Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വീണ്ടും എല്‍ ക്ലാസിക്കോ ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 06:32 am IST
in Football

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സയ്‌ക്കെതിരെ റയല്‍ മാഡ്രിഡ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന രണ്ടാം സെമിയില്‍ ചിരവൈരികളായ അത്‌ലറ്റിക് മാഡ്രിഡിനെ 2-1ന് പരാജയപ്പെടത്തി റയല്‍ ഫൈനലില്‍ കടന്നു. തലേന്ന് അത്‌ലറ്റിക് ബില്‍ബാവോയെ 5-0ന് നിഷ്പ്രഭരാക്കിയാണ് ബാഴ്‌സ ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ഇതോടെയാണ് നാളെ രാത്രി 12.30ന് ജിദ്ദയില്‍ എല്‍ ക്ലാസിക്കോ ഫൈനലിന് കളമൊരുങ്ങിയത്.

കഴിഞ്ഞ വര്‍ഷവും സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സ-റയല്‍ ഏറ്റുമുട്ടുന്ന എല്‍ ക്ലാസിക്കോ ഫൈനല്‍ ആയിരുന്നു. മത്സരത്തില്‍ 5-2ന് വിജയിച്ച് ബാഴ്‌സ കിരീടം ചൂടി. അന്ന് ഏറ്റ മുറിവിന് മധുര പ്രതികീരം വീട്ടാന്‍ റയലിന് കിട്ടിയ സുവര്‍മാവസരമാണ് നാളെ.

രണ്ടാം സെമിയില്‍ ഫെഡറിക്കോ വാല്‍വെര്‍ദെയും റോഡ്രിഗോയും നേടിയ ഗോളുകളിലാണ് റയല്‍ വിജയിച്ചത്. അത്‌ലറ്റിക് മാഡ്രിഡിനായി അലക്‌സാണ്ടര്‍ സൊര്‍ലോത്ത് ഒരു ഗോള്‍ മടക്കി.

അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ച റയല്‍ അത്‌ലറ്റിക് ഗോള്‍ മുഖത്തേക്ക് 20 ലേറെ തവണയാണ് മുന്നേറ്റം സൃഷ്ടിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഈ ഒരു ഗോള്‍ ബലത്തില്‍ റയല്‍ ലീഡ് ചെയ്തു. രണ്ടാം പകുതി തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോളായിരുന്നു റയല്‍ ലീഡ് ഉയര്‍ത്തിയത്. ബ്രസിലീലില്‍ നിന്നുള്ള മധ്യനിര താരം റോഡ്രിഗോ സില്‍വ 55-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. റയല്‍ ലീഡ് 2-0 ആയി ഉയര്‍ന്നു. മൂന്ന് മിനിറ്റിനകം സൊര്‍ലോത്ത് അത്‌ലറ്റിക്കിനുവേണ്ടി ഗോള്‍ മടക്കി. ഈ ഒരു ഗോളില്‍ അത്‌ലറ്റിക് മാഡ്രിഡിന്റെ സെമിയിലെ ചെറുത്തു നില്‍പ്പ് അവസാനിച്ചു. വീണ്ടും ഗോള്‍ നേടാന്‍ റയല്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല.

 

Tags: Spanish Super CupEl Clasico final
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പുതുവര്‍ഷത്തിലെ ആദ്യ വാശിപ്പോര്; എല്‍ ക്ലാസിക്കോ ഫൈനല്‍ ഇന്ന്

സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയ റയല്‍ മാഡ്രിഡ് ടീം കിരീടവുമായി
Football

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ നേടി

Football

ത്രില്ലര്‍ മാഡ്രിഡ് ഡെര്‍ബി കടന്ന് റയല്‍ ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.