Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടലംഘനം ബോധ്യമായി, കേസ് ഭയന്ന് വി.കെ. പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 09:54 am IST
in Kerala, News

തിരുവനന്തപുരം: കൗൺസിലർ ആയിരിക്കെ കൈവശപ്പെടുത്തി, എംഎൽഎ ആയപ്പോഴും നിലനിർത്തിയ കോർപ്പറേഷൻ വക കെട്ടിടത്തിലെ ഓഫീസ് വി.കെ. പ്രശാന്ത് എംഎൽഎ ഒഴിയുന്നു. ശാസ്തമംഗലം കൗൺസിലർ ആയിരിക്കെയാണ് പ്രശാന്ത് ഈ ഓഫീസ് സ്വന്തമാക്കിയത്. എംഎൽഎ ആയിരിക്കെയും കൈവശം വെച്ച് അനുഭവിച്ചത് ചട്ട ലംഘനമാണെന്ന് ബോധ്യപ്പെട്ടപ്പോൾ നിയമ നടപടികൾ ഭയന്നാണ് ഇപ്പോൾ ഒഴിയുന്നത്. പ്രശാന്ത് ഒഴിഞ്ഞില്ലെങ്കിൽ നോട്ടീസ് കൊടുത്ത് കോർപ്പറേഷന് ഒഴിപ്പിക്കാൻ അവകാശമുണ്ടായിരുന്നു. ആ നടപടികളിലേക്ക് കടക്കുന്നുവെന്ന് ബോധ്യമായപ്പോഴാണ് സ്വയം ഒഴിയൽ.
ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലത്ത് കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ആർ. ശ്രീലേഖ ഐപിഎസ് ഈ സ്ഥലം തനിക്ക് ഓഫീസ് പ്രവർത്തിപ്പിക്കാൻ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എംഎൽഎയുടെ അനധികൃത കൈവശംവെക്കൽ വെളിയിൽവന്നത്. തുടക്കത്തിൽ ന്യായങ്ങൾ പറഞ്ഞും നിയമം പറഞ്ഞും പ്രശാന്ത് എംഎൽഎ വാടക ഓഫീസ് വിട്ടുകൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും കാരണമായി. സിപിഎം, എൽഡിഎഫ്, ചില മാധ്യമങ്ങൾ തുടങ്ങി പലരും പ്രശാന്ത് എംഎൽഎയെ ന്യായീകരിക്കാനും ശ്രീലേഖയെ വിമർശിക്കാനും മുന്നിൽനിന്നു. എന്നാൽ നിയമങ്ങളും ചട്ടങ്ങളും തെളിവുകളും അടിസ്ഥാനമാക്കി കൈക്കൊണ്ട നിലപാടുകൾക്കൊടുവിൽ ശ്രീലേഖയാണ് ശരിയെന്ന് വ്യക്തമായി.
ഏറ്റവും ഒടുവിൽ ഓഫീസിന് മുന്നിൽ വി.കെ. പ്രശാന്ത് എംഎൽഎ എന്ന ബോർഡിനു മുകളിൽ ആർ. ശ്രീലേഖ കൗൺസിലർ, ശാസ്തമംഗലം എന്ന ബോർഡ് വെച്ചതോടെ സംഭവം കേസാകുമെന്നും അങ്ങനെ വന്നാൽ കോർപ്പറേഷൻ മുൻമേയർ ആര്യാ രാജേന്ദ്രൻ, സിപിഎം ജില്ലാ നേതൃത്വം തുടങ്ങി ഒട്ടേറെ പേർ പ്രശാന്തിനൊപ്പം തുറന്നുകാട്ടപ്പെടുമെന്നു വന്നപ്പോഴാണ് സ്വയം ഓഫീസ് മാറാൻ തീരുമാനമായിരിക്കുന്നത്.
തൊട്ടടുത്ത് മരുതംകുഴയിൽ എംഎൽഎ ഓഫീസ് തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags: #SreeLekhaWins#MLAOffice#VKPrasantMLA#R.SreelekhaIPS#OfficeEvicted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.