Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നിന്നുള്ള വാദ്യസംഘത്തിന് അവിസ്മരണീയ അനുഭവം; ചെണ്ടയില്‍ താളമിട്ട് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 07:25 am IST
in Kerala, India
സോമനാഥ ക്ഷേത്രത്തില്‍ മേളത്തിനെത്തിയ കണ്ണൂര്‍ വടക്കന്‍സ് ഏഴോം വാദ്യസംഘത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെണ്ടയില്‍ താളം പിടിച്ചപ്പോള്‍

സോമനാഥ ക്ഷേത്രത്തില്‍ മേളത്തിനെത്തിയ കണ്ണൂര്‍ വടക്കന്‍സ് ഏഴോം വാദ്യസംഘത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെണ്ടയില്‍ താളം പിടിച്ചപ്പോള്‍

അഹമ്മദാബാദ്: സോമനാഥ ക്ഷേത്രത്തിന് മുന്നില്‍ ചെണ്ടയില്‍ താളം തീര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ അവിസ്മരണീയ നിമിഷത്തിന് തൊട്ടടുത്ത് നിന്ന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം ലഭിച്ചതാവട്ടെ കേരളത്തില്‍ നിന്നുള്ള ചെണ്ട കലാകാരന്മാര്‍ക്കും.

രണ്ടു മിനിറ്റോളം ചെണ്ടയില്‍ താളമിട്ട ശേഷമാണ് മോദി സോമനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങിയത്. മേള സംഘാംഗമായ കണ്ണൂര്‍ സ്വദേശി പ്രണവ് പ്രദീപിന്റെ കൈയില്‍ നിന്ന് ചെണ്ടക്കോല്‍ വാങ്ങിയ മോദി ചെണ്ടയില്‍ താളമിടുകയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പംകാസര്‍കോട് സ്വദേശിളായ സുനിതയും സഞ്ജനയും താളച്ചുവടുകളോടെ മുന്‍ നിരയില്‍ നിന്നു അകമ്പടി കൊട്ടി. ശിങ്കാരിമേളമാണ് അവതരിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സാന്നിധ്യംലഭിച്ചതിന്റെആനന്ദത്തിലും അമ്പരപ്പിലുമാണ്16 പേരടങ്ങുന്ന മേള സംഘം. സോമനാഥ സ്വാഭിമാന്‍ പര്‍വിനോട് അനുബന്ധിച്ച് നടന്ന ശൗര്യ യാത്രയില്‍ ചെണ്ടമേളം അവതരിപ്പിക്കാന്‍ ക്ഷണം കിട്ടി എത്തിയതാണ് ഇവര്‍. യാത്രയുടെ മുന്‍ നിലയിലായിരുന്നു ചെണ്ട മേള സംഘവുംപുലികളി സംഘവും. ‘ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമാണ് പ്രധാനമന്ത്രിയുടെ സാമിപ്യം. അദ്ദേഹം വളരെ ഊര്‍ജ്ജസ്വലനാണ്. നല്ല താളബോധവുംഉണ്ട്. അദ്ദേഹം അടുത്തു വന്നപ്പോള്‍ എല്ലാവരും കൂടുതല്‍ ചാര്‍ജ് ആയി. വളരെ സന്തോഷം ഉണ്ട്, പ്രണവ് ജന്മഭൂമിയോട് പറഞ്ഞു.

‘മോദിയുടെ കൂടെ നിന്ന് കൊട്ടാന്‍ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം ആണ്.ആഗ്രഹിച്ചതിലുംകൂടുതല്‍ അദ്ദേഹം നല്‍കി’ പതിനാറുവര്‍ഷമായി ചെണ്ടമേളം അവതരിപ്പിക്കുന്ന സുനിത പറഞ്ഞു.ശനിയാഴ്ച രാത്രി ഉറക്കംഒഴിഞ്ഞായിരുന്നുപരിശീലനം.

കണ്ണൂര്‍ വടക്കന്‍സ് ഏഴോം ടീമില്‍പ്പെട്ട പ്രണവ്, അരുണ്‍,കാസര്‍കോട് നീലമംഗലംഗ്രൂപ്പ് അംഗങ്ങള്‍ ആയ സുനിത, അഭിനവ്, സഞ്ജന, ഷിബിന്‍ രാജ്, ഹേന, മിനി, ശകുന്തള, ശ്രീമതി, സുജാത, വിശാഖ്,രുക്മിണി,സംഗീത, സുനീതി, ഷിജിഎന്നിവരാണ് മേളം അവതരിപ്പിച്ചത്.കോഴിക്കോട് സ്വദേശിയായ സൂര്യ സജി എന്ന ഏജന്റ് വഴിയാണ്സ്വാഭിമാന്‍പര്‍വില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചത്.തൃശൂരില്‍ നിന്നുള്ളആറംഗ പുലികളി സംഘവും യാത്രയുടെ ഭാഗമായി.

Tags: keralaNarendra Modisomanath templePrime Minister plays the chendaചെണ്ടമേളംSaurya yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.