Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ദൽഹി ഒഴിപ്പിക്കലിലെ അക്രമം: എസ്പി എംപി മൊഹിബുള്ള നദ് വിയുടെ പങ്ക് വ്യക്തം, ചോദ്യം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 02:45 pm IST
inNews, India

ന്യൂദൽഹി: ദൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ സമാജ്‌വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിയ്‌ക്ക് പങ്ക്. കൈയേറ്റക്കാരുടെ നിർമ്മാണങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എംസിഡി പൊളിച്ചുമാറ്റാൻ തുടങ്ങിയപ്പോഴാണ് അവിടത്തെ താമസക്കാർ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞത്. കല്ലേറ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സമാജ് വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിയെ ചോദ്യം ചെയ്യും.
സംഭവത്തിൽ എംപി നദ് വിയുടെ പങ്ക് വ്യക്തമായി. ഇയാൾ ആൾക്കൂട്ടത്തെ ഇളക്കി വിടുന്നതിന് ശ്രമം നടത്തുന്ന ദൃശ്യങ്ങൾ പോലീസിന്റെ കൈയിലുണ്ട്.
അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽ രഹസ്യക്യാമറകൾ സജ്ജീകരിച്ചിരുന്നു. ഇതിനു പുറമേ, പോലീസ് സർവയലൻസ് ക്യാമറകളും സ്ഥാപിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് മൊഹിബ്ബുള്ള നദ്‌വി ഇങ്ങനെ പറഞ്ഞു, ‘കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് എനിക്കറിയില്ല. പള്ളിയുടെ പ്രദേശത്തെക്കുറിച്ചും അവിടെ എന്തെങ്കിലും കൈയേറ്റം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരുന്നു. അതേസമയം, പള്ളി സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്ന വാർത്ത ഇന്നലെ രാത്രി എനിക്ക് ലഭിച്ചു.”നേരത്തെ, മെഹ്‌റൗളിയിലെ ഒരു പള്ളി ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി. പാർലമെന്റിൽ ഞാൻ അതിനെതിരെ ശബ്ദമുയർത്തിയിരുന്നു. തുർക്ക്മാൻ ഗേറ്റിനെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, ആളുകൾ നിയന്ത്രണം വിട്ടുപോകുമെന്ന് ഞാൻ ഭയപ്പെട്ടു, അതിനാൽ ഞാൻ സ്ഥലത്തേക്ക് പോയി. ഞാൻ അവിടെ പോയപ്പോൾ, ജനങ്ങളോട് അവരുടെ വീടുകളിലേക്ക് പോകാൻ ഞാൻ അഭ്യർത്ഥിച്ചു. ആളുകളോട് ശാന്തത പാലിക്കാൻ ഞാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയും ഉണ്ട്.’

 

Tags: #DelhiViolence#SamajvadiPartyMPNadvi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുർക്ക്മാൻ ഗേറ്റ് പ്രക്ഷോഭം : മുഖ്യപ്രതി സൽമാൻ ഖാനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി , സമാജ്‌വാദി പാർട്ടി എം പി മൊഹിബുള്ള നദ്‌വിയെയും ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.