Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

പ്രായം 65 ആണെന്ന് പറഞ്ഞാൽ വിശ്വസിക്കോ? നാഗാർജുനയുടെ ഡയറ്റ് സീക്രട്ടും വ്യായാമ രീതികളും ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:10 am IST
inHealth

തെലുങ്ക് സൂപ്പർതാരം നാഗാർജുന അഭിനയത്തിനൊപ്പം ഫിറ്റ്‌നസിലും സൂപ്പർ സ്റ്റാറാണ്. വയസ് 65 ആയെങ്കിലും ഇപ്പോഴും യുവതാരങ്ങൾക്ക് സമാനമായ ഫിറ്റ്‌നസ് താരം നിലനിർത്തുന്നുണ്ട്. വ്യായാമത്തിലും ഭക്ഷണത്തിലും താൻ പാലിക്കുന്ന ചിട്ടകളും രീതികളുമെല്ലാം നാഗാർജുന പലയിടങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

ജനപ്രിയമായ ഇന്റർമിറ്റന്റ് ഡയറ്റാണ് തന്റെ ആരോഗ്യത്തിന് പിന്നിലെ പ്രധാനരഹസ്യമെന്നാണ് നാഗാർജുന പറയുന്നത്. താൻ ഭക്ഷണം ഒഴിവാക്കാറില്ലെന്നും പകരം 12:12 ഇന്റർമിറ്റന്റ് ഡയറ്റാണ് ഫോളോ ചെയ്യുന്നതെന്നും താരം പറയുന്നു. എന്നാൽ വൈകുന്നേരം 7 മണിക്ക് തന്നെ താൻ അത്താഴം കഴിക്കും ഈ ഭക്ഷണത്തിൽ സലാഡുകൾ, ചോറ്, ചിക്കൻ, മത്സ്യം എന്നിവ ഉൾപ്പെടുമെന്നും 35 വർഷത്തിൽ അധികമായി ഇത് താൻ ഫോളോ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

രാവിലെ പ്രകൃതിദത്ത പ്രോബയോട്ടിക്കുകൾ ഉൾപ്പെടുന്ന ഒരു പ്രീ-വർക്കൗട്ട് ഭക്ഷണവും, ചൂടുവെള്ളവും കാപ്പിയും കുടിച്ചുകൊണ്ടാണ് താൻ ദിവസം ആരംഭിക്കാറുള്ളതെന്ന് നാഗാർജുന പറയുന്നു. കിമ്മി, സോർക്രൗട്ട്, എന്നിവ ഭക്ഷണത്തിന്റെ ഭാഗമായിരിക്കും.

ഒരു ദിവസം ആരംഭിക്കുന്നത് തന്നെ വ്യായാമത്തോടെയാണ്. പവർ പ്രാക്ടീസ്, കാർഡിയോ, നീന്തൽ, നടത്തം എന്നിവ വ്യായാമത്തിന്റെ ഭാഗമായിട്ടുണ്ട്.ആഴ്ചയിൽ 5 മുതൽ 6 ദിവസം വരെ ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ പരിശീലനം നടത്തും, ജിം പോവാത്ത ദിവസങ്ങളിൽ, നീന്തൽ പോലുള്ള മറ്റ് തരത്തിലുള്ള വ്യായമവും നാഗാർജുന നടത്തും.

വ്യായാമ വേളയിൽ ഉയർന്ന ഹൃദയമിടിപ്പ് നിലനിർത്തുക എന്നതാണ് നാഗാർജുനയുടെ ഫിറ്റ്‌നസ് ടിപ്പിലൊന്ന്. വ്യായാമം ചെയ്യുമ്പോൾ പരമാവധി ഹൃദയമിടിപ്പ് 70 ശതമാനത്തിൽ കൂടുതൽ നിലനിർത്താനും, നീണ്ട ഇടവേളകൾ ഒഴിവാക്കാനും, മൊബൈൽ ഫോണുകൾ പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നാഗാർജുന നിർദ്ദേശിക്കുന്നു

Tags: health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.