തൃശൂര്‍: കേരള പൊലീസ് അക്കാദമി വളപ്പിലെ ചന്ദനമരം മോഷ്ടിച്ചു കടത്തി. രാമവര്‍മ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് മോഷണം നടന്നത്.
പൊലീസ് അക്കാദമിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.വിയ്യൂര്‍ പൊലീസ് ആണ് കേസെടുത്തത്.
ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് കരുതുന്നത്.30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ് മോഷ്ടിച്ചത്.















