകമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരുടെ സംഗീത ആല്‍ബം വിപണിയില്‍ ഇറക്കി ശ്രദ്ധനേടാനുള്ള ഒരുക്കത്തിലായിരുന്നു സോണി മ്യൂസിക്. അപ്പോഴാണ് സോണിക്ക് മുന്‍പില്‍ റഹ്മാന്‍ വന്ദേമാതരം എന്ന ആശയം മുന്നോട്ട് വെച്ചത്. സോണി മ്യൂസിക് ആ പദ്ധതിക്ക് പണം മുടക്കാന്‍ തയ്യാറായി. അങ്ങിനെയാണ് റഹ്മാന്‍ വന്ദേമാതരം എന്ന സംഗീത ആല്‍ബം സൃഷ്ടിച്ചത്.

കീരവാണിയ്‌ക്ക് ഓസ്കാന്‍ നേടിക്കൊടുത്ത ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു നാട്ടു എന്ന ഗാനം:

Tags: AR Rahman VandemataramMM KeeravaniRepublic DayVande MataramOscar winner Keeravani77th Republic Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‌ദേമാതരം മതനിരപേക്ഷമല്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ, ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യം

എബിവിപി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം എന്ന വിഷയത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു
Kerala

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

Kerala

റിപ്പബ്ലിക്ദിന വിശേഷ സംഗമത്തില്‍ ജന്മഭൂമിയും

അടിവയറ്റില്‍ ഘടിപ്പിച്ച മെറ്റിയോര്‍ മിസൈലുമായി റിപ്പബ്ലിക് ദിനത്തില്‍ പറന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത്) മെറ്റിയോര്‍ മിസൈല്‍ (വലത്ത്)
India

റിപ്പബ്ലിക് ദിനത്തില്‍ കണ്ട റഫാല്‍ മാരകമാണ്…ഭയന്ന് വിറച്ച് പാകിസ്ഥാന്‍…കാരണം ഇതാണ്

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ വജ്രാംഗ് ഫോര്‍മേഷനില്‍ പറക്കുന്നു
India

റിപ്പബ്ലിക് ദിനത്തില്‍ ആറ് റഫാല്‍ വിമാനങ്ങള്‍ ആകാശത്ത് കുതിച്ചത് വജ്രാംഗ് ക്രമീകരണത്തില്‍; എന്താണ് വജ്രാംഗ് ഫോര്‍മേഷന്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.