Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശക്കുന്നവന് മുന്നില്‍ അന്നമാണ് ആത്മീയത: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 11:28 am IST
in Kerala
ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് ആരംഭിച്ച സത്സംഗ പരമ്പര സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് ആരംഭിച്ച സത്സംഗ പരമ്പര സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിശക്കുന്നവന്റെ മുന്നില്‍ ധര്‍മ്മമോ ആശയങ്ങളോ പറഞ്ഞിട്ട് കാര്യമില്ല; അവിടെ ആദ്യം വിളമ്പേണ്ടത് അന്നമാണെന്ന പാഠമാണ് നവജ്യോതിശ്രീ കരുണാകരഗുരു വിഭാവനം ചെയ്തതെന്നും സ്നേഹത്തോടെ വിളമ്പുന്ന ആഹാരത്തിന് മനുഷ്യനെ മാറ്റിയെടുക്കാനുള്ള ശേഷിയുണ്ടെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

പോളയത്തോട് ബ്രാഞ്ച് ആശ്രമത്തിന്റെ മൂന്നാം പ്രതിഷ്ഠാവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ‘സാമൂഹിക ആരോഗ്യവും കുടുംബമൂല്യങ്ങളും’ എന്ന വിഷയത്തില്‍ ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സത്സംഗ പരമ്പരയുടെ ദേശീയതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന വിഷയം നല്ലൊരു ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ്. അതിനായി ശോഭനമായ ആത്മീയ സുരക്ഷിതത്വം അനിവാര്യമാണ്. രക്ഷകര്‍ത്തിത്വം മഹത്തായ ഒരു കലയാണെന്നും അത് നമ്മുടെ വീടുകളില്‍ പ്രായോഗികമായി എങ്ങനെ നടപ്പിലാക്കാമെന്ന് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.

ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ മേധാവി സ്വാമി ജ്യോതിചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനനി കൃപ, നഗരസഭ കൗണ്‍സിലര്‍ ഡി. കൃഷ്ണകുമാര്‍, ആശ്രമം അഡൈ്വസറി കമ്മിറ്റി പേട്രണ്‍മാരായ ഡോ. കെ. എന്‍. ശ്യാമപ്രസാദ്, റിട്ട. ജില്ലാ ജഡ്ജ് മുരളീ ശ്രീധര്‍, ഡോ. കെ. എന്‍. വിശ്വംഭരന്‍, സുരേഷ് ബാബു ഡി., രമണന്‍ കെ., ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം കൊല്ലം ഏരിയ ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ. എസ്. പി. സുരേഷ് ബാബു, കരുനാഗപ്പള്ളി ഏരിയ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ രാജന്‍ ആര്‍., ശാന്തിഗിരി മാതൃമണ്ഡലം പബ്ലിക് റിലേഷന്‍സ് ജനറല്‍ കണ്‍വീനര്‍ ഡോ. ആര്‍. സന്ധ്യ, ഡോ. എന്‍. അമ്പിളി, ജി. മോഹന്‍ദാസ്, പ്രദീപ് എം. ശങ്കര്‍, ആര്‍.കെ. പ്രദീപ്, ആര്‍. ഹൃദയവന്ദനന്‍, ആര്‍. വന്ദന എന്നിവര്‍ സംസാരിച്ചു.

കൊല്ലത്ത് തുടക്കമായ സത്സംഗ പരമ്പര വരും ദിവസങ്ങളില്‍ വിവിധ ആത്മീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ഫെബ്രുവരി 22ന് പൂജിതപീഠം സമര്‍പ്പണ ആഘോഷത്തോടനുബന്ധിച്ച് കേന്ദ്രാശ്രമമായ പോത്തന്‍കോട് സത്സംഗം നടക്കും.

Tags: SpiritualitySwami Gururatnam Jnanathapasviശാന്തിഗിരി ആശ്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

Kerala

മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ; നന്ദി അറിയിച്ച് സുരേഷ് ഗോപി

India

അറിവും പ്രവൃത്തിയും ഭക്തിയില്‍ അധിഷ്ഠിതമായിരിക്കണം: ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്ത് സര്‍സംഘചാലക്

രാമായണ എന്ന സിനിമയില്‍ ശ്രീരാനമാകുന്ന രണ്‍ബീര്‍ കപൂറും സീതയാകുന്ന സായി പല്ലവിയും (ഇടത്ത്)
India

ശ്രീരാമനാകാന്‍ മദ്യവും മാംസവും ഉപേക്ഷിച്ചു..തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ ജീവിതശൈലി തന്നെ വിശുദ്ധമാക്കി രണ്‍ബീര്‍ കപൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.