Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്ന് കിഡ്‌നി നല്‍കിയത് ഭാര്യ, മകളാണ് എല്ലാം;അസുഖത്തെക്കുറിച്ച് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 01:47 pm IST
in Entertainment

അഭിനേതാവും, പ്രൊഡക്ഷന്‍ കണ്‍ട്രോളറും, മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. കിഡ്‌സി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം. സഹോദരനെ നഷ്ടമായ വേദന പങ്കുവെച്ച് മേജര്‍ രവിയും എത്തിയിരുന്നു. കുടുംബത്തെക്കുറിച്ചും, തന്റെ അസുഖത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിയാറ്റിന്‍ അളവില്‍ വേരിയേഷന്‍ കണ്ടിരുന്നു. പല തരത്തില്‍ ചികിത്സകള്‍ നോക്കിയിരുന്നു. ലാല്‍ സാര്‍ പറഞ്ഞാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് വരുന്നത്.

അദ്ദേഹത്തിന്റെ ഫ്രണ്ടാണ് അസാന്‍ ഡോക്ടര്‍. അവരുടെ നിര്‍ദേശപ്രകാരമായാണ് ട്രീറ്റ്‌മെന്റുകള്‍ തുടങ്ങിയത്. ട്രീറ്റ്‌മെന്റിലൂടെ പോവാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇടയ്‌ക്ക് വെച്ച് കാലിലൊക്കെ നീര് വന്ന് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചാണ് ഡോക്ടറെ കാണാന്‍ വന്നത്. ഇവിടെ വന്നപ്പോഴാണ് ഭയങ്കര സീരിയസാണ് എന്ന് പറഞ്ഞത്.

പെട്ടെന്ന് തന്നെ എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. 17 ദിവസത്തോളം ഇവിടെയായിരുന്നു. ആ സമയത്താണ് കിഡ്‌നി മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഭാര്യ കിഡ്‌നി തരാമെന്ന് പറഞ്ഞപ്പോള്‍, ചെറുപ്പമാണ്, വേണ്ട, നമുക്ക് പുറമെ നോക്കാം എന്ന് പറഞ്ഞിരുന്നു. വേണ്ടെന്ന് നിലപാടിലായിരുന്നു ഭാര്യ. അങ്ങനെ ടെസ്റ്റുകള്‍ ചെയ്തപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു ട്രാന്‍സ്പ്ലാന്റേഷന്‍ ചെയ്തത്. ഞാന്‍ പ്രതീക്ഷിച്ചതിലും അധികം നല്ല മാറ്റങ്ങളുണ്ട്. എനിക്ക് പുതുജീവിതം തന്നത് ഈ ആശുപത്രിയാണെന്നുമായിരുന്നു അന്ന് കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

സീ വിത്ത് എല്‍സ വ്‌ളോഗിലും, മറ്റ് യൂട്യൂബ് ചാനലിനുമൊക്കെയായി നല്‍കിയ അഭിമുഖങ്ങളിലെ വിശേഷങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജറായി വന്ന് അഭിനേതാവായതാണ് കണ്ണന്‍ പട്ടാമ്പി. അസുരവംശമാണ് ആദ്യം എന്റെ പേര് വന്ന ചിത്രം. യാദൃശ്ചികമായാണ് അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനതേവായതിന് ശേഷവും പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. അഭിനയിക്കാനാണ് കൂടുതല്‍ ഇഷ്ടം. ആളുകള്‍ നമ്മളെ അറിയുമല്ലോ. അതുപോലെ അധികം ടെന്‍ഷനില്ലാത്ത ജോലിയുമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. വെറുതെ ശുത്രുക്കളെ ഉണ്ടാക്കണ്ടല്ലോ. ഞങ്ങള്‍ രണ്ടുപേരാണ്. ഞാനും എന്റെ ചേട്ടനും. ചേട്ടനാണ് മേജര്‍ രവി. ചിലര്‍ക്ക് ഞങ്ങളെ മാറിപ്പോവാറുണ്ട്. എനിക്കൊരു മകളാണ്, സത്യഭാമ. അമ്മയുടെ പേരാണ് അവള്‍ക്ക് നല്‍കിയത്. അവള്‍ക്ക് സഭാകമ്പമൊന്നുമില്ല. സ്റ്റേജ് കണ്ടാല്‍ ഡാന്‍സ് ചെയ്യണം. അഭിനയിക്കാനൊക്കെ ഇഷ്ടമാണെന്നുമായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്.

ലാലേട്ടന്റെ ഫാമിലിയുമായി നല്ല അടുപ്പമുണ്ട്. പുനര്‍ജനിയുടെ സമയത്ത് പ്രണവിനെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നതൊക്കെ ഞാനായിരുന്നു. അവനെപ്പോഴും എന്റെ കൂടെയായിരുന്നു. അന്നത്തെ ബന്ധം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. അതൊരിക്കലും ദുരുപയോഗം ചെയ്യാറില്ല. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ആളാവാന്‍ വിളിക്കാറൊന്നുമില്ല. അമ്മയുണ്ടാക്കുന്ന അച്ചാര്‍ ഉണ്ടാക്കാനറിയോ എന്ന് ചോദിച്ച് ഇടയ്‌ക്ക് ലാല്‍ സാര്‍ വിളിച്ചിരുന്നു.

അമ്മയൊക്കെയായി അദ്ദേഹത്തിന് ഭയങ്കര അടുപ്പമായിരുന്നു. സത്യഭാമയെ മുരുകന്‍ എന്നാണ് ലാല്‍ സാര്‍ വിളിക്കുന്നത്. മോള്‍ ആദ്യം കണ്ടപ്പോള്‍ മുരുകന്‍ എന്നാണ് വിളിച്ചത്. സിനിമ കഴിഞ്ഞാല്‍ സാറിനെന്താണ് മറ്റ് ഹോബി എന്ന് ചോദിച്ചപ്പോള്‍ എന്റെ മോള്‍ എന്നായിരുന്നു കണ്ണന്‍ പട്ടാമ്പി പറഞ്ഞത്. ലൊക്കേഷനിലാണെങ്കിലും മോളെ കാണാനായി ഓടിയെത്തും. അവളും എപ്പോഴും വിളിക്കാറുണ്ട്. കാസര്‍കോടുകാരിയായ രമ്യയാണ് കണ്ണന്‍ പട്ടാമ്പിയുടെ സഹധര്‍മ്മിണി.

Tags: deathMajor Ravikannan pattambiMalyalam MovieLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.