Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: കൊടിമരത്തില്‍ പൊതിഞ്ഞത് 9.161 കിലോ തനിത്തങ്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 08:33 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ പുതിയ കൊടിമരത്തിന്റെ ചെമ്പുപറകള്‍ 2017-ല്‍ 9.161 കിലോ തനിത്തങ്കം ഉപയോഗിച്ചാണ് പൊതിഞ്ഞത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്കിന് തെളിവില്ല. ആവശ്യമായ തങ്കം ദേവസ്വം ബോര്‍ഡ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നാണു വാങ്ങിയതെന്ന് ദേവസ്വം രേഖകള്‍ വ്യക്തമാക്കുന്നു.

എസ്ബിഐ കൊച്ചി വില്ലിങ്ടണ്‍ ശാഖ വഴി വാങ്ങിയ സ്വര്‍ണം ദേവസ്വം ബോര്‍ഡിന്റെ ആറന്മുള സ്‌ട്രോങ്‌റൂമില്‍ എത്തിച്ച് കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണു പണി നടന്നത്.

ഒട്ടകത്തോലില്‍ വച്ച് തങ്കക്കട്ടി അടിച്ചുപരത്തി പാളിയാക്കി. ഈ സ്വര്‍ണപ്പാളികള്‍ കൊണ്ട് ചെമ്പില്‍ നിര്‍മിച്ച പറ, വെണ്ട, മാലാസ്ഥാനം, ലസുനം, കുംഭം, യഷ്ടി, പത്മം, മണ്ഡിപ്പലക, വീരകാണ്ഡം എന്നിവ പൊതിയുകയാണ് ചെയ്തത്. കൊടിമര നിര്‍മാണത്തിന് 3.21 കോടി രൂപ ആയിരുന്നു ചെലവ്. ഹൈദരാബാദ് ആസ്ഥാനമായ ‘ഫിനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രത്യേകമായി തുറന്ന അക്കൗണ്ടിലാണ് അവര്‍ മുഴുവന്‍ പണവും നിക്ഷേപിച്ചത്. കൊടിമരപ്രതിഷ്ഠയോടെ വിവാദങ്ങളും കൊടിയേറി.

തന്ത്രിക്ക് കൈമാറുന്നത് കീഴ്‌വഴക്കം
മുമ്പ് പല ക്ഷേത്രങ്ങളിലെയും കൊടിമരങ്ങള്‍ മാറ്റിസ്ഥാപിച്ചപ്പോള്‍ അതാത് തന്ത്രിമാര്‍ക്ക് ദേവവാഹനം കൈമാറുകയാണ് ചെയ്തിട്ടുള്ളത്. ഈ കീഴ്‌വഴക്കം മുന്‍നിര്‍ത്തിയാണ് ശബരിമലയിലും തന്ത്രിക്ക് വാജിവാഹനം കൈമാറിയത്. സംഭവം വിവാദമായപ്പോള്‍ തന്നെ തന്റെ കൈവശം വാജിവാഹനം ഉണ്ടെന്ന കാര്യം തന്ത്രി സമ്മതിച്ചിരുന്നു. വാജിവാഹനം മറിച്ചു വിറ്റെന്ന് മാധ്യമവാര്‍ത്ത വന്നതോടെ ഇത് തിരികെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തും നല്‍കി. കഴിഞ്ഞ ദിവസം തന്ത്രിയുടെ വസതിയായ ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് താഴമണ്‍ മഠത്തില്‍ എസ്‌ഐടി പരിശോധന നടത്തിയപ്പോള്‍ വാജിവാഹനം പിടിച്ചെടുത്തു. ഇത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ തന്ത്രി വാജിവാഹനം അപഹരിച്ചെന്ന രീതിയിലായി വാര്‍ത്ത.

Tags: ശബരിമല ക്ഷേത്രംSabarimala gold looting scandalസ്വര്‍ണപ്പാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ മഹാക്ഷേത്രം കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിച്ച വിവരങ്ങളും പുറത്തുവരുന്നു; അന്നദാനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു

Entertainment

ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ തമിഴ് നടന്‍ യോഗി ബാബു എത്തി; ശബരിമല കേന്ദ്രമായി പാന്‍ ഇന്ത്യന്‍ സിനിമ ഒരുങ്ങുന്നു

Kerala

ശബരിമലയിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവെന്ന് ആരോപണം; ആറന്‍മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും

Kerala

ശബരിമല കാണിക്ക: അറുനൂറിലധികം പേര്‍ ഇരുന്നിട്ടും നാണയങ്ങള്‍ എണ്ണി തീര്‍ത്തീര്‍ന്നില്ല; പൂര്‍ത്തിയാക്കാതെ ജീവനക്കാര്‍ പോകേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ്‌

Mollywood

ചെറുസിനിമയായി വന്നു; ഒടുവില്‍ വാരിസിനെയും തുനിവിനെയും കേരളത്തില്‍ നേരിട്ടെതിര്‍ക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ് മാളികപ്പുറം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.