Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ എന്റെ സുഹൃത്തിനെ മോചിപ്പിക്കുക, അല്ലെങ്കിൽ ലോകമഹായുദ്ധമുണ്ടാകും ‘ ; ട്രമ്പിന് അന്ത്യശാസനം നൽകി സച്ചിൻ ദേവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 06:57 pm IST
in Kerala

തിരുവനന്തപുരം : വെനസ്വേലയെ ആക്രമിച്ച അമേരിക്കയ്‌ക്കും , പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും അന്ത്യശാസനം നൽകി സച്ചിൻ ദേവ് എം എൽ എ . കിങ് ജോങ്‌ ഉന്നിന്റെ വാക്കുകൾ കടമെടുത്താണ് സച്ചിൻ ദേവിന്റെ ഭീഷണി . “എന്റെ സുഹൃത്തിനെ മോചിപ്പിക്കുക, അല്ലെങ്കിൽ ഈ അടിച്ചമർത്തൽ ഒരു ലോകമഹായുദ്ധത്തിലേക്ക് നയിക്കും.” എന്നാണ് സച്ചിൻ ദേവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . കിങ് ജോങ്‌ ഉന്നിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

വെനസ്വേലയെ അമേരിക്ക ആക്രമിച്ചപ്പോഴും , മഡുറോയെ തടവിലാക്കിയപ്പോഴും ആർക്ക് നൊന്തില്ലെങ്കിലും വേദനിച്ചത് കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കാണെന്ന് വ്യക്തമായി കഴിഞ്ഞു . യുഎസ് തെമ്മാടി രാഷ്‌ട്രവും, ആഗോള കൊള്ളക്കാരനുമൊക്കെയായി മാറിയിരികുകയാണ് സഖാക്കൾക്ക് . എം എ ബേബി മുതൽ എം സ്വരാജ് വരെ യുഎസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

 

Tags: sachin dev mla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാർഡ് കിട്ടാത്തത് ഭാഗ്യം: രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ കമ്മറ്റി

Kerala

സച്ചിന്‍ ദേവിന്റെ ഹര്‍ജി: അഡ്വ. ജയശങ്കറിന്റെ അറസ്റ്റ് തടഞ്ഞു

Kerala

ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി ഉത്തരവിട്ടു: മേയര്‍ക്കും എംഎല്‍എയ്‌ക്കും എതിരേ വീണ്ടും കേസെടുത്തു

Kerala

മേയറുടെയും എംഎല്‍എ ഭര്‍ത്താവിന്റെയും ഗുണ്ടായിസം: കോടതി ഇടപെട്ടു കേസെടുത്തു, സിപിഎം വെട്ടിലായി

Kerala

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കും എതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.