Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് യുദ്ധതന്ത്രത്തിന് മുന്‍പില്‍ റഷ്യയുടെ എസ് 300 സുല്ലിട്ടതെങ്ങിനെ? വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ മറയാക്കിയുള്ള യുഎസ് തന്ത്രത്തിന് കയ്യടി

വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതശിഖരങ്ങള്‍ മറയാക്കി അപ്രതീക്ഷിത ആക്രമണം അമേരിക്ക നടത്തിയപ്പോള്‍ അതിനെതിരെ റഷ്യ നല്‍കിയ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം ഉപകാരപ്പെട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 06:31 pm IST
in World
യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)

യുഎസിന്‍റെ അത്യാധുനികമായ സ്റ്റെല്‍ത് വിമാനങ്ങള്‍ വെനസ്വേല പര്‍വ്വതങ്ങള്‍ മറയാക്കി കുതിയ്ക്കുന്നു (ഇടത്ത്) റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം (വലത്ത്)

കാരക്കാസ് ::വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതശിഖരങ്ങള്‍ മറയാക്കി അപ്രതീക്ഷിത ആക്രമണം അമേരിക്ക നടത്തിയപ്പോള്‍ അതിനെതിരെ റഷ്യ നല്‍കിയ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം ഉപകാരപ്പെട്ടില്ല. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഉപഗ്രഹസംവിധാനങ്ങള്‍ ഉപയോഗിച്ച് വെനസ്വേലയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കെതിരെ അമേരിക്ക സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇത് മൂലം വെനസ്വേലയുടെ എസ് 300ന്റെ റഡാറുകള്‍ നിര്‍വ്വീര്യമായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വതനിരകളെ മറയാക്കിയുള്ള അമേരിക്കയുടെ തന്ത്രമാണ് വെനസ്വേലയില്‍ വിജയിച്ചത്. ഉന്നതമായ പര്‍വ്വതനിരകള്‍ക്ക് പിന്നില്‍ ഒളിച്ചുനിന്ന ശേഷം സമയമായപ്പോള്‍ പൊടുന്നനെ യുഎസ് യുദ്ധവിമാനങ്ങള്‍ വെനസ്വേലയുടെ ആകാശത്തേക്ക് ആക്രമണത്തിനായി കുതിക്കുകയായിരുന്നു. ഒന്നും രണ്ടുമല്ല, ഒരേ സമയം 150 യുദ്ധവിമാനങ്ങളാണ് കുതിച്ചുപാഞ്ഞു ചെന്നത്. നടത്തുകയായിരുന്നു അവസാനനിമിഷം അതിവേഗത്തില്‍ കുതിച്ചുപാഞ്ഞ എഫ് 22, എഫ് 35 വിമാനങ്ങളെ‍ ഒന്നും ചെയ്യാന്‍ വെനസ്വേലയുടെ മിസൈലുകള്‍ക്കോ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞില്ല.

റഷ്യയുടെ എസ് 300 എന്ന വ്യോമ പ്രതിരോധ സംവിധാനമാണ് വെനസ്വേല ഉപയോഗിക്കുന്നത്. ഏത് ശത്രു വെനസ്വേലയുടെ ആകാശ അതിര്‍ത്തി മുറിച്ചുകടന്നാലും എസ് 300 മിസൈലുകള്‍ അറിയും. ഇതിന് രണ്ട് ശക്തമായ റഡാറുകള്‍ ഉണ്ട്.- 64എന്‍6ഇയും 96എല്‍6ഇയും. ഏത് വ്യോമാക്രമണനീക്കങ്ങളും ഈ റഡാറുകള്‍മണത്തറിയും. എസ് 300ല്‍ നാല് മുതല്‍ എട്ട് വരെ മിസൈല്‍ ലോഞ്ചറുകള്‍ ഉണ്ട്. ഇതില്‍ നിന്നും 16 മുതല്‍ 32 വരെ മിസൈലുകളെ ഒറ്റയടിക്ക് പാഞ്ഞുചെല്ലും. ഇതില്‍ 150 കിലോമീറ്റര്‍ റേഞ്ചുള്ള ഗ്ലാഡിയേറ്റര്‍ മിസൈല്‍ , 100 കിലോമീറ്റര്‍ അകലെ വരെ പാഞ്ഞുചെന്ന് അടിക്കാന്‍ കഴിയുന്ന എസ് എ12 ജയന്‍റ് മിസൈല്‍ എന്നിങ്ങനെ പലതരം മിസൈലുകള്‍ ഉണ്ട്.

