Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് യുപിയിൽ പോയി ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചു : മലയാളി പാസ്റ്ററെ കുടുക്കി യുപി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 07:14 pm IST
in India

ലക്നൗ : ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച മലയാളി പാസ്റ്ററെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂരിലെ ഘടംപൂർ പോലീസാണ് മലയാളിയായ പാസ്റ്റർ ആൽബിനെ അറസ്റ്റ് ചെയ്തത്. ഘടംപൂർ പ്രദേശത്തെ നൗരംഗ ഗ്രാമത്തിലെ പള്ളിയിലാണ് മതപരിവർത്തനം നടന്നിരുന്നത്. ആൽബിൻ സ്വന്തമായി പള്ളി നടത്തുകയും സാമ്പത്തികമായി ദുർബലരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ഭീഷണിയിലൂടെയും , പ്രലോഭനങ്ങളിലൂടെയും പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

ഫത്തേപൂർ ജില്ലയിലെ ജഹാനാബാദ് നിവാസിയായ മുകേഷ് കുമാറാണ് ആൽബിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, പാസ്റ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്‌ക്കുകയും ചെയ്തു.

ജനുവരി 13-ന് നൗരംഗയിലെ ഒരു വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബജ്രംഗ്ദൾ പ്രവർത്തകർ സ്ഥലത്ത് എത്തി. അവർ ഉടൻ തന്നെ മതപരിവർത്തനങ്ങളെക്കുറിച്ച് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ ശുഭം ശൗര്യ അഗ്നിഹോത്രി എസിപി കൃഷ്ണകാന്ത് യാദവിന് രേഖാമൂലം പരാതി നൽകി.

ആൽബിനും ഭാര്യയും ഹിന്ദുക്കളെ മതം മാറ്റാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്തത്.പ്രാഥമിക അന്വേഷണത്തിന് ശേഷം, പാസ്റ്റർ ഒഴികെയുള്ള എല്ലാവരെയും പോലീസ് വിട്ടയച്ചു. മുകേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കുറ്റാരോപിതനായ പാസ്റ്ററിനെതിരെ പ്രേരണാടിസ്ഥാനത്തിലുള്ള മതപരിവർത്തനത്തിനും ക്രിമിനൽ ഭീഷണിക്കും കേസെടുക്കുകയും ചെയ്തു.

തനിക്ക് അത്ഭുതകരമായ രോഗശാന്തി ശക്തികൾ ഉണ്ടെന്നും, തന്റെ വീട്ടിൽ നടത്തുന്ന പ്രാർത്ഥനകൾക്ക് ഗുരുതരമായ രോഗങ്ങൾ ഭേദമാക്കാൻ കഴിയുമെന്നും ആൽബിൻ അവകാശപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. പല കേസുകളിലും, ആളുകൾക്ക് അവരുടെ രോഗങ്ങൾ ദുഷ്ടശക്തികൾ മൂലമാണെന്നും മതപരിവർത്തനം മാത്രമേ ആശ്വാസം നൽകൂ എന്നും ആൽബിൻ പറഞ്ഞിരുന്നു.

മലയാളിയായ ആൽബിൻ ഏകദേശം പത്ത് വർഷമായി നൗറംഗ പ്രദേശത്ത് താമസിക്കുന്നു. തുടക്കത്തിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന ആൽബിൻ പിന്നീട് സ്ഥലം വാങ്ങി. 2022 ൽ സ്വന്തമായി ഒരു വീട് നിർമ്മിച്ചു, പിന്നീട് അത് ചർച്ചാക്കി മാറ്റുകയായിരുന്നു.

Tags: uppolice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.