Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വന്തം കവിത ചൊല്ലി ശ്രദ്ധേയയായി സേറ റോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 10:25 am IST
in Kerala

ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തില്‍ ശ്രദ്ധേയയായി സേറ റോസ് ജോസഫ്. മറ്റുളള മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖരുടെ കവിത ആലപിച്ചപ്പോള്‍ കല്‍ക്കത്തയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറെ കുറിച്ച് സേറ തന്നെ എഴുതിയ കവിത ചൊല്ലിയാണ് എ ഗ്രേഡ് നേടി വ്യത്യസ്തയായത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ .സ്വന്തം സ്‌കൂള്‍ തന്നെ മല്‍സര വേദിയായി എന്നതും ഏറെ ശ്രദ്ധേയമായി.

ആദിത്യന്റെ സ്വപ്നം, അമ്മയുടെയും

ഇത് രണ്ടാം തവണയാണ് ആദിത്യന്‍ സംസ്ഥാന തലത്തില്‍ കേരള നടനവുമായി എത്തുന്നത്. ആദിത്യന്‍ വേദിയില്‍ ചുവടുവയ്‌ക്കുമ്പോള്‍ കാണികളുടെ ഇടയില്‍ ആ പ്രകടനം കണ്ണിലും മനസ്സിലും നിറച്ച് അമ്മ മിനിമോളും ഉണ്ട്. കാരണം മിനി മോളുടെ സ്വപ്‌നമാണ് ആദിത്യനിലെ നര്‍ത്തകന്‍. മിനിമോളുടെ ഒറ്റയാള്‍ പോരാട്ടമാണ് ആദിത്യനെ സംസ്ഥാന കലോത്സവം വരെ എത്തിച്ചത്.

തിരുവനന്തപുരം വണ്ടിത്തടം സ്വദേശിയായ ആദിത്യന്‍ എം. കുമാര്‍ വിപിഎസ് മലങ്കര ഹയര്‍ സെക്കന്‍ഡറി വെങ്ങാനൂര്‍ സ്‌കൂളിലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നാല് വര്‍ഷമായി ആദിത്യന്‍ നൃത്തം പഠിക്കുന്നു. 12 വര്‍ഷം മുമ്പ് അച്ഛനെ നഷ്ടപ്പെട്ടതാണ് ആദിത്യനും സഹോദരി അപര്‍ണയ്‌ക്കും. അമ്മ മിനിമോളുടെ ഒറ്റ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മകന്റെ നൃത്തപഠനം മുടക്കില്ല എന്ന വാശിയിലാണ് മിനിമോള്‍. വീട്ടുജോലി, ഫുഡ് ഡെലിവറി, സെയില്‍സ് ഗേള്‍ അങ്ങനെ പല ജോലികള്‍ എടുത്താണ് അമ്മ മക്കളെ നൃത്തം ആഭ്യസിപ്പിക്കുന്നത്. കുടുംബശ്രീയില്‍ നിന്നൊക്കെ കടം വാങ്ങിയാണ് മിനിമോള്‍ ആദിത്യനെ ഇവിടം വരെ എത്തിച്ചത്.

അമ്മ തന്നെയാണ് മകനിലെ കലാകാരനെ തിരിച്ചറിഞ്ഞതും. നടനഭൂഷണം അജയ കുമാറാണ് നൃത്തത്തില്‍ അദിത്യന്റെയും സഹോദരി അപര്‍ണയുടെയും ഗുരു.

കഴിഞ്ഞവര്‍ഷം ദല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ കേരള നടനം അവതരിപ്പിക്കാനുള്ള അവസരവും മികച്ച പ്രകടനത്തിനുള്ള വെള്ളി മെഡലും ആദിത്യന് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ എന്‍സിസിയുടെ മികച്ച കേഡറ്റ് ആയും അദിത്യന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകനെ കലാമണ്ഡലത്തില്‍ ചേര്‍ത്ത് നൃത്തം പഠിപ്പിക്കണം എന്നാണ് അമ്മയുടെ ആഗ്രഹം.

Tags: sera rose64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamcassandra's curse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

Kerala

ദുര്‍ഗയ്‌ക്ക് പറയാനുള്ളത് വേദന കടിച്ചമര്‍ത്തി ആടിയ കഥ

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

Kerala

വേദന ശരീരം കാര്‍ന്നുതിന്നുമ്പോഴും സ്വപ്‌നം കൈവിടാതെ സിയ ഫാത്തിമ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.