Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് അമിത്ഷാ,അപാര സാധ്യതകളുളള സംസ്ഥാനത്തെ ഇടതു-വലത് മുന്നണികളുടെ ഒത്തുകളി നശിപ്പിച്ചു, വികസിത കേരളത്തിന് ബി ജെ പി വരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 09:36 pm IST
in Kerala

തിരുവനന്തപുരം : കേരളത്തില്‍ ബിജെപിക്ക് ജനപിന്തുണ വര്‍ദ്ധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അമിത് ഷാ.2026 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയാണിത്.ഇന്ന് തിരുവനന്തപുരത്ത് ബിജെപി മേയര്‍ ഉണ്ട്. നാളെ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വിജയം ഒരു നാഴികക്കല്ല് മാത്രമാണ്; കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും സംസ്ഥാനത്തെ വികസിതമാക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ പ്രാഥമിക ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. 30 ഗ്രാമപഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും തിരുവനന്തപുരത്ത് മേയര്‍ സ്ഥാനവും നേടിയത് കേരളത്തിലെ ബിജെപിയുടെ വിജയരഥം ഇനി നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്നു.

തിരുവനന്തപുരത്ത് ബിജെപിക്ക് മേയര്‍ സ്ഥാനം ലഭിച്ചത് പ്രവര്‍ത്തകരുടെ പ്രത്യയശാസ്ത്രത്തോടും പോരാട്ടത്തോടും ത്യാഗത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ ഫലമായിട്ടാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ദേശവിരുദ്ധ ശക്തികളില്‍ നിന്ന് സുരക്ഷിതവും വിശ്വാസം സംരക്ഷിക്കുന്നതുമായ ഒരു വികസിത കേരളം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ കഴിയില്ലെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അപാര സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം.എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളി കേരളത്തെ നശിപ്പിച്ചു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള അഴിമതി അടിസ്ഥാനമാക്കിയ ഒത്തുകളി കേരളത്തില്‍ അവസാനിക്കാന്‍ പോകുകയാണ്.

ജമാഅത്തെ ഇസ്ലാമി, പിഎഫ്‌ഐ, എസ്ഡിപിഐ എന്നീ ദേശവിരുദ്ധ ശക്തികളെ വോട്ട് ബാങ്കുകളാക്കി മാറ്റുകയാണ് എല്‍ഡിഎഫും യുഡിഎഫും. ഇവര്‍ക്ക് കീഴില്‍ കേരളത്തിന്റെ വികസനം സാധ്യമാകില്ല. അതിനാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാവേണ്ടതുണ്ട്. ശബരിമലയുടെ ഖജനാവ് സംരക്ഷിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന് കേരളത്തെയും സംരക്ഷിക്കാന്‍ കഴിയില്ല.

ലോകമെമ്പാടും കമ്മ്യൂണിസ്റ്റുകളെ തുടച്ചുനീക്കുകയാണ്.രാജ്യമെമ്പാടും കോണ്‍ഗ്രസും തുടച്ചുനീക്കപ്പെടുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നയം പ്രീണനമാണ്. അതേസമയം ബിജെപിയുടെ നയം ‘എല്ലാവര്‍ക്കും നീതി, ആരെയും പ്രീണിപ്പിക്കരുത്’ എന്നതാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

എറണാകുളത്ത് 600 ഹിന്ദുക്കളുടെയും 400 ക്രിസ്ത്യാനികളുടെയും 400 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡ് പിടിച്ചെടുത്തുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം പ്രീണനത്തിന്റെ വ്യക്തമായ പ്രതീകമാണെന്നും അമിത് ഷാ പറഞ്ഞു.

Tags: bjpAmith shamayorAdjustmentVikasit Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.