Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവം: കണ്ണുനനയിച്ച മോണോആക്ട് വേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 11:52 am IST
in Kerala
ആല്‍വിന്‍ ജോസഫ്, ദേവദര്‍ശ്, വിജയ്‌

ആല്‍വിന്‍ ജോസഫ്, ദേവദര്‍ശ്, വിജയ്‌

പഞ്ചവടി പാലവും ലഹരിയും സ്ത്രീധന പീഡനവും തെരുവുനായ ആക്രമണവും മഴയും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ മോണോ ആക്ട് വേദിയില്‍ എത്തി. കാണികളുടെ നിറഞ്ഞ കൈയടി വാങ്ങുകയും ചിരി പടര്‍ത്തുകയും മാത്രമല്ല, ചിന്തിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുന്ന അവതരണങ്ങള്‍ ആയിരുന്നു അവയില്‍ പലതും.

ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടേണ്ടി വരുന്ന കുട്ടികള്‍ക്ക് തനിക്കുശേഷം ആരുണ്ടെന്ന് ചോദിക്കുകയാണ് അമ്മ, അവരെ ചേര്‍ത്തു നിര്‍ത്തണം എന്ന് ഓര്‍മിപ്പിക്കുകയാണ് ദേവദര്‍ശ് തന്റെ മോണോആക്ടിലൂടെ. ആലപ്പുഴ കാക്കാഴം ജിഎച്ച്എസ്സ്എസ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവദര്‍ശ് എസ്സിനിത് ആദ്യത്തെ സംസ്ഥാന കലോത്സവ വേദിയാണ്.

സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിതാ ഭാഗം ദേവദര്‍ശ് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മമാരുടെ ആകെ കണ്ണുകള്‍ നനയിച്ചതോടൊപ്പം ഉള്ളുലയ്‌ക്കുകയും ചെയ്തു.

അവള്‍ക്കൊപ്പംവിജയ്
ഇതിലും സമകാലിക പ്രസക്തിയുള്ള വിഷയം വേറെ ഉണ്ടെന്ന് തോന്നിയില്ല, അതുകൊണ്ടാണ് വിഷയം അതിജീവിതമാരെക്കുറിച്ച് തന്നെയാക്കിയത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ വിജയ് പറഞ്ഞു. ഇരകള്‍ക്ക് പകരം വേട്ടക്കാരെയാണ് വിജയ് തന്റെ ഏകാംഗ അഭിനയത്തില്‍ അവതരിപ്പിച്ചത്. ഗോവിന്ദ ചാമി, മുതല്‍ പള്‍സര്‍ സുനിയെ വരെ വിജയ് അവതരിപ്പിച്ചു.
കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ് വിജയ് കെ.
നാലാം തവണയാണ് മോണോആക്ട് മത്സരത്തില്‍ വിജയ് പങ്കെടുക്കുന്നത്. ഓരോ തവണയും പുതുമയുള്ളതും കാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളാണ് വിജയ് മോണോആക്ടില്‍ അവതരിപ്പിക്കാറുള്ളത്. പക്ഷേ ഇത്തവണ അതിലൂടെ, തന്റെ നിലപാട് എന്നും ഇരകള്‍ക്കൊപ്പം ആണെന്ന് വ്യക്തമാക്കുകയായിരുന്നു വിജയ്.

കലാഭവന്‍ പ്രദീപ് ലാല്‍ ആണ് വിജയ്‌യുടെ ഗുരു. തനിക്ക് തമാശയും വഴങ്ങും എന്ന് ബംബര്‍ ചിരി എന്ന പരിപാടിയിലൂടെ വിജയ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് സ്‌കിറ്റിലും വിജയ് തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു.

മോണോആക്ടില്‍ ആല്‍വിന്റെ നാലാമൂഴം

നാലാം തവണയാണ് ആല്‍വിന്‍ ജോസഫ് സംസ്ഥാന കലോത്സവത്തില്‍ മോണോആക്ട് അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ചാക്യാര്‍കൂത്തിലും ആല്‍വിന്‍ തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. മോണോആക്ടില്‍ തുടര്‍ച്ചയായ നാല് തവണയും ചാക്യാര്‍കൂത്തില്‍ മത്സരത്തില്‍ മൂന്ന് തവണയും ആല്‍വിന്‍ എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
എസ്ബി എച്ച്എസ്എസ് ചങ്ങനാശേരിയിലെ പ്ലസ് ടൂ വിദ്യാര്‍ഥിയാണ് ആല്‍വിന്‍. കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യവും മാറിമാറി വരുന്ന ഭരണാധികാരികള്‍ അതിനെ മുതലെടുക്കുന്നതുമായിരുന്നു ആല്‍വിന്റെ മോണോആക്ടിന്റെ വിഷയം.

a

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംMonoact
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.