Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൗരവ് ഗൊഗോയിയുടെ പാകിസ്ഥാൻ ബന്ധം ജനുവരി അവസാനത്തിന് മുമ്പ് വെളിപ്പെടുത്തും ; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗൗരവ് ഗൊഗോയ് മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനാണ്. ഗൗരവ് ഗൊഗോയ് സംസ്ഥാനത്തെ ഒരു പ്രമുഖ കോൺഗ്രസ് നേതാവാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:32 am IST
in India

കൊൽക്കത്ത : പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയിയുടെപാകിസ്ഥാൻ ബന്ധങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഈ മാസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗൊരേശ്വറിൽ നടന്ന ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കവെയാണ് ശർമ്മ കോൺഗ്രസ് നേതാവിനെതിരെ തുറന്നടിച്ചത്.

പ്രതിപക്ഷ നേതാവിന്റെ ഭാര്യയ്‌ക്കും കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം ഉള്ളതിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. അസമിലെ ജനങ്ങൾ ഒരിക്കലും ഇത്തരമൊരു വ്യക്തിയെ തങ്ങളുടെ ‘ബോർ ഘോർ’ (പുണ്യസ്ഥലം) ലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ലോക്‌സഭാംഗം ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി ശർമ്മയും മറ്റ് ബിജെപി നേതാക്കളും നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

“ഗൗരവ് ഗൊഗോയിയുടെ ‘പാകിസ്ഥാൻ ബന്ധ’വുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കിവരികയാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥർ അതിൽ പ്രവർത്തിക്കുന്നു. ഫെബ്രുവരിക്ക് മുമ്പ് ഞങ്ങൾ അത് നിങ്ങൾക്കെല്ലാവർക്കും കൈമാറും. വാസ്തവത്തിൽ, ജനുവരി അവസാനത്തിന് മുമ്പ് അത് വെളിപ്പെടുത്തും.”- മുഖ്യമന്ത്രി പറഞ്ഞു.

ഗൗരവ് ഗൊഗോയ് മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനാണ്. ലോക്സഭയിൽ പ്രതിപക്ഷ ഉപനേതാവായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (എപിസിസി) പ്രസിഡന്റ് കൂടിയാണ് ഗൊഗോയ്.

Tags: British CitizenshipAssam Chief Minister Himanta Biswa SarmaGaurav Gogoi’s Pakistan LinksAssamese peopleElizabeth Colburn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

India

എലിസബത്ത് കോൾബേണിനെ പാക് കമ്പനി ജോലിക്കെടുത്തോ ? അലി ഷെയ്‌ക്ക് ശമ്പളം നൽകിയോ ? കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയ്‌ക്കെതിരെ ചോദ്യങ്ങളുമായി ബിജെപി

അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (ഇടത്ത്) ദല്‍ഹി കാര്‍ സ്ഫോടനത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചതിന് അറസ്റ്റിലായ നസ്ലുല്‍ ഇസ്ലാം ഭര്‍ബുയ്യ (വലത്ത്)
India

ദല്‍ഹി ഭീകരാക്രമണത്തെ പിന്തുണച്ചാല്‍ ശിക്ഷയെന്ന് ഹിമന്ത ബിശ്വശര്‍മ്മ; ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകന്‍ പിടിയില്‍

India

” ഹലോ, ടെഡി ബോയ് , സോഷ്യൽ മീഡിയയിൽ നീണ്ട ഉപന്യാസങ്ങൾ എഴുതുന്നത് നിർത്തു ” : ഹിമന്ത ബിശ്വ ശർമ്മയെ വിമർശിച്ച പ്രിയങ്ക് ഖാർഗെയെ പരിഹസിച്ച് ബിജെപി

രാഹുല്‍ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വാദിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയ വിഘ്നേഷ് ശിശിര്‍ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം: ഇഡിയും ഇടപെടുന്നു; പരാതി നല്‍കിയ വിഘ്നേഷ് ശിശിറിനോട് എല്ലാ തെളിവുകളും രേഖകളുമായി എത്താന്‍ ഇഡി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.