Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഗ്നി മിസൈലും അഗ്നി 5 മിസൈലും തമ്മിലുള്ള വ്യത്യാസം അറിയാമോ? അഗ്നി മിസൈലുകള്‍ ഇന്ത്യ?യെ സംബന്ധിച്ചിടത്തോളം അതീവപ്രധാനമാണ്

ഇതിലെ സ്ഫോടക ആണവവസ്തുക്കള്‍ക്ക് 150 മുതല്‍ 200 കിലോടണ്‍ വരെ സ്ഫോടനശേഷിയുണ്ട്. ഇത് പണ്ട് അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആണവബോംബിനേക്കാള്‍ പത്തിരട്ടി സ്ഫോടനശേഷിയുണ്ട്. ഹിരോഷിമയില്‍ ഇട്ട ആണവവസ്തുക്കള്‍ക്ക് 15 കിലോടണ്‍ സ്ഫോടനശേഷിയേ ഉള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 12:11 am IST
inIndia, Defence

ന്യൂദല്‍ഹി: അഗ്നി എന്ന പേര് കരയില്‍ നിന്നും ശത്രുരാജ്യത്തിന്റെ കരയിലേക്ക് തൊടുക്കാവുന്ന ഇന്ത്യയുടെ ഒരു വിഭാഗത്തില്‍പ്പെട്ട ബലിസ്റ്റിക് മിസൈലുകള്‍ക്കുള്ള പൊതുവായ പേരാണ്. അഗ്നി എന്ന വിഭാഗത്തില്‍പ്പെട്ട മിസൈലുകള്‍ക്ക് ഇന്ത്യയുടെ പ്രതിരോധമേഖലയില്‍ അതീവപ്രാധാന്യമുണ്ട്. കാരണമെന്തെന്നോ? ആണവായുധം വഹിക്കാന്‍ ശേഷിയുള്ളവയാണ് അഗ്നി മിസൈലുകള്‍. ശത്രുരാജ്യങ്ങളെ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശേഷി ഉള്ളവയാണ് അഗ്നി മിസൈലുകള്‍ എന്നര്‍ത്ഥം. കാരണം അഗ്നി മിസൈല്‍ അയച്ചാല്‍ ശത്രുരാജ്യം ചാമ്പലാകും. അതായത് ഇന്ത്യയെ തൊടാന്‍ ശത്രുരാജ്യം മടിക്കുന്നതിനുള്ള ഒരു കാരണമാണ് അഗ്നി.

അഗ്നി മിസൈലുകളില്‍ അഞ്ച് മോഡലുകള്‍ ഇതുവരെ പുറത്തിറങ്ങിക്കഴിഞ്ഞു. അഗ്നി1 മുതല്‍ അഗ്നി 5 വരെ. അതില്‍ ഏറ്റവും ലേറ്റസ്റ്റാണ് അഗ്നി 5. ഇതില്‍ അഗ്നി ഒന്ന്, രണ്ട് മിസൈലുകള്‍ ഹ്രസ്വദൂര ബലിസ്റ്റിക് മിസൈലുകളാണെങ്കില്‍ അഗ്നി 3,4, 5 എന്നിവ മധ്യദൂര ബലിസ്റ്റിക് മിസൈല്‍ ആണ്. 3000 കിലോമീറ്റര്‍ ദൂരത്തിന് മുകളില്‍ ചെന്നെത്താന്‍ കഴിയുന്ന മിസൈലുകളെ മധ്യദൂര മിസൈലുകള്‍ എന്ന് വിളിക്കാം.

ഇതില്‍ അഗ്നി 1ന്റെ ദൂരപരിധി 700 മുതല്‍ 900 കിലോമീറ്റര്‍ വരെയാണ്. ഇതിന് ആയിരം കിലോഗ്രാം വരെ ആണവായുധം വഹിക്കാന്‍ സാധിക്കും. എന്നാല്‍ അഗ്നി 2 2000 മുതല്‍ 3000 കിലോമീറ്റര് ‍വരെ അകലെയുള്ള ശത്രുവിന്റെ കേന്ദ്രങ്ങളില്‍ സ്ഫോടനം ഉണ്ടാക്കാന്‍ പോന്നവയാണ്. ഇതിലും ആയിരം കിലോ ഗ്രാം വരെ ആണവായുധം വഹിക്കാന്‍ കഴിയും. ഇതിലെ സ്ഫോടക ആണവവസ്തുക്കള്‍ക്ക് 150 മുതല്‍ 200 കിലോടണ്‍ വരെ സ്ഫോടനശേഷിയുണ്ട്.  പണ്ട് അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആണവബോംബിനേക്കാള്‍ പത്തിരട്ടി സ്ഫോടനശേഷിയുണ്ട് അഗ്നി രണ്ടിന് എന്നര്‍ത്ഥം.   ഹിരോഷിമയില്‍ ഇട്ട ആണവായുധത്തിന്15 കിലോടണ്‍ സ്ഫോടനശേഷിയേ ഉണ്ടായിരുന്നുള്ളൂ.

