Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ഭീകരാക്രമണത്തെ പിന്തുണച്ചാല്‍ ശിക്ഷയെന്ന് ഹിമന്ത ബിശ്വശര്‍മ്മ; ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകന്‍ പിടിയില്‍

ദല്‍ഹിയിലെ കാര്‍ സ്ഫോടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകനെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. വിരമിച്ച ഹെഡ്മാസ്റ്ററായ നസ്രുല്‍ ഇസ്ലാം ഭര്‍ബുയ്യയെയാണ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 09:42 pm IST
in India
അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (ഇടത്ത്) ദല്‍ഹി കാര്‍ സ്ഫോടനത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചതിന് അറസ്റ്റിലായ നസ്ലുല്‍ ഇസ്ലാം ഭര്‍ബുയ്യ (വലത്ത്)

അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (ഇടത്ത്) ദല്‍ഹി കാര്‍ സ്ഫോടനത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചതിന് അറസ്റ്റിലായ നസ്ലുല്‍ ഇസ്ലാം ഭര്‍ബുയ്യ (വലത്ത്)

ഗുവാഹതി: ദല്‍ഹിയിലെ കാര്‍ സ്ഫോടനം ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രസ്താവിച്ച ഇസ്ലാമികാധ്യാപകനെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. വിരമിച്ച ഹെഡ്മാസ്റ്ററായ നസ്രുല്‍ ഇസ്ലാം ഭര്‍ബുയ്യയെയാണ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക മതപഠനസ്കൂളിലെ ഹെഡ് മാസ്റ്ററാണ്.

ദല്‍ഹി സ്ഫോടനത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ഇസ്ലാമികാധ്യാപകനെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്:

BREAKING NEWS 🚨 Assam Police nabs retired headmaster Nazrul Islam Barbhuiya from Silchar for mocking Red Fort Blast.

He was calling it an "Election Stunt"

CM Himanta Biswa Sarma ordered strict action against those defending such acts.

pic.twitter.com/04gnKC6SWh

— News Algebra (@NewsAlgebraIND) November 11, 2025

അസം പൊലീസ് സില്‍ചാറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരവാദികള്‍ നടത്തിയ സ്ഫോടനത്തെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പൊലീസിനോട് പ്രത്യേകം ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് അറസ്റ്റ്.

പൊതുവേ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടിയ സംസ്ഥാനമാണ് അസം. ഈ സെപ്തംബറിന് ശേഷം മാത്രം നുഴഞ്ഞുകയറ്റക്കാരായ 450 ബംഗ്ലാദേശികളെയാണ് പിടികൂടി തിരിച്ചയച്ചത്. 1985ലാണ് അസം ഉടമ്പടി നിലവില്‍ വന്നത്. ഇത് പ്രകാരം 1971 മാര്‍ച്ച് 24ന് ശേഷം അസമിലേക്ക് നുഴഞ്ഞുകയറിയ വിദേശികളെ മുഴുവന്‍ തിരിച്ചയ്‌ക്കണമെന്നാണ് തീരുമാനം. ഇതനുസരിച്ച് ഇതുവരെ 30.115 പേരെ അസമില്‍ നിന്നും നാടുകടത്തി. ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇവരെ നാടുകടത്തുന്നത്. ഇപ്പോഴും 9.5 ലക്ഷം ഏക്കറോളം ഭൂമി ഇവിടേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശികളുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെയും കൈകളിലാണ്. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരുന്ന അസം 2041ല്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നും ഹിമന്ത വിലയിരുത്തുന്നു.

ജെയ്ഷ് എ മുഹമ്മദ് എന്ന പാകിസ്ഥാനിലെ ഭീകരസംഘടനയുടെ നിര്‍ദേശപ്രകാരമായിരുന്നു ഹരിയാനയിലെ ഫരീദാബാദിലെ കോളെജില്‍ പഠിപ്പിച്ചിരുന്ന ഒരു ഡോക്ടര്‍ ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത്. പത്ത് പേരാണ് കൊല്ലപ്പെട്ടത്.

 

 

 

Tags: car explosionMullahDelhi car explosionHimanta Biswa SarmaAssamredfortAssam Chief Minister Himanta Biswa Sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

പുതിയ വാര്‍ത്തകള്‍

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.