ഏകദേശം 10 എസ് 300 ആണ് വെനസ്വേലയുടെ കയ്യില്‍ ഉള്ളത്. ഇത്രയും എസ് 300 ഉണ്ടെങ്കില്‍ ആ രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് ഒരു ഈച്ചയ്‌ക്ക് പോലും പറക്കാനാവില്ല. പക്ഷെ ചീറിപ്പാഞ്ഞുവന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഒരു ചെറു മിസൈല്‍ പോലും എസ് 300 അയച്ചില്ല. ഇതിന് കാരണം വെനസ്വേലയുടെ ഉയര്‍ന്ന പര്‍വ്വത ശിഖരങ്ങളാണ്. ഇവയ്‌ക്ക് പിന്നില്‍ മറഞ്ഞിരിക്കുകയായിരുന്നു അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും. മഡുറോ രാത്രി ഉറങ്ങുന്ന കൊട്ടാരമേതെന്ന് തിരിച്ചറിഞ്ഞതോടെ ഈ യുദ്ദവിമാനങ്ങള്‍ ഒന്നടങ്കം അവിടേക്ക് ക്ഷണനേരം കൊണ്ട് കുതിക്കുകയായിരുന്നു. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ വഴിയോ സെന്‍സറുകള്‍ വഴിയോ കണ്ടുപിടിക്കാന്‍ കഴിയാത്ത അതീവ സ്റ്റെല്‍ത് സുരക്ഷയുള്ളവയാണ് അമേരിക്കയുടെ ഈ ആധുനിക യുദ്ധവിമാനങ്ങള്‍.

എസ് 300 പ്രവര്‍ത്തിക്കുന്നത് ലൈന്‍ ഓഫ് സൈറ്റ് രീതിയിലാണ്. അതായത് പാഞ്ഞുവരുന്ന ശത്രുഉപകരണവും എസ് 300 റഡാറും നേര്‍ദിശയില്‍ വന്നാലേ അത് കണ്ടെത്തി അതിനെതിരെ മിസൈല്‍ അയയ്‌ക്കാന്‍ സാധിക്കൂ. എന്നാല്‍ വെനസ്വേലയുടെ പര്‍വ്വതങ്ങള്‍ ഈ ലൈന്‍ ഓഫ് സൈറ്റിനെ തടഞ്ഞു. ഇതാണ് അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിടാതെ എളുപ്പം മഡൂറോയുടെ കൊട്ടാരത്തിന് നേരെ ആക്രമണം അഴിച്ചുവിടാന്‍ സാധിച്ചത്.

പക്ഷെ തീരെ ജാഗ്രതയില്ലാത്ത വെനസ്വേലയുടെ സൈന്യമാണ് തോല്‍വി ക്ഷണിച്ചുവരുത്തിയത് എന്നും പറയുന്നു. കാലങ്ങളായി അതിതീവ്രപരിശീലനം വെനസ്വേലയിലെ സൈനികര്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ മുഴുന്‍ യുദ്ധക്കപ്പലുകളും അണിനിരത്തിയ യുഎസ് കടല്‍വഴിയാണ് വെനസ്വേലയെ ആക്രമിക്കുക എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ആകാശം വഴി മിന്നലാക്രമണം നടത്തുകയായിരുന്നു യുഎസ്.

റഷ്യയുടെ എസ് 300 അല്ല, തോല്‍വിക്ക് കാരണം ജാഗ്രതയില്ലാത്ത സൈന്യം

പക്ഷെ റഷ്യയുടെ വ്യോമപ്രതിരോധസംവിധാനമായ എസ് 300ന്റെ പരാജയമല്ല, ജാഗ്രതയില്ലാത്ത വെനസ്വേലയുടെ സൈന്യമാണ് തോല്‍വി ക്ഷണിച്ചുവരുത്തിയത് എന്നും പറയുന്നു. കാലങ്ങളായി അതിതീവ്രപരിശീലനം വെനസ്വേലയിലെ സൈനികര്‍ക്കില്ല. മാത്രമല്ല, കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍ മുഴുന്‍ യുദ്ധക്കപ്പലുകളും അണിനിരത്തിയ യുഎസ് കടല്‍വഴിയാണ് വെനസ്വേലയെ ആക്രമിക്കുക എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ആകാശം വഴി മിന്നലാക്രമണം നടത്തുകയായിരുന്നു യുഎസ്.

Tags: WeaponsRussiaS300US Venezuela warF22F35 stealth jets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമനയി അതീവ ഗുരുതരാവസ്ഥയിൽ റഷ്യയിലെന്ന് റിപ്പോർട്ട്

World

ഇറാൻ യുദ്ധം പാകിസ്ഥാനെ ബാധിച്ച് തുടങ്ങി ; പെട്രോൾ, ഡീസൽ വില 55 രൂപ വർദ്ധിച്ചു ;  എന്ത് ചെയ്യണമെന്നറിയാതെ ഷഹബാസ് സർക്കാർ

India

ഇ​ന്ത്യ​യുടെ കയ്യില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് മന്ത്രി; 95 ല​ക്ഷം ബാ​ര​ൽ എണ്ണ നല്‍കാന്‍ തയ്യാറായി റഷ്യ

World

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ, ആയുധങ്ങള്‍ സമ്മാനിക്കുക സര്‍വനാശവും മരണവും വേദനയും മാത്രം

Gulf

അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി, ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും, ആശങ്ക അറിയിച്ച് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.