Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.എസ്. പ്രശാന്ത് നടത്തിയത് 2019ലെ കൊള്ളയുടെ തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 11:24 am IST
in Kerala

പത്തനംതിട്ട: സ്ഥാനം ഒഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നടത്തിയത് 2019-ലെ കൊള്ളയുടെ തുടര്‍ച്ചയെന്ന് എസ്‌ഐടി. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. 2019-ലെ വന്‍കൊള്ള മറയ്‌ക്കാന്‍ പ്രശാന്ത് കൂട്ടുനിന്നെന്നാണ് എസ്‌ഐ ടിയുടെ കണ്ടെത്തല്‍. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണം പൂശിയ ദ്വാരപാലക പാളികളുടെ നിറം മങ്ങിയതിനാലാണ് വീണ്ടും സ്വര്‍ണം പൂശിയതെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. 9.7 ഗ്രാം സ്വര്‍ണം അധികം പൂശിയാണ് കഴിഞ്ഞ ഒക്ടോബര്‍ 17-ന് പാളികള്‍ പുനഃസ്ഥാപിച്ചതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

നിരപരാധിത്വം വ്യക്തമാക്കാന്‍ പ്രശാന്ത് നിരത്തിയ ഈ തെളിവ് കുരുക്കായെന്നാണ് സൂചന. ഓണ പൂജ കഴിഞ്ഞ് നട അടച്ച സപ്തംബര്‍ ഏഴിന് രാത്രി ദേവസ്വം സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെ പാളികള്‍ കടത്തിയത് ദിവസങ്ങള്‍ക്ക് ശേഷം കോടതി അറിഞ്ഞതോടെയാണ് 2019-ലെ സ്വര്‍ണക്കൊള്ള പുറത്തുവന്നത്. സ്വന്തം വീഴ്‌ച്ച മറയ്‌ക്കാന്‍ പോറ്റിയോടൊപ്പം ചേര്‍ന്ന് പ്രശാന്ത് നടത്തിയ തന്ത്രമാണ് ഈ അധിക സ്വര്‍ണം പൂശലെന്നാണ് എസ്‌ഐടി നിഗമനം.

2023 നവംബറില്‍ അധികാരത്തില്‍ വന്ന പ്രശാന്ത് അധികം വൈകാതെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശാന്‍ തിടുക്കം കാട്ടി. നിലവാരം കുറഞ്ഞ പൂശല്‍ മൂന്നു വര്‍ഷം കൊണ്ട് മങ്ങി ചെമ്പു തെളിഞ്ഞതിനാല്‍ 2019 ലെ കളവ് പുറത്തുവരുമെന്നു ഭയന്ന്, ആരുടെയൊ സമ്മര്‍ദ്ദത്തിലാണ് തിടുക്കത്തില്‍ സ്വര്‍ണം പൂശന്‍ പ്രശാന്ത് ശ്രമിച്ചതെന്നാണ് സൂചന. സമ്മര്‍ദ്ദം ചെലുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണോ അതോ 2019-ലെ സ്വര്‍ണ ക്കൊള്ളയില്‍ പങ്കാളികളായ മറ്റാരെങ്കിലുമാണൊ എന്നതിലാണ് ഇനി വ്യക്തത വേണ്ടത്. അടുത്ത ചോദ്യം ചെയ്യലിനു ശേഷം പ്രശാന്ത് അറസ്റ്റിലാകാനും സാധ്യതയുണ്ട്.

Tags: P.S. Prashanthശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.