Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുലയാട്ടത്തില്‍ ചുവടുപിഴയ്‌ക്കാതെ

ഗോപിക കൃഷ്ണന്‍ by ഗോപിക കൃഷ്ണന്‍
Jan 17, 2026, 08:06 am IST
in Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലപ്പുലയാട്ടം മത്സരത്തില്‍ (എച്ച്എസ് വിഭാഗം) പങ്കെടുക്കാനെത്തിയ മൂന്നാര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലപ്പുലയാട്ടം മത്സരത്തില്‍ (എച്ച്എസ് വിഭാഗം) പങ്കെടുക്കാനെത്തിയ മൂന്നാര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍

എച്ച്എസ് വിഭാഗം മലപ്പുലയാട്ടത്തില്‍ ചുവടുപിഴയ്‌ക്കാതെ മൂന്നാര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍. മറയൂരിലെ മലപ്പുലയ സമുദായക്കാരുടെ പാരമ്പര്യനൃത്തമാണ് മലപ്പുലയാട്ടം. കുലദൈവമായ മധുരൈ മീനാക്ഷി അമ്മയെ പ്രീതിപ്പെടുത്താനുള്ള നൃത്തമാണിത്. കൂടാതെ ജനനം, മരണം, വിവാഹം, തിരണ്ടുകല്യാണം എന്നീ വിശേഷ ദിവസങ്ങളിലും ആട്ടമുണ്ടാകും. ഇതില്‍ പാട്ടിന്റെ അകമ്പടിയില്ല. കട്ട, കിടുമിട്ടി, ചിലങ്ക എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആണും പെണ്ണും ചേര്‍ന്ന് ആടുകയാണ് പതിവ്.

മാരിയമ്മന്‍, കാളിയമ്മന്‍, കറുപ്പുസ്വാമി എന്നീ തങ്ങളുടെ ദൈവങ്ങളെ പ്രീതിപ്പെടുത്താനും ഈ നൃത്തമാടുന്നു. ഗോത്രകലകളെ കലോത്സവ ഭാഗമാക്കിയതോടെ കഴിഞ്ഞ വര്‍ഷം മുതലാണ് മലപ്പുലയാട്ടവും മത്സരയിനത്തില്‍ ഇടംപിടിച്ചത്. ഇത്തവണ 16 ടീമാണ് മത്സരിക്കാനെത്തിയത്.

മൂന്നാര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മധുവര്‍ണന്‍, രാഗേഷ്, കേശവ്, അനന്ദു അനില്‍, എന്‍. കാര്‍ത്തിക്, എസ്. അഭിഷേക്, ജി. ആദിത്യ, നന്ദുക്കുട്ടന്‍, യു. അഭിനാഥ്, വി. വിനോദ്, എസ്. നിധീഷ്, ഹൃതിക് റോഷന്‍ എന്നിവര്‍ മലപ്പുലയ വിഭാഗത്തില്‍ നിന്നുള്ളവരാണ്. സ്‌കൂളിലെ അദ്ധ്യാപിക അഞ്ജു കൃഷ്ണയുടെ നേതൃത്വത്തില്‍ നാട്ടുകാരും പരമ്പരാഗത കലാകാരന്മാരുമായ മലപ്പുലയാട്ടം ഗണേശന്‍, കണ്ണന്‍, അനിക്കുട്ടന്‍ എന്നിവരാണ് പരിശീലകര്‍.

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംമലപ്പുലയാട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

വഞ്ചിപ്പാട്ട് മത്സരത്തില്‍ നിന്ന് (വെള്ളാര്‍മല ജിവിഎച്ച്എസ്എസ്)
Kerala

കലോത്സവം: വഞ്ചിപ്പാട്ടിന്റെ ഓളപ്പരപ്പില്‍ പെണ്‍ശബ്ദം

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.