Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകരം നേതാക്കളില്ല; ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ നിന്നും ഒഴിവാക്കിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 09:49 am IST
in Kerala

തിരുവനന്തപുരം: ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം തുടങ്ങി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന കേസില്‍ മുന്‍മന്ത്രി ആന്റണി രാജു അയോഗ്യനായതോടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ മത്സരിക്കാന്‍ നേതാക്കളില്ലാതായി. ആന്റണി രാജുവിനെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ട് പോയിരുന്നത്. കൂടാതെ കോടതിവിധി മുന്നണിക്ക് കനത്ത ക്ഷീണം വരുത്തിവെച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം കോടതി വിധി വന്നപ്പോള്‍ ആന്റണി രാജുവിനെ സഹായിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ആരുമുണ്ടായിരുന്നില്ല. ഇതാണ് സിപിഎം തുറപ്പ് ചീട്ടാക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കി വലത് പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് കക്ഷികളോ ജനപ്രിയരോ വരുമെങ്കില്‍ അവര്‍ക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കാനോ സിപിഎം തന്നെ സീറ്റില്‍ മത്സരിക്കാനോ ആണ് നീക്കം നടത്തുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ പകുതി ഭാഗം തീരദേശവും കൂടാതെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന് പ്രാതിനിധ്യം കുടുതലുള്ള മണ്ഡലമാണ്.

ആന്റണി രാജുവിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നതു തന്നെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാര്‍ ഇടപെട്ടതിലൂടെ. അതിനാല്‍ ഈ വിഭാഗത്തെ പിണക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിന് അഞ്ച് മണ്ഡലങ്ങളിലെ വോട്ട് സാരമായി ബാധിക്കും. അതിനാല്‍ സിപിഎം സീറ്റ് ഏറ്റെടുത്താലും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ടി വരും.

2014ല്‍ യുഡിഎഫ് മുന്നണിയിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ളവര്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. 2020ല്‍ ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് (എം.) ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു.

ആന്റണി രാജു, കെ.സി. ജോസഫും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ തുടര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ഭാഗമായി ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മത്സരിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ശിവകുമാറിനെ പരാജയപ്പെടുത്തിയാണ് ആന്റണി രാജു മന്ത്രിക്കസേരയില്‍ എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും സിപിഎം ജില്ലാ നേതൃത്വം ആന്റണി രാജുവിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലത്തിന്‍ കത്തോലിക്കാ വിഭാഗം ഒരു സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിച്ചതോടെയാണ് ആന്റണി രാജുവിന് നറുക്ക് വീണത്.

Tags: LDFAntony RajuLatin catholicDemocratic Kerala Congressജനാധിപത്യ കേരള കോണ്‍ഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Article

മാറാനിതാണ് നേരം

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.