Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഗീതു മോഹന്‍ദാസിന്റെ ടോക്സിക് എന്ന സിനിമയെ അഭിനന്ദിച്ച് രാം ഗോപാല്‍ വര്‍മ്മ

നടി ഗീതുമോഹന്‍ദാസ് സംവിധായികയുടെ കുപ്പായമിട്ടശേഷം സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമയാണ് യാഷിനെ നായകനാക്കിയുള്ള ടോക്സിക് എന്ന സിനിമ. ഈ സിനിമയുടെ ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 12:13 am IST
inMollywood, Bollywood, Entertainment
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക്കില്‍ യാഷ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക്കില്‍ യാഷ്

ഹൈദരാബാദ് : നടി ഗീതുമോഹന്‍ദാസ് സംവിധായികയുടെ കുപ്പായമിട്ടശേഷം സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമയാണ് യാഷിനെ നായകനാക്കിയുള്ള ടോക്സിക് എന്ന സിനിമ. ഈ സിനിമയുടെ ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഇതുപോലെ ഒരു സിനിമ ഇന്ത്യയിലെ പുരുഷസംവിധായകര്‍ക്ക് പോലും ഒരുക്കാന്‍ കഴിയില്ലെന്ന വിധമുള്ള അഭിനന്ദനമാണ് രാംഗോപാല്‍ വര്‍മ്മ ഗീതു മോഹന്‍ദാസിന് നല‍്കിയിരിക്കുന്നത്. എങ്ങിനെ ഇത്ര വയലന്‍സുള്ള ഒരു സിനിമ സ്ത്രീസംവിധായികയായ ഗീതു മോഹന്‍ദാസ് എടുത്തതെന്ന് അമ്പരക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.

After seeing the @TheNameIsYash starring trailer of #Toxic I have no doubt that @GeethuMohandas_ is the ultimate symbol of Women Empowerment ..No Male director is Man enough in comparison to this Woman .. I still can’t believe she shot this 👇🏻 😳 https://t.co/ZxyxU8Da40 pic.twitter.com/qzFUcv9JIb

— Ram Gopal Varma (@RGVzoomin) January 8, 2026

മുതിര്‍ന്നവരെക്കുറിച്ചുള്ള യക്ഷിക്കഥ എന്നാണ് ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ പഴയകാല ഗോവ കേന്ദ്രമായി നടക്കുന്ന അധോലോക ജീവിതത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 1980കളിലെ ഗോവയിലെ ഒരു ശക്തമായ മയക്കമരുന്ന് മാഫിയയുടെ കഥയാണിത്.

ഒരു ഹോളിവുഡ് സിനിമയുടെ കെട്ടും മട്ടും ഈ സിനിമയ്‌ക്കുണ്ടെന്ന് ട്രെയിലര്‍ കണ്ടവര്‍ മുഴുവന്‍ അഭിപ്രായപ്പെടുന്നു. രണ്ട് മിനിറ്റ് 51 സെക്കന്‍റുള്ള ട്രെയിലര്‍ അടിമുടി ഉദ്വേഗജനകമാണ്. ചുണ്ടില്‍ ചുരുട്ടും കയ്യില്‍ മെഷീന്‍ ഗണ്ണുമായുള്ള യാഷിന്റെ എന്‍ട്രിയും കിടിലന്‍. കിയാര അദ്വാനി, നയന്‍താര മുതല്‍ രുക്മിണി വസന്ത് വരെ നടിമാരുടെ നീണ്ട താരനിരയും ഉണ്ട്. മലയാളത്തില്‍ ചെറിയ റോളുകളില്‍ തിളങ്ങിയ നടന്‍ സുര്‍ജിത് വേറിട്ട റോളില്‍ പ്രത്യക്ഷപ്പെടുന്നത് ട്രെയിലറില്‍ കാണാം.

കെജിഎഫിന് ശേഷം യാഷ് എന്ന നായകന്റെ വമ്പന്‍ തിരിച്ചുവരവായി ടോക്സികിനെ വിശേഷിപ്പിക്കുന്നുണ്ട്. ട്രെയിലര്‍ കാണുമ്പോള്‍ ഈ അവകാശവാദം നേരാകുമെന്ന തോന്നലുണ്ട്. ഗെയിം ചേഞ്ചര്‍, വാര്‍ 2 എന്നീ ഫ്ലോപ് സിനിമകള്‍ക്ക് ശേഷം ഒരു ഹിറ്റിനായി കൊതിയ്‌ക്കുന്ന കിയാര അദ്വാനിയും ടോക്സിക്കില്‍ ഏറെ പ്രതീക്ഷപുലര്‍ത്തുന്നു. യാഷിന്റെ സഹോദരി ഗംഗ എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. വീണ്ടും നയന്‍താര തോക്കെടുക്കുന്നു എന്ന പ്രത്യേകതയും ടോക്സിക്കിനുണ്ട്.

200 കോടി മുതല്‍ 600 കോടി വരെ ചെലവഴിച്ചാണ് ടോക്സിക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയുന്നു. നിര്‍മ്മാണചെലവിനെപ്പറ്റി ഔദ്യോഗിക കണക്ക് ഗീതുമോഹന്‍ദാസോ നിര്‍മ്മാതാക്കളോ പുറത്ത് വിട്ടിട്ടില്ല. ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലാണ് ടോക്സിക് ആസൂത്രണം ചെയ്തിരിക്കുന്നത്.

Tags: Pan India MovieLatest infoYashGeethu MohandasRam Gopal VarmaToxic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.