അഗ്നി 3ല്‍ എത്തിയപ്പോള്‍ ഈ ബലിസ്റ്റിക് മിസൈലിന് 3000 മുതല്‍ 3500 വരെ കിലോമീറ്റര്‍ അകലെയുള്ള ശത്രുകേന്ദ്രങ്ങള്‍ കത്തിക്കാവുന്ന ശേഷി ലഭ്യമായി. ഇതില്‍ 1500 കിലോഗ്രാം മുതല്‍ 2000 കിലോഗ്രാം വരെയുള്ള ആണവായുധം വഹിക്കാന്‍ കഴിയും. 3500 കിലോമീറ്റര്‍ ദൂരം എന്ന് വെച്ചാല്‍ ചൈനയിലെ ചില നഗരങ്ങളില്‍ വരെ ചെന്ന് പതിക്കാന്‍ കഴിയും. അഗ്നി 4 വീണ്ടു അതിന്റെ ദൂരപരിധി വര്‍ധിപ്പിച്ചു. 4000 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറന്നിറങ്ങി തീ പടര്‍ത്താന്‍ അതിന് സാധിക്കുമെന്നായി. പക്ഷെ ആയിരം കിലോഗ്രാം ആണവായുധങ്ങളേ വഹിക്കാന്‍ കഴിയൂ. പക്ഷെ ഇതില്‍ ലക്ഷ്യസ്ഥാനത്ത് ചെന്ന് പതിക്കുന്നത് കൂടുതല്‍ കിറുകൃത്യമാക്കാന്‍ ഗൈറോസ്കോപ് നാവിഗേഷന്‍ സംവിധാനമുണ്ട്.

ഏറ്റവും ഒടുവില്‍ വികസിപ്പിച്ചതാണ് അഗ്നി 5. ഇത് കുറെക്കൂടി ഉഗ്രശേഷിയുള്ളതും ചൈനയുടെ ഏതിടത്തും വരെയുള്ള ദൂരത്തിലേക്ക് പറന്ന് ചെല്ലാന്‍ ശേഷിയുള്ളതുമായ ബലിസ്റ്റിക് മിസൈല്‍ ആണ്.ഇതിന് എംഐആര്‍വി(മള്‍ട്ടിപ്പിള്‍ ഇന്‍റിപെന്‍ഡന്‍റ്ലി ടാര്‍ഗെറ്റബിള്‍ റീ എന്‍ട്രി വെഹിക്കള്‍) വിഭാഗത്തിലുള്ള പോര്‍മുനകള്‍ വഹിക്കാന്‍ കഴിയും. അതായത് ഒന്നിലധികം ആണവ പോര്‍മുനകള്‍ ഒരൊറ്റ മിസൈലില്‍ ഘടിപ്പിക്കാം. ഈ പോര്‍മുനകള്‍ക്കെല്ലാം നിശ്ചയിക്കുന്നതിനനുസരിച്ച് വേറെ വേറെ ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് പതിക്കാനും കഴിയും. അതിനാല്‍ അങ്ങേയറ്റം അപകടകരമാണ് അഗ്നി 5 എന്ന് പറയാം. അഗ്നി 5ന് 1500 കിലോഗാം ആണവസ്ഫോടകവസ്തു വഹിക്കാന്‍ ശേഷിയുണ്ട്. അഗ്നി 5ന് ബലപ്പെടുത്തിയ കോണ്‍ക്രിറ്റ് രഹസ്യ അറകള്‍ വരെ തുളച്ചുകയറിപ്പോയി ആണവസ്ഫോടനം നടത്താന്‍ സാധിക്കും. 5000 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വരെ പറന്നുചെന്ന് ആണവസ്ഫോടനം നടത്താന്‍ അഗ്നി5 മിസൈലിന് സാധിക്കും. ഈ ദൂരപരിധി 7000 കിലോമീറ്ററിലേക്ക് വരെ ഉയര്‍ത്താനും സാധിക്കും. അങ്ങിനെയെങ്കില്‍ ചൈനയുടെ ഏത് മുക്കിലും മൂലയിലും വരെ ചെന്നെത്താനാവും.

 

Tags: Agni2Agni3Agni4missileDefenceagni missileAgni5Agni1Agni ballistic missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.