Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഡുകള്‍ ഡയല്‍ ചെയ്യരുത്! കോള്‍ ഫോര്‍വേഡിങ് തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:12 pm IST
inKerala

തിരുവനന്തപുരം: കൊറിയര്‍ കമ്പനികളുടെ പേരിലോ അപരിചിതരായ ആളുകളുടെ പേരിലോ ഉള്ള എസ്എംഎസിലൂടെയോ കോള്‍ വിളിച്ചോ കോഡുകള്‍ ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഒരിക്കലും ചെയ്യരുതെന്ന് പൊലീസിന്‌റെ മുന്നറിയിപ്പ്. ഫേസ് ബുക്കിലൂടെയാണ് ജാഗ്രതാ സന്‌ദേശം പൊലീസ് നല്‍കുന്നത്.
ഫേസ് ബുക്ക് സന്‌ദേശത്തിന്‌റെ പൂര്‍ണ്ണ രൂപം:
കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ്: ജാഗ്രത!
ബ്ലൂ ഡാര്‍ട്ട് പോലുള്ള കൊറിയര്‍ കമ്പനികളുടെ പേരില്‍ വരുന്ന വ്യാജ SMS-കളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്.
കൊറിയര്‍ വിവരങ്ങള്‍ക്കായി *21* <മൊബൈല്‍ നമ്പര്‍> # എന്ന കോഡ് ഡയല്‍ ചെയ്യാന്‍ ഇവര്‍ നിങ്ങളോട് ആവശ്യപ്പെടും.
ഓര്‍ക്കുക ഈ കോഡ് ഡയല്‍ ചെയ്താല്‍ നിങ്ങളുടെ കോളുകളും മെസേജുകളും (OTP ഉള്‍പ്പെടെ) തട്ടിപ്പുകാരുടെ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. ഇത് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങള്‍ ചോര്‍ത്താനും ഇടയാക്കും.
അനാവശ്യ ലിങ്കുകളിലോ കോഡുകളിലോ ക്ലിക്ക് ചെയ്യരുത്.
ഫോര്‍വേഡിങ് ഒഴിവാക്കാന്‍ ഉടന്‍ ##002# ഡയല്‍ ചെയ്യുക.
തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടുക.
കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ്: ഇക്കാര്യങ്ങളും ശ്രദ്ധിക്കുക
കൊറിയര്‍ കമ്പനികളുടെ പേരില്‍ മാത്രമല്ല, ബാങ്കില്‍ നിന്നുള്ള ആളാണെന്ന വ്യാജേന, നിങ്ങളുടെ സിം കാര്‍ഡിലെ പ്രശ്നം പരിഹരിക്കാനുള്ള ആളെന്ന വ്യാജേന, എന്തെങ്കിലും ഓഫര്‍ ആക്ടീവാക്കാന്‍ എന്ന വ്യാജേന ഒക്കെ കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ് സംഘങ്ങളുടെ വിളിയോ എസ്എംഎസോ നിങ്ങളെ തേടിയെത്താം. ഇവര്‍ നിങ്ങളോട് എന്തെങ്കിലും കോഡ് ഫോണില്‍ ഡയല്‍ ചെയ്യാന്‍/അമര്‍ത്താന്‍ ആവശ്യപ്പെടുന്നതിലാണ് ഈ തട്ടിപ്പിന്റെ തുടക്കം. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ ഡയല്‍ ചെയ്യുന്നതോടെ ഫോണ്‍ കോളുകള്‍ തട്ടിപ്പ് സംഘത്തിന്റെ മൊബൈല്‍ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. പിന്നാലെ, തട്ടിപ്പ് സംഘം കോളുകളിലേക്ക് കടന്നുകയറുകയും ഒടിപികള്‍ സ്വന്തമാക്കുകയും ബാങ്ക് അക്കൗണ്ട് ആക്സസ് നേടുക പോലും ചെയ്യാം. അതിനാല്‍, അപരിചിതരായ ആളുകള്‍ എസ്എംഎസിലൂടെയോ കോള്‍ വിളിച്ചോ കോഡുകള്‍ ഡയല്‍ ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ ഒരിക്കലും നിങ്ങള്‍ അതിന് മുതിരരുത്.

 

 

 

Tags: policecautionDon't dialcodesurgecall forwarding scams
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Kerala

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.