Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

1921ലെ മാപ്പിളക്കലാപത്തില്‍ ജീവനുംകൊണ്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീട് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്ന വെളിപ്പെടുത്തലുമായി സ്മിത രാജന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 05:54 pm IST
in Kerala
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)

തിരുവനന്തപുരം:1921ലെ മാപ്പിളക്കലാപത്തില്‍ ജീവനും കൊണ്ടോടി രക്ഷപ്പെട്ട ആറു വയസ്സുകാരിയാണ് പിന്നീട് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്ന വെളിപ്പെടുത്തല്‍ ചെറുമകളായ സ്മിത രാജന്‍ നടത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. മലപ്പുറത്ത് മഹാകുംഭമേള നടത്തുന്നതിന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും തടസ്സം സൃഷ്ചിക്കുമ്പോള്‍ ഈ കുറിപ്പ് വീണ്ടും വൈറലായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദുക്കളുടെ കൂടിച്ചേരല്‍ നടക്കാന്‍ പോകുന്ന മഹാകുംഭമേള മലപ്പുറത്ത് നടത്തുന്നതിനെ ചില മറഞ്ഞിരിക്കുന്ന ശക്തികള്‍ എതിര്‍ക്കുന്ന വേളയിലാണ് സ്മിതാ രാജന്റെ 1921ലെ മാപ്പിള ലഹളയെക്കുറിച്ചുള്ള ഈ കുറിപ്പ് പ്രചരിക്കുന്നത്.

കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയുടെ പേരക്കുട്ടിയാണ് നര്‍ത്തകികൂടിയായ സ്മിത രാജന്‍ തന്റെ മുത്തശ്ശി 1921ലെ മാപ്പിള ലഹളയില്‍ നേരിടേണ്ടിവന്ന ദുരനുഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. ആ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടിലാണ് ജീവനെടുക്കാന്‍ മാപ്പിള ലഹളയുടെ ഭാഗമായി മുസ്ലിങ്ങളുടെ സംഘം എത്തിയത്. അന്ന് ജീവനും കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു ഒരു ആറ് വയസ്സ്കാരി. ഒരു വിധം രക്ഷപ്പെടുകയും ചെയ്തു. അവരാണ് പിന്നീട് പ്രശസ്ത നര്‍ത്തകിയായി തീര്‍ന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. മുത്തശ്ശി കല്യാണിക്കുട്ടിയമ്മയുടെ മനസ്സില്‍ പതിഞ്ഞ ഭീതി തന്റെ മനസ്സിലേക്കും മുത്തശ്ശി പകര്‍ന്ന് തന്നിട്ടുണ്ടെന്നും നര്‍ത്തകി കൂടിയായ സ്മിത രാജന്‍ പറയുന്നു. പിന്നീടൊപ്പോഴോ ആ കരിങ്ങമണ്ണ തറവാട്ടിലേക്ക് മുത്തശ്ശിക്കൊപ്പം പോയതും സ്മിത രാജന്‍ പറയുന്നു.

1921ലെ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായും മാപ്പിളലഹളയ്‌ക്ക് നേതൃത്വം നല്‍കിയ വാര്യന്‍കുന്നനെ സ്വാതന്ത്ര്യസമരസേനാനിയായും മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് അന്ന് സ്മിതരാജന്‍ ഫെയ്സ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.

1921ലെ മാപ്പിളക്കലാപത്തിന്റെ ഭീതി പേറുന്ന തലമുറ ജീവിച്ചിരിക്കുമ്പോഴാണ് മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമാക്കി വെള്ളപൂശാന്‍ ശ്രമം നടക്കുന്നത്.

ഇപ്പോഴിതാ മലപ്പുറത്ത് മഹാകുംഭമേള സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ചില കുത്സിത ശക്തികള്‍ ശ്രമിക്കുകയാണ്. എന്ത് വിലകൊടുത്തും മഹാകുംഭമേള സംഘടിപ്പിക്കുമെന്നാണ് ആനന്ദവനം ഭാരതി സ്വാമികള്‍ പറയുന്നത്. തിരുനാവായില്‍ മഹാകുംഭമേള നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നതുവരെ മിണ്ടാതിരുന്ന പൊലീസും റവന്യൂ അധികൃതരും അവസാനനിമിഷമാണ് ഇതിനെതിരെ ചാടിവീഴുന്നത്. പഴയ മാപ്പിള ലഹളയുടെ മനോഭാവം നിലനില്ക്കുന്നതിന്റെ സൂചനയാണ് ഇതെന്നും വിമര്‍ശനമുണ്ട്. അതിനിടയിലാണ് സ്മിത രാജന്റെ പഴയ കുറിപ്പ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

Tags: Kalamandalam KalyanikkuttyammaMappila riotmalappuramMappila Lahala1921ThirunavayaMalabar riotMalappuram MahakumbhmelaSmitha Rajan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.