Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എത്ര കേസുകൾ ഇനിയും പുറത്തു വരാനുണ്ടാകണം? രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസുകാരേ നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ?- പ്രശാന്ത് ശിവൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 09:18 am IST
inKerala

മൂന്നാം പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.

മുമ്പ് രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് പരാതികളെ അപേക്ഷിച്ച് നേരിട്ടുള്ള കൂടുതല്‍ തെളിവുകള്‍ ഉള്ള കേസായതിനാല്‍ തന്നെ എംഎല്‍എയ്‌ക്ക് കുരുക്ക് മുറുകുകയാണ്. ഈ കേസിലും നിർബന്ധിച്ചുള്ള ഗർഭഛിദമാണ് പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ രാഹുലിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്തെത്തി.

പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ,

കേരളം കണ്ട കൊടും ക്രിമിനലുകളിൽ ഒരാളാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന് തെളിയിക്കുന്ന, ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പ്രണയം നടിക്കുക, വിവാഹ വാഗ്ദാനം കൊടുക്കുക, കുഞ്ഞു വേണം എന്ന് നിർബന്ധിക്കുക,ബലാൽസംഗം ചെയ്തു ഗർഭമുണ്ടാക്കുക, എന്നിട്ട് ഭീഷണിപ്പെടുത്തി ഗർഭച്ചിദ്രം ചെയ്യുക, കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തുക…
ഇത് ഈ ക്രിമിനലിന്റെ ഒരു സ്ഥിരം മോഡസ് ഓപ്പറണ്ടിയാണ് എന്നാണ് വിദേശ മലയാളിയായ ഒരു സ്ത്രീയിൽ നിന്ന് ലഭിച്ച പരാതിയോടെ വ്യക്തമാവുന്നത്. ഇതോടെ പുറത്തുവന്ന കേസുകളുടെ എണ്ണം മൂന്നായി –
മൂന്നു കേസുകൾ ഇതിനകം പുറത്തുവന്ന സ്ഥിതിക്ക്, എത്ര കേസുകൾ ഇനിയും പുറത്തു വരാനുണ്ടാകണം? എത്ര കേസുകൾ ഇയാൾ ഇതിനകം ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഒതുക്കിയിട്ടുണ്ടാവും? മാങ്കൂട്ടം വിഷയത്തിൽ ഒരു സമഗ്ര അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാവണം. ഈ വിഷമനുഷ്യൻ പിഴപ്പിച്ച മനുഷ്യജന്മങ്ങൾ ഇനിയും ഏറെ ഉണ്ടാകും ഈ കേരളത്തിൽ എന്നത് ഉറപ്പാണ്… അവരെ കണ്ടെത്തണം, അവർക്ക് നീതി ലഭ്യമാക്കണം. അത് ഈ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്…
ഇന്നലെ പാലക്കാട് നിന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. നൂറണി ഗ്രാമത്തിൽ കോൺഗ്രസ് പാർട്ടി നേതാക്കളുടെയും കൗൺസിലർമാരുടെയും കൂടെ ജനങ്ങളെ കണ്ട് ചിരിച്ച് , ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് നഗരത്തിലെത്തി ഹോട്ടലിൽ വിശ്രമിക്കുമ്പോഴാണ് പോലീസ് വന്ന് കതകിൽ മുട്ടിയത്.
“കോൺഗ്രസിൽ നിന്ന് പുറത്താക്കി” എന്ന് കോൺഗ്രസ് പലവട്ടം ആവർത്തിച്ച് അവകാശപ്പെട്ട ആളെയാണ് ഇന്നലെ കോൺഗ്രസു നേതാക്കളും ജനപ്രതിനിധിയും ചേർന്ന് നൂറണി ഗ്രാമത്തിൽ എഴുന്നള്ളിച്ചു കൊണ്ടു നടന്നത്. “വാക്കിന് വ്യവസ്ഥയില്ലായ്‌മ” എന്നത് കോൺഗ്രസുകാരുടെ ജനിതക സ്വഭാവം ആയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല.
എങ്കിലും രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്സ്കാരോട് ഒരു ചോദ്യമുണ്ട് –
നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ???

 

 

 

Tags: rahul mankoottathilPrashant Sivan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.