Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തനിമയെക്കുറിച്ചുള്ള അറിവാണ് മുന്നേറ്റത്തിന്റെ അടിസ്ഥാനം: ഡോ. മന്‍മോഹന്‍ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:17 pm IST
inIndia, Parivar

ന്യൂദല്‍ഹി: തനിമയെക്കുറിച്ചുള്ള തിരിച്ചറിവാണ് മുന്നേറ്റത്തിന് അടിസ്ഥാനമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. ആരാണ് നമ്മള്‍ എന്ന പേരില്‍ അമേരിക്കന്‍ രാഷ്‌ട്രീയക്കാരനും എഴുത്തുകാരനുമായ സാമുവല്‍ ഹണ്ടിംഗ്ടണിന്റെ ഒരു പുസ്തകമുണ്ട്. ഒരു രാഷ്‌ട്രമെന്ന നിലയില്‍ ആരാണ് നമ്മള്‍ എന്ന ബോധ്യപ്പെടുംവരെ രാജ്യത്തിന്റെ മുന്‍ഗണനകളും ദിശയും നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ സമാപിച്ച ശബ്‌ദോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍ വൈദ്യ.

നമ്മള്‍ ആരാണെന്ന അന്വേഷണം അനിവാര്യമാണെന്ന് രവീന്ദ്രനാഥ ടാഗോര്‍ ‘സ്വദേശി സമാജ്’ എന്ന പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. ലോകത്ത് രണ്ട് പേരുകളുള്ള ഒരു രാജ്യവുമില്ല. എന്നാലിപ്പോഴും നമ്മള്‍ ഇന്ത്യയാണോ അതോ ഭാരതമാണോ എന്ന് ചര്‍ച്ച ചെയ്യുന്നു. ബ്രഹ്മദേശം എന്നൊരു രാജ്യമുണ്ടായിരുന്നു. അത് പിന്നീട് ബര്‍മ്മയായി. ഇപ്പോള്‍ മ്യാന്‍മര്‍ എന്ന് അറിയപ്പെടുന്നു. തനിമയുടെ ബോധ്യമുണ്ടാകും വരെ വിദേശനയം, പ്രതിരോധ നയം, വിദ്യാഭ്യാസ നയം, സാമ്പത്തിക നയം എന്നിവ സ്വന്തം ആശയങ്ങളാല്‍ നയിക്കപ്പെടുകയില്ല, ഡോ. മന്‍മോഹന്‍ പറഞ്ഞു.

ഭാരതം രാഷ്‌ട്രീയ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്രമായി. എന്നാല്‍ മാനസികമായ വിധേയത്വം തുടര്‍ന്നു. പാശ്ചാത്യരെ അനുകരിക്കുന്നതായിരുന്നു പലര്‍ക്കും പുരോഗമനം. 2014 ലെ ഭാരതത്തില്‍ ഭരണമാറ്റം ഉണ്ടായപ്പോള്‍ ഇംഗ്ലണ്ടിലെ ‘ദി ഗാര്‍ഡിയന്‍’ എഡിറ്റോറിയലില്‍ എഴുതിയത് 2014 മെയ് 18, ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയ ദിവസമായി ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്നാണ്, അദ്ദേഹം പറഞ്ഞു.

സ്വയംസേവകരിലൂടെ സമൂഹത്തെ ശാക്തീകരിക്കുകയും ഉണര്‍ത്തുകയും ചെയ്യുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് സമാപനപരിപാടിയില്‍ സംസാരിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

 

Tags: RSSDr. Manmohan VaidyaOnenessAkhil Bharatiya KaryakariNational priorities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.