Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറ്റ്‌സ് അമൈസിങ്… ഹൗ ദേ കാന്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 01:22 pm IST
in Kerala
ലിത്വാനിയക്കാരിയായ മൊണിക്കയ്ക്കും ഭര്‍ത്താവ് ബോബി ചിക്കിനും ഇടുക്കി വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്യന്‍ ഈശ്വരന്‍ ഭരതനാട്യം മുദ്രകള്‍ കാണിച്ചു കൊടുക്കുന്നു

ലിത്വാനിയക്കാരിയായ മൊണിക്കയ്ക്കും ഭര്‍ത്താവ് ബോബി ചിക്കിനും ഇടുക്കി വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്യന്‍ ഈശ്വരന്‍ ഭരതനാട്യം മുദ്രകള്‍ കാണിച്ചു കൊടുക്കുന്നു

തൃശൂര്‍ : ‘ ഇറ്റ്‌സ് അമൈസിങ് …. ഹൗ ദേ കാന്‍?’ ലിത്വാനിയക്കാരിയായ മൊണിക്കയ്‌ക്കും ഭര്‍ത്താവ് ബോബി ചിക്കിനും അത്ഭുതം. ആണ്‍കുട്ടികളുടെ ഭരതനാട്യ സദസിലിരുന്ന് ഇരുവരും ആശ്ചര്യത്തോടെയാണ് മത്സരം കണ്ടത്. അത്ഭുതം അടക്കാനാകാതെ വന്നതോടെ വേദിക്ക് പിന്നിലെത്തി. മേക്കപ്പിട്ട കുട്ടികളെ അടുത്ത് കണ്ടു. കണ്ടംപററി ഡാന്‍സറായ മൊണിക്കയ്‌ക്ക് മുദ്രകളെ പറ്റി അറിയണം. മത്സരത്തിനായി തയാറായി നിന്ന ഇടുക്കി വണ്ടന്‍മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്യന്‍ ഈശ്വരന്‍ ഭരതനാട്യം മുദ്രകളൊക്കെ കാണിച്ച് കൊടുത്തു. ചിലത് ഇരുവരെയും കൊണ്ട് ചെയ്യിപ്പിച്ചു. തെറ്റിയപ്പോള്‍ ഇരുവര്‍ക്കും ചിരി.

തൊണ്ണൂറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇംഗ്ലണ്ട് സ്വദേശിയായ ബോബി ചികും ഭാര്യ മൊണിക്കയും. ഡിസംബര്‍ 24 ന് ഭാരതത്തിലേക്ക് എത്തിയ ഇരുവരും മുംബൈ, ഗോവ എന്നിവിടങ്ങളില്‍ പോയശേഷം കഴിഞ്ഞദിവസം തിരുവനന്തപുരം വര്‍ക്കലയിലെത്തി. അവിടെ നിന്നാണ് ഇന്നലെ രാവിലെ തൃശൂരില്‍ എത്തിയത്. തൃശൂരിലെ ഹോട്ടലില്‍ നിന്നാണ് കലോത്സവത്തെ കുറിച്ച് അറിഞ്ഞത്. അഞ്ച് വയസ് മുതല്‍ കണ്ടംപററി ഡാന്‍സ് ചെയ്യുന്നുണ്ട് മൊണിക്ക. പരമ്പരാഗത നൃത്തങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടെന്ന് അറിഞ്ഞതോടെയാണ് ഇരുവരും വടക്കുംനാഥ ക്ഷേത്ര മൈതാനത്തെ വേദി ‘പാരിജാത’ത്തിലേക്ക് എത്തിയത്.

ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ബോബി ജോലി ചെയ്യുന്നത്. അഭിഭാഷക കൂടിയാണ് മൊണിക്ക. ജോലിത്തിരക്കുകള്‍ക്ക് താല്‍ക്കാലിക ഇടവേള നല്‍കിയാണ് ഇരുവരും വിദേശ സഞ്ചാരത്തിന് ഇറങ്ങിയത്. അതിനിടയില്‍ വീണുകിട്ടിയ സൗഭാഗ്യം പോലെ കലോത്സവ നഗരിയിലേക്ക് എത്തുകയായിരുന്നു. എല്ലാ വേദികളിലേക്കും എത്തി മത്സരങ്ങള്‍ ആസ്വദിച്ച ഇരുവരും ഇന്ന് കൂടി തൃശൂരിലുണ്ടാകും. ഭാരതം മുഴുവന്‍ ചുറ്റിക്കണ്ടശേഷം മാര്‍ച്ച് 9 ന് തിരികെ മടങ്ങാനാണ് ഇരുവരുടെയും പദ്ധതി.

 

Tags: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamMonika from Lithuania
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.