Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: അമ്മ നൂല്‍നൂറ്റെടുത്തതാണ് ഈ മകളുടെ എ ഗ്രേഡ്

അനീഷ് അയിലംbyഅനീഷ് അയിലം
Jan 16, 2026, 08:38 am IST
inKerala

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തം. അരങ്ങില്‍ കണ്ണൂര്‍ മട്ടന്നൂര്‍ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വിനയനന്ദ. തമ്പ്രാക്കളുടെ ബാലവേലയില്‍ നിന്നു രക്ഷിക്കാന്‍ ചകിരിക്കിടയില്‍ ഒളിപ്പിച്ച കുഞ്ഞ് മരിച്ച ചീരുവിന്റെ വിലാപം വിനയനന്ദ അവതരിപ്പിക്കുമ്പോള്‍ അമ്മ ലാലിയുടെ ഉള്ളുപിടഞ്ഞു.താന്‍ കടന്നുപോയ തീഷ്ണ കാലം ഒരു കൊള്ളിയാനായി മനസില്‍ മിന്നി. മകള്‍ക്ക് എ ഗ്രേഡ് പ്രഖ്യാപിച്ചപ്പോള്‍ ലാലി വിതുമ്പി, പക്ഷേ, കണ്ണീര്‍ മകള്‍ കാണാതിരിക്കാന്‍ഏറെ പണിപ്പെട്ടു ആ അമ്മ…

മട്ടന്നൂര്‍ നെല്ലൂണി പാറമേല്‍ ഹൗസില്‍ ലാലിക്ക് ഖാദിയില്‍ നൂല്‍ നൂല്‍ക്കലാണ് ജോലി. ടൈല്‍സിന്റെ പണിയായിരുന്ന ഭര്‍ത്താവ് വിജേഷ് രോഗബാധിതനാണ്. വിജേഷിന്റെ ചികിത്സയും വിനയനന്ദയുടെയും സഹോദരന്‍ വിഷ്ണുവിന്റെയും പഠനവും ലാലിയുടെ വരുമാനത്തിലായി. പലപ്പോഴും പണിയില്ലാത്ത നാളുകള്‍. മൂന്നാം വയസില്‍ തുടങ്ങിയ വിനയനന്ദയുടെ നൃത്തപഠനം ആറാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു.പക്ഷേ ലാലിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ ജീവിതത്തിന് നിറം വച്ചു. അസുഖം മാറിയ വിജേഷ് പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയിത്തുടങ്ങി. വിനയനന്ദ വീണ്ടും ചുവടുവച്ചു. നൃത്താധ്യാപിക ഐശ്വര്യ സൗജന്യമായാണ് പഠിപ്പിക്കുന്നത്. കലോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത സിംഗിള്‍ ഇനത്തില്‍ നേടിയ എ ഗ്രേഡാണ് വിനയനന്ദയുടെ ഗുരുദക്ഷിണ.

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവംKannur Mattannur HSSVinayananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

1. ഗൗരി കൃഷ്ണയും അനിയത്തി ഗയയും 2. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ ബി. നായര്‍ (നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാന്നാര്‍, ആലപ്പുഴ)
Kerala

കലോത്സവം: മത്സരമല്ല, ഗൗരിക്കിത് കലാസമര്‍പ്പണമാണ്

1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട്
നില്‍ക്കുന്ന പെണ്‍കുട്ടികള്‍
Kerala

കലോത്സവം: കവിത, ഉപന്യാസ രചനകളില്‍ തിളങ്ങി മെസ്‌ന, ചവിട്ടുനാടകത്തില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.