Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവം ഒന്നാംദിനം: വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 08:29 am IST
inKerala

തൃശ്ശൂര്‍: കലോത്സവത്തില്‍ ആദ്യ ദിനം വാശിയേറിയ പോരാട്ടം. പോയിന്റുനില നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് മാറിമറിയുന്നത്. നിലവില്‍  കോഴിക്കോടും (155 പോയിന്റ്) കണ്ണൂരും (155) മുന്നില്‍. ഇരു ജില്ലകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. നിലവിലെ ജേതാക്കളായ തൃശൂര്‍ (146) നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് കൊല്ലവും (145) പാലക്കാടും (145) ആണ്. ആലപ്പുഴ (143), കാസര്‍ഗോഡ് (142), എറണാകുളം (141), കോട്ടയം (140), മലപ്പുറം (137), വയനാട് (132), പത്തനംതിട്ട (124), ഇടുക്കി (124) എന്നിവയാണ് തുടര്‍ന്ന് പോയിന്റ് ക്രമത്തില്‍ വരുന്നത്.

എന്താ ജോമു, ബാബു സാമി, അമ്പാന്‍… മിമിക്രിയില്‍ ജെന്‍-സി ട്രെന്‍ഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം വേദിയായ ‘പവിഴമല്ലി’യില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം മിമിക്രി മത്സരത്തില്‍ നിറഞ്ഞുനിന്നത് ജെന്‍-സി റഫറന്‍സുകള്‍. ഇന്‍സ്റ്റാഗ്രാം റീലുകളിലും മീമുകളിലും പോപ്പുലറായ ജെന്‍-സി ട്രെന്‍ഡുകളും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശവുമാണ് ഇത്തവണ മിമിക്ര മത്സരങ്ങളില്‍ മുഖ്യമായി അലയടിച്ചത്.

പഴയകാല മിമിക്രി ശൈലികളില്‍ നിന്ന് മാറി, പുതിയ കാലത്തെ സിനിമാ-സോഷ്യല്‍ മീഡിയ കഥാപാത്രങ്ങളെയാണ് മത്സരാര്‍ത്ഥികള്‍ അധികവും തെരഞ്ഞെടുത്തത്. ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡുകളില്‍ ഇടംപിടിച്ച ‘എന്താ ജോമുവും’ ‘ബാബു സാമി’യും, സിനിമ മീമുകളായ ലാല്‍, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം ‘ആവേശം’ സിനിമയിലെ അമ്പാന്‍ തുടങ്ങിയ കഥാപാത്രങ്ങളും കാണികളെ ആവേശം കൊള്ളിച്ചു.

ഡിജെ മ്യൂസിക്കിനൊപ്പം ‘ഭീഷ്മപര്‍വ്വം’, ‘അനിമല്‍’ തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതവും വേദിയില്‍ കൃത്യതയോടെ അനുകരിക്കപ്പെട്ടു. പുത്തന്‍ ട്രെന്‍ഡുകള്‍ക്കിടയിലും കോഴി, ട്രെയിന്‍, പൂച്ച, അമ്മയും കുഞ്ഞും തുടങ്ങിയ സ്ഥിരം മിമിക്രി ഇനങ്ങളും അവതരിപ്പിക്കാന്‍ മത്സരാര്‍ത്ഥികള്‍ മറന്നില്ല.
മത്സരിച്ച പകുതിയിലേറെ വിദ്യാര്‍ഥികളും ‘എ’ ഗ്രേഡ് നേടിയാണ് മടങ്ങിയത് എന്നത് മത്സരത്തിന്റെ നിലവാരം വ്യക്തമാക്കുന്നു. എല്‍കെജി കാലം മുതല്‍ മിമിക്രിയില്‍ കഴിവ് തെളിയിച്ചവരും ആദ്യ അവസരത്തില്‍ തന്നെ സംസ്ഥാന തലത്തിലെത്തിയവരുമാണ് വേദിയില്‍ മാറ്റുരച്ചത്.

തൃശ്ശൂര്‍ പൂരത്തിന്റെ മേളക്കൊഴുപ്പിനൊപ്പം ആധുനിക കാലത്തെ ശബ്ദവിസ്മയങ്ങളും ചേര്‍ന്നപ്പോള്‍, ഇത്തവണത്തെ മിമിക്രി വേദി കാണികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരുപോലെ പുത്തന്‍ അനുഭവമായി മാറി.

 

Tags: 64-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘാംഗങ്ങള്‍ അധ്യാപകരോടൊപ്പം
Kerala

ഇരുളനൃത്തം ദൈവികാനുഭവമാക്കി വാളൂര്‍ എന്‍എസ് സ്‌കൂള്‍ സംഘം

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പരിചമുട്ടില്‍ എ ഗ്രേഡ് നേടിയ ഇടുക്കി സെന്റ് ജോര്‍ജ് എച്ച്എസ്‌
Kerala

ആയോധനവീര്യവും വിശ്വാസവും സമന്വയിച്ച് പരിചമുട്ടുകളി

1. ഗൗരി കൃഷ്ണയും അനിയത്തി ഗയയും 2. എച്ച്എസ്എസ് വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദേവനന്ദ ബി. നായര്‍ (നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാന്നാര്‍, ആലപ്പുഴ)
Kerala

കലോത്സവം: മത്സരമല്ല, ഗൗരിക്കിത് കലാസമര്‍പ്പണമാണ്

1. കെ.വി. മസ്‌ന, 2.ചവിട്ടുനാടകം മത്സരത്തില്‍ മേക്കപ്പിട്ട്
നില്‍ക്കുന്ന പെണ്‍കുട്ടികള്‍
Kerala

കലോത്സവം: കവിത, ഉപന്യാസ രചനകളില്‍ തിളങ്ങി മെസ്‌ന, ചവിട്ടുനാടകത്തില്‍ പെണ്‍കരുത്തിന്റെ പോരാട്ടവീര്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.